NEWYORK - Janam TV

NEWYORK

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; ബാലറ്റ് പേപ്പർ ഇത്തവണ ഇന്ത്യൻ ഭാഷയിലും, കാരണമിത്….

ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ വോട്ടെടുപ്പിനുള്ള ക്രമീകരണങ്ങളെല്ലാം പൂർത്തിയായിക്കഴിഞ്ഞു. തെരഞ്ഞെടുപ്പിന് ഇത്തവണ അഞ്ച് ഭാഷകളിലുള്ള ബാലറ്റ് പേപ്പറുകളാണ് ലഭ്യമാക്കിയിരിക്കുന്നത്. ഇത് മറ്റൊന്നും കൊണ്ടല്ല. ...

യുഎസിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; വാഹനം പൂർണമായും കത്തിക്കരിഞ്ഞു; നാല് ഇന്ത്യൻ പൗരന്മാർക്ക് ദാരുണാന്ത്യം

ന്യൂയോർക്ക്: യുഎസിലെ ടെക്സാസിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് ഇന്ത്യൻ പൗരന്മാർ മരിച്ചു. അൻകൻസാസിലെ ബെന്റോൻവില്ലയിലേക്കുള്ള യാത്രാമദ്ധ്യേയാണ് അപകടമുണ്ടായത്. അപകടത്തിന് പിന്നാലെ വാഹനം കത്തിനശിച്ചു. ആര്യൻ, ഷാറൂഖ് ...

ബോറിംഗ് പിച്ചും ബോറിംഗ് മത്സരവും; ഇതിലും ഭേദം കണ്ടം ക്രിക്കറ്റെന്ന് ആരാധകർ

തുടർച്ചയായ മത്സരങ്ങളിൽ ബാറ്റർമാരുടെ ശവപ്പറമ്പായി നാസ്സൗ പിച്ചിനെതിരെ തിരിഞ്ഞ് ആരാധകർ. തുടർച്ചയായ മത്സരങ്ങൾ ബോറിംഗായതോടെയാണ് ആരാധകർ കലിപ്പിലായത്. പുല്ല് നിറഞ്ഞ ഔട്ട് ഫീൽഡും വലിയ ബൗണ്ടറി ലൈനുകളും ...

സസ്‌പെൻസ് അവസാനിച്ചു; കോലിയും ന്യൂയോർക്കിലേക്ക്

ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനൊപ്പം ചേരുന്നതിനായി വിരാട് കോലി ന്യൂയോർക്കിലേക്ക് യാത്ര തിരിച്ചു. ഐപിഎല്ലിൽ, ഫൈനൽ കാണാതെ ബെംഗളൂരു പുറത്തായതിന് പിന്നാലെ കോലി വ്യക്തിപരമായ കാരണങ്ങളെ തുടർന്ന് ...

കോടീശ്വരൻമാർ ഏറ്റവും കൂടുതൽ താമസിക്കുന്ന നഗരങ്ങൾ; പട്ടികയിൽ ഇടംനേടി ഇന്ത്യയിലെ ഈ നഗരങ്ങൾ

ന്യുയോർക്ക്: ലോകത്ത് ഏറ്റവുമധികം സമ്പന്നര്‍ അധിവസിക്കുന്ന നഗരങ്ങളുടെ പട്ടികയിൽ ആദ്യ 50 ൽ ഇടം നേടി ഇന്ത്യൻ നഗരങ്ങളായ മുംബൈയും ഡൽഹിയും. അന്താരാഷ്ട്ര വെൽത്ത് മൈഗ്രേഷൻ സ്പെഷ്യലിസ്റ്റായ ...

ഹർദീപ് സിംഗ് നിജ്ജാറിന്റെ മരണത്തിന് പിന്നിൽ നിങ്ങൾ; ഇന്ത്യൻ അംബാസഡറെ തടഞ്ഞു വച്ച് ഖലിസ്ഥാൻ ഭീകരർ

വാഷിംഗ്ടൺ: ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ മരണത്തിന് പിന്നിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് ആരോപിച്ച് ന്യൂയോർക്കിലെ ഇന്ത്യൻ അംബാസഡറെ തടഞ്ഞുവച്ച് ചോദ്യം ചെയ്ത് ഖലിസ്ഥാൻ ഭീകരർ. ഗുരുപുരബ് ...

തെരുവുകളിൽ ഗൊറില്ലയും, കോഴികളും നിറഞ്ഞാടി; ഭാരതത്തിന്റെ സ്വന്തം പഞ്ചതന്ത്ര കഥകളിലെ കഥാപാത്രങ്ങളെ ചേർക്കാൻ ആഗ്രഹിക്കുന്നെന്ന് ആനന്ദ് മഹീന്ദ്ര

വ്യത്യസ്തത നിറഞ്ഞ കാര്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ പ്രത്യേകം ശ്രദ്ധ ചെലുത്തുന്ന വ്യക്തിയാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര. താൻ കാണുന്ന കാഴ്ചകൾ തനിക്ക് ചുറ്റുമുള്ള ആളുകളും ...

ചേരിചേരാ കാലഘട്ടത്തിൽ നിന്നും ഭാരതം വിശ്വമിത്രമായി ഉയർന്നു; എല്ലാ രാജ്യങ്ങളുമായും സഹകരണം ശക്തമാക്കാനാണ് ഭാരതം ശ്രമിക്കുന്നത്; യുഎൻ പൊതുസഭയിൽ എസ് ജയശങ്കർ

ന്യൂയോർക്ക്: ചേരിചേരാ കാലഘട്ടത്തിൽ നിന്ന് ഭാരതം വിശ്വമിത്രമായി പരിണമിച്ചുവെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ലോകത്തിന്റെ സുഹൃത്തായി ഇന്ത്യ ഇന്ന് മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. യുഎൻ പൊതുസഭയെ അഭിസംബോധന ...

ഇന്ത്യൻ ദമ്പതികളെ യുഎസ്സിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

ന്യൂയോർക്ക്: ഇന്ത്യൻ ദമ്പതിമാരെയും മകനെയും യുഎസ്സിൽ മരിച്ച നിലയിൽ കണ്ടെത്തി. യോഗേഷ് എച്ച് നാഗരാജപ്പ (37), ഭാര്യ പ്രതിഭ അമർനാഥ് (35), മകൻ യഷ് (6) എന്നിവരെയാണ് ...

മദ്യലഹരിയിൽ വിമാനത്തിൽ അമ്മയെയും മകളെയും അതിക്രമിച്ചു; ഒൻപത് മണിക്കൂർ യാത്രയിൽ പ്രതിയ്‌ക്ക് സഹായവുമായി ജീവനക്കാർ

ന്യൂയോർക്ക്: മദ്യപാനിയായ യാത്രക്കാരൻ അമ്മയെയും മകളെയും വിമാനത്തിൽ മണിക്കൂറുകളോളം ലൈംഗികാതിക്രമത്തിന് ഇരായക്കിയതായി പരാതി. ഡെൽറ്റ എയർലൈൻസ് വിമാനത്തിലാണ് സംഭവം. ഒൻപത് മണിക്കൂറുകളോളം പീഡനത്തിനിരയാക്കിയെന്നും രണ്ട് ദശലക്ഷം ഡോളർ ...

ടൈറ്റാനികിന്റെ അവശിഷ്ടങ്ങൾ കാണുന്നതിനായി തന്നെയും ക്ഷണിച്ചിരുന്നുവെന്ന് യൂട്യൂബർ; ടൈറ്റാൻ യാത്ര നിരസിച്ചുകൊണ്ടുള്ള ചാറ്റ് പുറത്തുവിട്ട് ജിമ്മി ഡൊണാൾഡ്

ന്യൂയോർക്ക് : ലോകജനതയുടെ പ്രാർത്ഥന വിഫലമായ ടൈറ്റൻ സമുദ്രപേടക ദുരന്തത്തിൽ നിന്ന് താൻ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നുവെന്ന് യൂട്യൂബർ. മിസ്റ്റർ ബീസ്റ്റ് എന്നറിയപ്പെടുന്ന യൂട്യൂബർ ജിമ്മി ഡൊണാൾഡ് ആണ് ...

പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു ഉത്പതിഷ്ണുവായ പരിഷ്‌കർത്താവ്: പ്രശംസിച്ച് അമേരിക്കൻ ശതകോടീശ്വരൻ റേ ഡാലിയോ

ന്യൂയോർക്ക്: പ്രധാനമന്ത്രി നരേന്ദ്രമോദി  ഉത്പതിഷ്ണുവായ പരിഷ്‌കർത്താവെന്ന് പ്രശംസിച്ച് അമേരിക്കൻ ശതകോടീശ്വരനും നിക്ഷേപകനുമായ റേ ഡാലിയോ. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ഇന്ത്യ നിർണായക ഘട്ടത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ...

‘കാത്തിരിക്കുകയാണ്’; പ്രധാനമന്ത്രിയ്‌ക്കൊപ്പം യോഗ ദിനം ആഘോഷിക്കുന്നതിൽ ആകാംക്ഷഭരിതയാണെന്ന് യുഎൻ ജനറൽ അസംബ്ലി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ

വാഷിംഗ്ടൺ: അന്താരാഷ്ട്ര യോഗാദിനം പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കൊപ്പം ആഘോഷിക്കുന്നതിൽ ആകാംക്ഷഭരിതയാണെന്ന് യുഎൻ ജനറൽ അസംബ്ലി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ അമിനാ ജെ മുഹമ്മദ്. ന്യൂയോർക്കിലെ യുഎൻ ആസ്ഥാനത്താണ് പ്രധാനമന്ത്രി ...

‘ഹിന്ദു ജനതയുടെ സാംസ്‌കാരിക പൈതൃകത്തെ ആദരിക്കേണ്ട സമയം ആഗതമായി’; ന്യൂയോർക്കിൽ ദീപാവലിക്ക് അവധി

ന്യൂയോർക്ക്: ഹിന്ദു ജനതയുടെ ആഘോഷമായ ദീപാവലിക്ക് സ്‌കൂളുകൾക്ക് അവധി നൽകാനുള്ള ബിൽ ന്യൂയോർക്ക് സംസ്ഥാന നിയമസഭ പാസാക്കി. ഇത് സംബന്ധിച്ച് ബില്ലിന് സെനറ്റും അസംബ്ലിയും അംഗീകാരം നൽകി. ...

കാട്ടുതീയിൽ മൂടി ന്യുയോർക്ക് ന​ഗരം; വിമാനങ്ങൾ താൽക്കാലികമായി റദ്ദാക്കി: മുഖ്യമന്ത്രി പങ്കെടുക്കുന്ന ലോക കേരളസഭാ സമ്മേളനത്തെ പ്രതികൂലമായി ബാധിക്കാൻ സാധ്യത

ന്യൂയോർക്ക്: കാനഡയിൽ വൻ നശം വിതച്ച് കാട്ടു തീ വ്യാപിക്കുന്നു. പത്തു വർഷത്തിനിടെ കാനഡയിലുണ്ടായ ഏറ്റവും വലിയ തീപിടിത്തമാണ് ഇതെന്ന് അധികൃതർ പറഞ്ഞു. കാട്ടുതീ കാരണം ന​ഗരം ...

ലോക കേരളസഭ സമ്മേളനം; മുഖ്യമന്ത്രിയുടെ അമേരിക്കൻ ഡിന്നറിന് ആളില്ല; വിറ്റുപോകാതെ ഗോൾഡ്, സിൽവർ സ്‌പോൺസർഷിപ്പുകൾ

തിരുവനന്തപുരം: യുഎസിലെ ലോക കേരളസഭ സമ്മേളനത്തിൽ പണപ്പിരിവ് നടത്തിയ വാർത്ത ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. മുഖ്യമന്ത്രിയ്‌ക്കൊപ്പം ഇരിപ്പിടത്തിന് വേണ്ടി 82 ലക്ഷം രൂപയുടെ പാസ് നൽകുകയും അത്താഴ ...

പ്രതിവർഷം എട്ട് കോടി രൂപ സമ്പാദിക്കുന്ന ഗോൾഡൻ റിട്രീവർ ; സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായി ടക്കർ എന്ന നായക്കുട്ടി

പ്രതിവർഷം എട്ട് കോടി രൂപ സമ്പാദിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ താരമായിരിക്കുകയാണ് അഞ്ചുവയസുകാരിയായ ടക്കർ എന്ന നായ. ഗോൾഡൻ റിട്രീവറർ ഇനത്തിൽപ്പെട്ട ടക്കർ ബഡ്‌സീൻ, അമേരിക്കയിൽ അറിയപ്പെടുന്ന സോഷ്യൽമീഡിയ ...

മൂന്ന് ലക്ഷം കോടീശ്വരന്മാർ; ലോകത്തിൽ ഏറ്റവും കൂടുതൽ കോടീശ്വരന്മാരുള്ള നഗരമായി ന്യൂയോർക്ക്

ലോകത്തിലെ ഏറ്റവും സമ്പന്നമായ നഗരമായി വീണ്ടും ന്യൂയോർക്ക്. ആഗോള വെൽത്ത് ട്രാക്കർ ഹെൻലി ആൻഡ് പാർടനേഴ്‌സ് നടത്തിയ കണക്കനുസരിച്ച് 3,40,000 കോടീശ്വരൻമാരാണ് അമേരിക്കയിലെ ഏറ്റവും വലിയ നഗരത്തിലുള്ളത്. ...

ബേബി പൗഡർ ഉപയോഗിച്ചാൽ ക്യാൻസർ; 72,000 കോടി നഷ്ടപരിഹാരം നൽകാനൊരുങ്ങി ജോൺസൺ കമ്പനി

ന്യൂയോർക്ക്: ജോൺസൺ ബേബി പൗഡർ ക്യാൻസറിന് കാരണമാകുമെന്ന് കണ്ടെത്തിയതോടെ കേസിന്റെ ഒത്തുതീർപ്പിനായി കമ്പനി 72000 കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ജോൺസൺ കമ്പനിയുടെ ഉത്പന്നങ്ങൾ ക്യാൻസറിന് കാരണമാകുമെന്ന് ...

എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചത് ചോദ്യം ചെയ്ത ഫ്‌ളൈറ്റ് ജീവനക്കാരനെ ആക്രമിച്ചു; യുവാവ് അറസ്റ്റിൽ

ന്യൂയോർക്ക് : വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചതിന് യുവാവിനെ അറസ്റ്റ് ചെയ്തു. ലോസ്ഏഞ്ചൽസിൽ നിന്നും ബോസ്റ്റണിലേക്കുളള യുണെറ്റഡ് എയർലൈൻസ് വിമാനത്തിലാണ് സംഭവം. സംഭവത്തിൽ 33 കാരൻ ...

ന്യൂയോർക്കിലെ സൂപ്പർ മാർക്കറ്റിൽ വെടിവയ്പ്പ്; ലൈവ് സ്ട്രീമിങ് നടത്തി അക്രമി; 10 പേർ കൊല്ലപ്പെട്ടു

ന്യൂയോർക്ക്: ന്യൂയോർക്കിൽ സൂപ്പർമാർക്കറ്റിലുണ്ടായ വെടിവയ്പ്പിൽ പത്ത് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്കേറ്റു. ബഫലോ നഗരത്തിലെ ടോപ്‌സ് ഫ്രണ്ട്ലി സൂപ്പർമാർക്കറ്റിലാണ് വെടിവയ്പ്പുണ്ടായത്. പട്ടാളക്കാരന്റേത് എന്ന് തോന്നിപ്പിക്കുന്ന വേഷം ...

സൂര്യനേക്കാൾ നാലിരട്ടി ഗുരുത്വാകർഷണ ശക്തി; ക്ഷീരപഥത്തിലെ മഹാ തമോഗർത്തത്തിന്റെ അപൂർവ്വ ചിത്രമെടുത്ത് ശാസ്ത്രജ്ഞർ

ന്യൂയോർക്ക്: തമോഗർത്തത്തിന്റെ അത്യപൂർവ്വ ചിത്രമെടുക്കുന്നതിൽ വിജയിച്ച് ശാസ്ത്രലോകം. ക്ഷീരപഥത്തിലെ മഹാതമോഗർത്തമെന്ന് അറിയപ്പെടുന്ന മേഖലയുടെ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. 27000 പ്രകാശവർഷം അകലെയുള്ള സഗാറ്റാരിയസ്-എ(എസ്ജിആർ-എ) എന്ന തമോഗർത്തമാണ് കണ്ടെത്തിയിരിക്കുന്നത്. സൂര്യനേക്കാൾ ...

186 കിലോഗ്രാം ഭാരം , ഭീമൻ സ്വർണ്ണ ക്യൂബ് സെൻട്രൽ പാർക്കിൽ : ഞെട്ടി ജനങ്ങൾ

ന്യൂയോർക്ക് : അതിരാവിലെ ന്യൂയോർക്കിലെ സെൻട്രൽ പാർക്കിൽ നടക്കാറിനിറങ്ങിയ ആളുകളാണ് ആ കാഴ്ച്ച കണ്ടത് . ഒരു ഭീമാകാരമായ ക്യൂബിന് കാവൽ നിൽക്കുന്ന വൻ സുരക്ഷാ സംഘം ...

ഹഡ്സൺ നദിക്ക് മുകളിൽ കരിമരുന്ന് പ്രയോഗത്തോടെ ന്യൂയോർക്കിൽ ദീപാവലി ആഘോഷത്തിന് തുടക്കം

  ന്യൂയോർക്ക്: ഹഡ്സൺ നദിക്ക് മുകളിലൂടെ പടക്കങ്ങൾ പൊട്ടിച്ച് ന്യൂയോർക്ക് നഗരം ദീപാവലി ആഘോഷിച്ചു. മൂന്ന് ദിവസത്തെ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായായിരുന്നു ഇത്. അമേരിക്കൻ സമയം പുലർച്ചെ ...

Page 1 of 2 1 2