ngo - Janam TV

ngo

സാലറി ചലഞ്ച്: ജീവനക്കാരുടെ പ്രോവിഡന്റ് ഫണ്ട് വായ്പ തടയരുത് എൻ.ജി.ഒ. സംഘ്

തിരുവനന്തപുരം: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സാലറി ചലഞ്ചിൽ അഞ്ചുദിവസത്തെ ശമ്പളം നൽകാത്ത ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ട് വായ്പ അപേക്ഷ ശമ്പള വിതരണ സോഫ്റ്റ്‌വെയറായ സ്പാർക്കിൽ നിരസിക്കുന്നത് അങ്ങേയറ്റം ...

ഇസ്ലാമിക രീതിയിൽ വസ്ത്രം ധരിച്ചില്ല; എൻജിഒകളിലെ വനിതാ ജീവനകാർക്ക് വിലക്കേർപ്പെടുത്തി താലിബാൻ

കാബൂൾ: അഫ്ഗാനിസ്ഥാനിൽ പ്രവർത്തിക്കുന്ന എൻജിഒകളിലെ വനിതാ ജീവനകാർക്ക് വിലക്കേർപ്പെടുത്തി താലിബാൻ ഭരണകൂടം. വസ്ത്രധാരണത്തിൽ ഇസ്ലാമിക രീതികൾ പിന്തുടരുന്നില്ലന്നാരോപിച്ചാണ് നടപടി. അഫ്ഗാനിലെ പ്രദേശിക, വിദേശ സർക്കാർ ഇതര സംഘടനകൾക്ക് ...

സ്ത്രീ ജീവനക്കാരെ പിരിച്ചുവിടണം; താലിബാന്റെ പുതിയ ശാസന; അഫ്ഗാനിലെ വനിതകളുടെ ഭാവി അടുക്കളയിലും കിടപ്പറയിലുമായി ഒതുങ്ങുമോ?

കാബൂൾ: അഫ്ഗാനിസ്ഥാനിലെ എല്ലാ എൻജിഒകളിൽ (NGO) നിന്നും വനിതാ ജീവനക്കാരെ പിരിച്ചുവിടണമെന്ന് താലിബാന്റെ ഉത്തരവ്. സാമ്പത്തിക മന്ത്രാലയമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. എല്ലാ പ്രാദേശിക-വിദേശ സർക്കാരിതര ഓർഗനൈസേഷനിലും ജോലിക്ക് ...

സർക്കാർ ഓഫീസിൽ ദേശീയ പതാക ഉയർത്താൻ കൊടിമരം വെച്ചു; ഉദ്യോഗസ്ഥന് നേരെ ഭരണാനുകൂല സംഘടനാ നേതാവിന്റെ സ്ഥലം മാറ്റ ഭീഷണിയും അസഭ്യവർഷവും; പ്രതിഷേധവുമായി എൻജിഒ സംഘ്

പത്തനംതിട്ട: റാന്നി മിനി സിവിൽ സ്റ്റേഷനിൽ സ്വാതന്ത്ര്യദിനത്തിൽ ദേശീയ പതാക ഉയർത്താൻ കൊടിമരം സ്ഥാപിച്ച ജീവനക്കാരന് ഭരണാനുകൂല സംഘടനാ നേതാവിന്റെ ഭീഷണി. താലൂക്ക് ഓഫീസിലെ ഡ്രൈവറായ മനോജ് ...

പിറ്റ് ബുൾ നായ വീട്ടമ്മയെ കടിച്ചുകീറി കൊലപ്പെടുത്തിയ സംഭവം; നായയെ ഏറ്റെടുക്കാൻ തയ്യാറായി സന്നദ്ധ സംഘടനകൾ രംഗത്ത് – NGOs keen on adopting Pitbull that killed elderly owner

ലക്നൗ: ഉത്തർപ്രദേശിൽ 82-കാരിയായ വീട്ടമ്മയുടെ മരണത്തിന് ഇടയാക്കിയ വളർത്തുനായ പിറ്റ് ബുള്ളിനെ ഏറ്റെടുക്കാൻ മുന്നോട്ട് വന്നത് നിരവധി സന്നദ്ധ സംഘടനകൾ. ആറ് എൻജിഒകളും സമാനമായ മറ്റ് സ്ഥാപനങ്ങളും ...

ഉമേഷിന്റെ കൊലപാതകികൾ പ്രവർത്തിച്ചത് സന്നദ്ധ സംഘടനയിൽ; കൊലപാതകത്തിന് ഉപയോഗിച്ചത് സാധാരണ തൊഴിലാളികളെ; പിന്നിൽ വൻ ഗൂഢാലോചന; ചിത്രങ്ങൾ പുറത്ത്- Amaravati Chemist’s Murder

മുംബൈ : ഉദയ്പൂർ മോഡലിൽ അമരാവതിയിൽ ഹിന്ദു യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതികളുടെ ചിത്രങ്ങൾ ഉൾപ്പെടെ പുറത്ത്. കൊലപാതകം നടത്താൻ പദ്ധതിയിട്ട ഉമേഷ് കോൽഹെയുടെ ...

പിണറായി സർക്കാരിന്റെ വാർഷികം;എൻ.ജി.ഒ സംഘ് വഞ്ചനാദിനം ആചരിച്ചു

പത്തനംതിട്ട : സംസ്ഥാന ജീവനക്കാരുടെ നിലവിലുള്ള ആനുകൂല്യങ്ങൾ ഇല്ലാതാക്കിയ ഇടതു സർക്കാരിന്റെ നടപടിക്കെതിരെ സർക്കാരിന്റെ ഒന്നാം വാർഷിക ദിനംഎൻ.ജി.ഒ സംഘ് വഞ്ചനാദിനമായി ആചരിച്ചു. 2021 ജനുവരി മുതൽ ...

സേവാഭാരതിയുടെ വാക്ക് പാഴ്‌വാക്കല്ല; പ്രളയം താണ്ഡവമാടിയ കൊക്കയാറിൽ സൗജന്യ വീട് നിർമ്മാണത്തിന് തുടക്കമായി; ആകെ നിർമ്മിക്കുന്നത് 20 വീടുകൾ

കോട്ടയം: മഹാപ്രളയം സംഹാര താണ്ഡവമാടിയ കൊക്കയാറിൽ കിടപ്പാടം നഷ്ടപ്പെട്ടവർക്ക് വീട് നിർമ്മിച്ച് നൽകുന്ന പദ്ധതിയ്ക്ക് സേവാഭാരതി തുടക്കം കുറിച്ചു. ആദ്യ വീടിന്റെ ശിലാസ്ഥാപനം കൊക്കയാർ പഞ്ചായത്തിലെ കനകപുരം ...

വയറ് നിറയെ ഉച്ചഭക്ഷണം കൂടെ മിനറൽ വാട്ടറും, 10 രൂപയ്‌ക്ക് എയർകണ്ടീഷൻ മുറിയിൽ നാട്ടുകാരെ ഊട്ടി കിരൺവർമ്മ

ന്യൂഡൽഹി: വെറും 10 രൂപയ്ക്ക് വയറ് നിറയെ ഭക്ഷണം കൂടെ മിനറൽ വാട്ടറും, അതും എയർകണ്ടീഷൻ മുറിയിൽ. ന്യൂഡൽഹിയിലെ എൻജിഒ നടപ്പാക്കുന്ന ഉച്ചഭക്ഷണ പദ്ധതി ഇന്ന് രാജ്യം ...

വിദേശഫണ്ട് കൈകാര്യം ചെയ്യൽ: എൻ.ജി.ഒ കൾക്ക് കടുത്ത നിയന്ത്രണം വരുത്തി കേന്ദ്ര ആഭ്യന്തര വകുപ്പ്

ന്യൂഡൽഹി: വിദേശ ഫണ്ട് കൈകാര്യം ചെയ്യുന്നതിൽ സന്നദ്ധ സംഘടനകൾക്ക് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയം. ഇന്ത്യയിൽ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന വിദേശ സ്ഥാപനങ്ങളിൽ നിന്നും ഇന്ത്യൻ ...