മദ്യാസക്തിയിൽ മുങ്ങിയ യുവാവിന് നഷ്ടമായത് സ്വന്തം കാർ; അപരിചിതനെ തിരിച്ചറിയാനാവാതെ വട്ടം കറങ്ങി പോലീസും
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മദ്യാസക്തിയിൽ മുങ്ങിയ യുവാവിന് നഷ്ടമായത് സ്വന്തം കാർ; അപരിചിതനെ തിരിച്ചറിയാനാവാതെ വട്ടം കറങ്ങി പോലീസും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 13, 2023, 02:42 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: മദ്യലഹരിയിൽ സ്വന്തം കാർ അപരിചിതന് കൈമാറി യുവാവ്. സമൂഹമാദ്ധ്യമങ്ങളിൽ ഏറെ വൈറലായ സംഭവമായിരുന്നെങ്കിലും ഇത് പോലീസിനെ ഏറെ വട്ടം കറക്കിയിരിക്കുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം.

മുപ്പത് കാരനായ അമിത് പ്രകാശിനാണ് പണവും കാറും ഉൾപ്പെടെ നഷ്ടമായത്. ഇയാൾ ഗുരുഗ്രാമിലെ ഗോൾഫ് കോഴ്‌സ് റോഡിലെ ഒരു സ്വകാര്യ സ്ഥാപന ജീവനക്കാരനാണ്. മദ്യപിച്ച് ബോധം മറഞ്ഞതോടെ ഇയാളുടെ കാർ, ലാപ്‌ടോപ്പ്, മൊബൈൽ ഫോൺ, 18000 രൂപ എന്നിവയാണ് നഷ്ടമായത്. ഡൽഹിയിലെ ഗ്രേറ്റർ കൈലാഷിലാണ് യുവാവ് താമസിക്കുന്നത്. മാദ്യപിച്ച് ബോധം നഷ്ടപ്പെട്ടതിനാൽ തന്നെ സംഭവിച്ചതെന്താണെന്ന് ഇയാൾക്ക് ഓർത്തെടുക്കാൻ സ്ാധിക്കുന്നില്ല. മദ്യപിച്ച് ബോധം നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു ഇയാളെന്ന് പോലീസ് പറഞ്ഞു.

തൊട്ടടുത്ത ദിവസം ബോധം വന്നതോടെയാണ് എന്തൊക്കെയാണ് നഷ്ടമായതെന്ന് മനസിലായത്. തുടർന്ന് സെക്ടർ 65 പോലീസ് സ്‌റ്റേഷനിൽ പരാതി നൽകി. സ്വന്തം കാറിൽ വെച്ച് അമിത് മദ്യപിക്കാൻ തുടങ്ങിയപ്പോൾ ഒരു അപരിചിതൻ അമിത്തിനൊപ്പം മദ്യപിക്കാൻ ചേരുകയായിരുന്നു. തുടർന്ന് മദ്യാസക്തിയിലായ യുവാവിനോട് കാറിൽ നിന്നും ഇറങ്ങാൻ അജ്ഞാതൻ ആവശ്യപ്പെട്ടു. സ്വന്തം കാറാണെന്ന് മറന്ന ഇയാൾ കാറിൽ നിന്നും ഇറങ്ങി. പിന്നാലെ അപരിചിതൻ കാറും കൊണ്ട് മുങ്ങി.

ഡൽഹിയിലെ സുഭാഷ് പാർക്ക് മേഖലയിൽ നിന്ന് മെട്രോയിലായിരുന്നു ഇയാൾ വീട്ടിലെത്തിയത്. മദ്യലഹരിയിൽ ആയിരുന്നപ്പോൾ ഒരു വൈനിന് 20,000 രൂപ ബില്ലടച്ചെന്നും എന്നാൽ അതിന്റെ വില രണ്ടായിരം രൂപ മാത്രമായിരുന്നു. പിന്നാലെ 18,000 രൂപ കടയുടമ പണമായി തിരികെ കയ്യിൽ നൽകി. ഇക്കാര്യങ്ങളൊക്കെയും അമിതിന് ഓർമ്മയുണ്ട്. എന്നാൽ തന്റെ കാർ കൊണ്ടുപോയത് ആരാണെന്ന് മാത്രം അമിതിന് ഓർമ്മയില്ല.

Tags: carnewdelhi
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies