NewsClick - Janam TV

NewsClick

ഇന്ത്യൻ ഭൂപടത്തിൽ കൃത്രിമം കാട്ടി, രാജ്യ വിരുദ്ധ കാമ്പെയിന് തുടക്കമിട്ടു; ആഭ്യന്തര കലാപത്തിന് ശ്രമിച്ചു; ന്യൂസ് ക്ലിക്കിനെതിരെ ​ഗുരുതര കണ്ടെത്തൽ

ന്യൂഡൽഹി: ഇന്ത്യയിൽ ചൈനീസ് അനുകൂല വാർത്തകൾ പ്രചരിപ്പിക്കാൻ ശ്രമിച്ച കേസിൽ സിബിഐ അന്വേഷണം നേരിടുന്ന ന്യൂസ് ക്ലിക്കിനെതിരെ ഡൽഹി പൊലീസിൻ്റെ ​ഗുരുതര കണ്ടെത്തലുകൾ. അമേരിക്കൻ ശതകോടീശ്വരൻ നെവിൽ ...

അറിയാവുന്ന കാര്യങ്ങളെല്ലാം വെളിപ്പെടുത്താം, സാക്ഷിയാക്കണം; കോടതിയിൽ അപേക്ഷ നൽകി ന്യൂസ് ക്ലിക്ക് എച്ച്ആർ മേധാവി അമിത് ചക്രവർത്തി

ന്യൂഡൽഹി: ചൈനീസ് അനുകൂല പ്രചരണം നടത്തുന്നതിനായി ന്യൂസ് ക്ലിക്ക് പോർട്ടൽ വിദേശത്ത് നിന്ന് ധനസഹായം സ്വീകരിച്ചെന്ന കേസിൽ വഴിത്തിരിവ്. ന്യൂസ് ക്ലിക്കിന്റെ എച്ച് ആർ മേധാവി അമിത് ...

ന്യൂസ്‌ക്ലിക്ക് കേസ്; അമേരിക്കൻ ശതകോടീശ്വരൻ നെവിൽ റോയ് സിംഗത്തിന് ഇഡി സമൻസ്

ന്യൂഡൽഹി: രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായി ന്യൂസ്‌ക്ലിക്ക് ചൈനീസ് ഫണ്ട് ഉപയോഗിച്ചെന്ന കേസിൽ അമേരിക്കൻ ശതകോടീശ്വരൻ നെവിൽ റോയ് സിംഗത്തിന് ഇഡി സമൻസ്. വിദേശകാര്യ മന്ത്രാലയം വഴി ചൈനീസ് ഭരണകൂടത്തിന് ...

ചൈനീസ് ഫണ്ട് സ്വീകരിച്ചെന്ന കേസ്, ന്യൂസ് ക്ലിക്കിന് തിരിച്ചടി; അറസ്റ്റ് ചോദ്യം ചെയ്ത ഹര്‍ജി തള്ളി ഹൈക്കോടതി

ഡല്‍ഹി:ചൈനീസ് ഫണ്ട് സ്വീകരിച്ചെന്ന യുഎപിഎ കേസിലെ അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ന്യൂസ് ക്ലിക്കിന് തിരിച്ചടി.ന്യൂസ് ക്ലിക്ക് എഡിറ്റര്‍ ഇന്‍ ചീഫ് പ്രബിര്‍ പുര്‍കായസ്തയും എച്ച്.ആര്‍ മേധാവി ...

ചൈനീസ് ഫണ്ട് കൈപ്പറ്റി രാജ്യവിരുദ്ധ പ്രവര്‍ത്തനം; ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബീര്‍ പുര്‍ക്കയസ്തയും എച്ച്ആര്‍ മേധാവിയും 7 ദിവസത്തെ പോലീസ് കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: ന്യൂസ്‌ക്ലിക്ക് സ്ഥാപകനും എഡിറ്റര്‍ ഇന്‍ ചീഫുമായ പ്രബീര്‍ പുര്‍കയസ്തയെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (യുഎപിഎ) പ്രകാരം ചുമത്തിയ കേസുമായി ബന്ധപ്പെട്ട് 7 ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ...

ഇന്ത്യാ വിരുദ്ധ പ്രചാരണം; ന്യൂസ് ക്ലിക്കിനെ വിലക്കി ‘X’; അക്കൗണ്ട് നീക്കം ചെയ്തു

‍ഡൽഹി: ചൈനയുടെ പണം വാങ്ങി ഇന്ത്യാ വിരുദ്ധ പ്രചാരണങ്ങൾ നടത്തുന്ന ന്യൂസ് ക്ലിക്ക് എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിന്റെ അക്കൗണ്ട് സസ്പെൻഡ് ചെയ്ത് മൈക്രോബ്ലോഗിംഗ് സൈറ്റായ എക്സ്(മുമ്പ് ...

ന്യൂസ് ക്ലിക്ക് വഴി സിപിഎം ഐടി സെൽ അംഗത്തിന് 97 ലക്ഷം; ടിസ്റ്റ സെതൽവാദിന് 40 ലക്ഷം, ഭീം കൊറഗാവ് കേസിലെ പ്രതിക്കും പണം; ചൈനീസ് അജണ്ടയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

ന്യൂഡൽഹി: ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധമുള്ള അമേരിക്കൻ കോടിശ്വരൻ നെവിൽ റോയി സിംഘാം സിപിഎം ഐടി സെൽ അംഗത്തിന് 97. 32 ലക്ഷം രൂപ നൽകിയതായി ഇഡി ...

കോൺഗ്രസ് ചൈന ന്യൂസ്‌ക്ലിക്ക് ഇവ ഒരേ നാഭീനാള ബന്ധമുള്ളവർ; ഇന്ത്യ വിരുദ്ധ പ്രചാരണത്തിന് ചൈനയിൽ നിന്നും സാമ്പത്തിക സഹായം സ്വീകരിച്ച മാധ്യമങ്ങൾക്കും കോൺഗ്രസിനുമെതിരെ ആഞ്ഞടിച്ച് അനുരാഗ് താക്കൂർ

ന്യൂഡൽഹി: ഇന്ത്യ വിരുദ്ധ പ്രചാരണത്തിന് മാദ്ധ്യമങ്ങൾക്ക് ചൈനീസ് സാമ്പത്തികസഹായം ലഭ്യമായെന്ന ന്യൂ യോർക്ക് ടൈംസ് റിപ്പോർട്ടിൽ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ. വിദേശ കമ്പനികൾ വഴി മാദ്ധ്യമങ്ങൾക്ക് ...