NEWYORK - Janam TV

NEWYORK

താലിബാൻ ഭരണത്തിലെ പാകിസ്താന്റെ സന്തോഷം അധികനാൾ കാണില്ല; മുന്നറിയിപ്പുമായി സെൻട്രൽ ഇന്റലിജൻസ് മുൻ ഡയറക്ടർ

ന്യൂയോർക്ക് : അഫ്ഗാനിൽ താലിബാൻ ഭരണം അധിക നാൾ നീണ്ടു നിൽക്കില്ലെന്ന മുന്നറിയിപ്പ് നൽകി സെൻട്രൽ ഇന്റലിജൻസ് മുൻ ഡയറക്ടർ ഡേവിഡ് എച്ച് പെട്രാസസ്. താലിബാൻ കാബൂൾ ...

ലോകരാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം ശക്തമാക്കും: വിദേശകാര്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി എസ്. ജയശങ്കർ

ആൽബനി: യു.എൻ. അംഗരാജ്യങ്ങളുടെ പ്രതിനിധികളുമായും ലോകനേതാക്കളുമായും വിദേശ കാര്യമന്ത്രി മന്ത്രി എസ് ജയശങ്കർ കൂടികാഴ്ച നടത്തി. ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയുടെ ഭാഗമായാണ് കൂടിക്കാഴ്ച. ഇറ്റാലിയൻ മന്ത്രിയായ ലുയിഗി ...

ന്യൂയോർക്കിലെ ആദ്യ വനിത ഗവർണറായി കാത്തി ഹോച്ചുൾ

വാഷിംഗ്ടൺ: ന്യൂയോർക്കിന്റെ ചരിത്രത്തിലെ ആദ്യത്തെ വനിത ഗവർണറായി കാത്തി ഹോച്ചുൾ അധികാരമേറ്റു. ലൈംഗിക ആരോപണങ്ങളെ തുടർന്ന് മുൻ ഗവർണർ ആൻഡ്രൂ ക്യൂമോ രാജിവെച്ചതോടെയാണ് കാത്തിക്ക് അവസരം ലഭിച്ചത്. ...

ആപ്പിൾ വാച്ച് ഉപയോഗിച്ച് തട്ടിപ്പ്; കവർന്നത് 500,000 ഡോളർ

ന്യൂയോർക്ക്: ആപ്പിൾ വാച്ച് ഉപയോഗിച്ച് 500,000 ഡോളർ തട്ടിപ്പ്. കഴിഞ്ഞ വർഷം കണക്റ്റിക്കട്ടിലാണ് സംഭവം നടന്നത്. ഉപയോക്താക്കൾക്ക് അവരുടെ ഗുരുതരമായ ഹൃദയ അവസ്ഥകളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്ന ഒരു ...

ചുഴലിക്കാറ്റ് ഭീതിയിൽ യു.എസ്; തലസ്ഥാനനഗരത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

വാഷിംങ്ടൺ: അമേരിക്കയുടെ വടക്കുകിഴക്കൻ മേഖലയിൽ ഹെൻറി കൊടുങ്കാറ്റ്. അതിവേഗം കുതിക്കുന്ന ഹെൻറി കൊടുങ്കാറ്റ് തലസ്ഥാനഗരത്തിൽ നാശമുണ്ടാക്കാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇത് കണക്കിലെടുത്ത് ന്യൂയോർക് നഗരത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ...

ബോയ്ഫ്രണ്ടിനെ ആവശ്യമുണ്ട്; നിബന്ധന ഒന്ന് മാത്രം, യുവാവ് മതി

പ്രേമത്തിന് കണ്ണും മൂക്കുമില്ലെന്ന് സാധാരണ നമ്മള്‍ പറയാറുണ്ട്. എന്നാലിവിടെ കണ്ണും മൂക്കും മാത്രമല്ല, പ്രായവുമില്ലെന്നതിന് ഉദാഹരണമായ് മാറിയിരിക്കുകയാണ് ന്യൂയോര്‍ക്കില്‍ നിന്നുള്ള ഹാറ്റി റിട്രോജ. 85 വയസ്സുള്ള ഹാറ്റി ...

ഒരു ഓര്‍ഡര്‍ പോലും കൊടുത്തിട്ടില്ല; എന്നാല്‍ ആമസോണില്‍ നിന്ന് എത്തിയത് നൂറുകണക്കിന് പാക്കറ്റുകള്‍

ഓണ്‍ലൈന്‍ സൈറ്റുകള്‍ വഴി സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നത് സാധാരണമാണ്. എന്നാല്‍ ഒരൊറ്റ സാധനത്തിനു പോലും ഓര്‍ഡര്‍ നല്‍കാതെ നൂറുകണക്കിന് സാധനങ്ങള്‍ വീട്ടുമുറ്റത്ത് കുന്നു കൂടിയാലോ..... ന്യൂയോര്‍ക്കിലാണ് സംഭവം ...

Page 2 of 2 1 2