പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു ഉത്പതിഷ്ണുവായ പരിഷ്‌കർത്താവ്: പ്രശംസിച്ച് അമേരിക്കൻ ശതകോടീശ്വരൻ റേ ഡാലിയോ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു ഉത്പതിഷ്ണുവായ പരിഷ്‌കർത്താവ്: പ്രശംസിച്ച് അമേരിക്കൻ ശതകോടീശ്വരൻ റേ ഡാലിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 21, 2023, 06:35 pm IST
Facebook
Twitter
WhatsAppTelegram

ന്യൂയോർക്ക്: പ്രധാനമന്ത്രി നരേന്ദ്രമോദി  ഉത്പതിഷ്ണുവായ പരിഷ്‌കർത്താവെന്ന് പ്രശംസിച്ച് അമേരിക്കൻ ശതകോടീശ്വരനും നിക്ഷേപകനുമായ റേ ഡാലിയോ. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ഇന്ത്യ നിർണായക ഘട്ടത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ന്യൂയോർക്കിലെത്തിയ പ്രധാനമന്ത്രിയുമായി നടന്ന കൂടിക്കാഴ്ചയ്‌ക്ക് ശേഷമാണ് ഡാലിയോ ഇക്കാര്യം വ്യക്തമാക്കിയത്.

‘ഇന്ത്യയുടെ സാധ്യതകൾ വളരെ വലുതാണ്. ഇന്ത്യയിൽ അതിശയിപ്പിക്കുന്ന മാറ്റങ്ങൾ സംഭവിക്കും. രാജ്യത്തിന് പരിവർത്തനാത്മക മാറ്റങ്ങൾ കൊണ്ടുവരാനിള്ള കഴിവും ജനപ്രീതിയുമുള്ള ഒരു സമൂലമായ പരിഷ്‌കർത്താവാണ് നരേന്ദ്രമോദി. അതിനാൽ ഇന്ത്യയിൽ നിരവധി അവസരങ്ങൾ സൃഷ്ടിക്കു’മെന്നും ഡാലിയോ പറഞ്ഞു.

ന്യൂയോർക്കിലെ ഹെഡ്ജ് ഫണ്ട് ബ്രിഡ്ജ് വാട്ടർ അസോസിയേറ്റ്‌സിന്റെ സഹസ്ഥാപകനാണ് റേ ഡാലിയോ. ന്യൂയോർക്കിലെ ജോൺ എഫ് കെന്നഡി വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയക്ക് ഇന്ത്യൻ പ്രവാസികളുടെ ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്. ‘ഭാരത് മാതാ കീ ജയ്’ എന്ന മുദ്രാവാക്യങ്ങൾ ഹോട്ടലിൽ അലയടിച്ചപ്പോൾ പ്രവാസികൾ പ്രധാനമന്ത്രിയെ കണ്ട് ആഹ്ലാദിക്കുകയും ആദരവ് പ്രകടിപ്പിക്കുകയും ചെയ്തു.

ഇന്ന് യുഎൻ ആസ്ഥാനത്ത് യോഗ ദിനാചരണത്തിൽ പങ്കെടുത്ത ശേഷം പ്രധാനമന്ത്രി വാഷിംഗ്ടൺ ഡിസിയിലേക്ക് പോകുകയും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും. ജൂൺ 23-ന് വൈസ് പ്രസിഡന്റ് കമലാ ഹാരിസും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായും ചർച്ചകൾ നടത്തും. ഇതിന് പുറമേ പ്രമുഖ സിഇഒമാർ, പ്രൊഫഷണലുകൾ എന്നിവരുമായും പ്രധാനമന്ത്രി സംവദിക്കും.

Tags: PMNEWYORK
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies