യോ​ഗ ലോകത്തെ ഒരുമിപ്പിക്കുന്ന ചൈതന്യം; വസുധൈവ കുടുംബകം എന്ന സന്ദേശം ഉയർത്തി യോ​ഗ ചെയ്യുന്നത് കോടിക്കണക്കിന് കുടുംബങ്ങൾ: പ്രധാനമന്ത്രി നരേന്ദ്രമോദി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യോ​ഗ ലോകത്തെ ഒരുമിപ്പിക്കുന്ന ചൈതന്യം; വസുധൈവ കുടുംബകം എന്ന സന്ദേശം ഉയർത്തി യോ​ഗ ചെയ്യുന്നത് കോടിക്കണക്കിന് കുടുംബങ്ങൾ: പ്രധാനമന്ത്രി നരേന്ദ്രമോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 21, 2023, 10:23 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: അന്താരാഷ്‌ട്ര യോ​ഗാ ദിനത്തിൽ ആവേശമുയർത്തുന്ന വീഡിയോ സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. യോ​ഗ ലോകത്തെ ഒരുമിപ്പിക്കുന്ന ചൈതന്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോകത്ത് കോടിക്കണക്കിന് കുടുംബങ്ങളാണ് വസുധൈവ കുടുംബകം എന്ന സന്ദേശം ഉയർത്തി യോ​ഗ ചെയ്യുന്നതെന്നും യോ​ഗാ​ദിനത്തിൽ ട്വിറ്ററിൽ പങ്കുവെച്ച വീഡിയോയിൽ അദ്ദേഹം പറഞ്ഞു.

‘ഞാൻ ഇപ്പോൾ അമേരിക്കയിലാണ്. അതിനാലാണ് വീഡിയോ സന്ദേശങ്ങളിലൂടെ എല്ലാവരുമായും ഞാൻ ബന്ധപ്പെടുന്നത്. സുഹൃത്തുക്കളെ, നിങ്ങളോടൊപ്പം യോഗ ചെയ്യാൻ കഴിയുന്നില്ലെങ്കിലും ഇന്ന് വൈകുന്നേരം ഇന്ത്യൻ സമയം അനുസരിച്ച് ഏകദേശം 5.30 ന് യുഎൻ ആസ്ഥാനത്ത് യോഗദിന ചടങ്ങിൽ പങ്കെടുക്കും. ഈ പരിപാടിയിൽ ഇന്ത്യയുടെ ക്ഷണപ്രകാരം ലോകമെമ്പാടുമുള്ള 180-ലധികം രാജ്യങ്ങൾ ഒത്തുചേരും.

ലോകത്തെ ഒരുമിപ്പിക്കുന്ന ചൈതന്യമാണ് യോ​ഗ. ലോകത്ത് കോടിക്കണക്കിന് കുടുംബങ്ങളാണ് വസുധൈവ കുടുംബകം എന്ന സന്ദേശം ഉയർത്തി യോ​ഗ ചെയ്യുന്നത്. എല്ലാ വർഷത്തെ പോലെ ഈ വർഷവും രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ യോ​ഗയുമായി ബന്ധപ്പെട്ട് വിവിധ പരിപാടികൾ സംഘടിപ്പിക്കും.

യോ​ഗ നമ്മുടെ ആന്തരിക ദർശനത്തെ വിപുലീകരിക്കുകയും ആ ബോധവുമായി നമ്മെ ബന്ധിപ്പിക്കുകയും ചെയ്യുന്നു. യോഗ മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് മാത്രമല്ല, മൊത്തത്തിലുള്ള ക്ഷേമത്തിനും ഗുണം ചെയ്യും. ദിനം പ്രതി യോ​ഗാഭ്യാസം ചെയ്യുകയാണെങ്കിൽ സമ്മർദ്ദം കുറയ്‌ക്കുകയും ഉത്കണ്ഠ, വിഷാദം എന്നിവയുടെ ലക്ഷണങ്ങൾ മെച്ചപ്പെടുത്തും. കൂടാതെ, ഉത്കണ്ഠയും വിഷാദ രോഗലക്ഷണങ്ങളും കുറയ്‌ക്കുകയും ചെയ്യും.’- വീഡിയോ സന്ദേശത്തിൽ പ്രധാനമന്ത്രി പറഞ്ഞു.

Tags: yoga daynewdelhipm modiYoga2023
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies