nipah virus - Janam TV
Thursday, July 10 2025

nipah virus

ആശങ്ക; മലപ്പുറത്ത് കൂട്ടത്തോടെ ചത്തൊടുങ്ങി വവ്വാലുകൾ

മലപ്പുറം: വവ്വാലുകൾ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തി. മലപ്പുറം തിരുവാലിയിലാണ് സംഭവം. കഴിഞ്ഞ തിങ്കളാഴ്ച 15 വവ്വാലുകളെയാണ് ചത്ത നിലയിൽ കണ്ടെത്തിയത്. കാഞ്ഞിരമരത്തിൽ തമ്പടിച്ച വവ്വാലുകളായിരുന്നു. കനത്ത ...

നിപ: 6 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്

തിരുവനന്തപുരം: നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് (സെപ്റ്റംബർ 21) പുറത്തുവന്ന ആറു പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. ഇതു വരെ ...

തീയേറ്ററുകൾ അടച്ചിടണം, സ്കൂളിനും കോളേജിനും അവധി; മലപ്പുറത്ത് കർശന നിയന്ത്രണങ്ങൾ

മലപ്പുറം: ജില്ലയിൽ നിപ മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് ആരോ​ഗ്യവകുപ്പ്. മലപ്പുറം ജില്ലയിൽ മാസ്ക് നിർബന്ധമാക്കി. കൂട്ടം കൂടുന്നത് പരമാവധി കുറയ്ക്കണം, സാമൂഹ്യ അകലം ...

മലപ്പുറത്ത് അതീവ ജാഗ്രത; കണ്ടെയ്ൻമെൻ്റ് സോണുകൾ പ്രഖ്യാപിച്ചു

മലപ്പുറം: നിപ ബാധിച്ച് യുവാവ് മരിച്ച സാഹചര്യത്തിൽ മലപ്പുറം ജില്ലയിൽ അതീവ ജാഗ്രത. തിരുവാലി പഞ്ചായത്തിൽ നാല് വാർഡുകളും മമ്പാട് പഞ്ചായത്തിലെ ഒരു വാർഡും കണ്ടെയ്ൻമെൻ്റ് സോണായി ...

വ്യാധി ഒഴിയാതെ മലപ്പുറം; മരിച്ച 24-കാരന് നിപ സ്ഥിരീകരിച്ചു; 5 പേർക്ക് കൂടി ലക്ഷണങ്ങൾ

മലപ്പുറം: ജില്ലയിൽ കഴിഞ്ഞയാഴ്ച മരിച്ച യുവാവിന്റെ മരണം നിപ ബാധിച്ചതിനാലാണെന്ന് സ്ഥിരീകരിച്ചു. പ്രാഥമിക പരിശോധനാ ഫലം പോസിറ്റീവായിരുന്നതിനെ തുടർന്ന് പൂനെ വൈറോളജി ലാബിലേക്ക് അയച്ചിരുന്ന സാമ്പിളിന്റെ ഫലവും ...

ആധിയിൽ മലപ്പുറം; 151 പേർ നിരീക്ഷണത്തിൽ; 2 പേർക്ക് നിപ ലക്ഷണം

മലപ്പുറം: ജില്ലയിൽ കഴിഞ്ഞയാഴ്ച മരിച്ച യുവാവിന്റെ മരണം നിപ ബാധ മൂലമാണെന്ന സംശയത്തെ തുടർന്ന് ആരോഗ്യവകുപ്പ് തയ്യറാക്കിയ സമ്പർക്കപ്പട്ടികയിൽ 151 പേരുണ്ടെന്ന് റിപ്പോർട്ട്. നേരത്തെ 26 പേരായിരുന്നു ...

മലപ്പുറത്ത് വീണ്ടും നിപ മരണം? പ്രാഥമിക ഫലം പോസിറ്റീവ്

മലപ്പുറം: യുവാവിന്റെ മരണം നിപ ബാധ മൂലമെന്ന് സംശയം. മലപ്പുറം വണ്ടൂർ നടുവത്ത് റിപ്പോർട്ട് ചെയ്ത മരണമാണ് സംശയത്തിന്റെ നിഴലിലുള്ളത്. ബെംഗളുരുവിൽ പഠിക്കുന്ന വിദ്യർത്ഥി കഴിഞ്ഞ തിങ്കളാഴ്ചയാണ് ...

വവ്വാലിന്റെ സാമ്പിളില്‍ നിപ വൈറസിന്റെ സാന്നിധ്യം; കണ്ടെത്തിയത് മലപ്പുറം പാണ്ടിക്കാട്

മലപ്പുറം: നിപ കേസ് റിപ്പോര്‍ട്ട് ചെയ്ത മലപ്പുറത്തെ പാണ്ടിക്കാട് നിന്നെടുത്ത വവ്വാല്‍ സാമ്പിളില്‍ വൈറസിന്റെ ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 5 കിലോമീറ്റര്‍ ചുറ്റളവില്‍ ...

തലസ്ഥാനത്തും ജാഗ്രത; തിരുവനന്തപുരത്തുള്ള നാല് പേരുടെ സാമ്പിൾ പരിശോധനയ്‌ക്ക്; വവ്വാലുകളെ ഓടിക്കുന്നത് കൂടുതൽ അപകടമെന്ന് ആരോഗ്യമന്ത്രി

പാലക്കാട്: തിരുവനന്തപുരത്തും നിപ പരിശോധന നടത്തുമെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്. മലപ്പുറത്തേക്ക് തിരുവനന്തപുരം സ്വദേശികളായ നാല് പേർ എത്തിയിരുന്നു. ഇവരുടെ സ്രവം പരിശോധിക്കും. പാലക്കാട് ജില്ലയിലുള്ള ചിലരും ...

നിപ ബാധ; ഐസിഎംആർ വിദഗ്ധ സംഘം കോഴിക്കോട് എത്തി; നാല് ശാസ്ത്രജ്ഞരും രണ്ട് ടെക്‌നിക്കൽ വിദഗ്ധരും സംഘത്തിൽ

കോഴിക്കോട്: മലപ്പുറം സ്വദേശിയായ 14 കാരന് നിപ ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) സംഘം കോഴിക്കോട് എത്തി. നാല് ശാസ്ത്രജ്ഞരും ...

ജീവനെടുത്ത് വീണ്ടും നിപ വൈറസ്; കോഴിക്കോട് ചികിത്സയിലായിരുന്ന 14-കാരൻ മരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ ബാധിച്ച് മരണം. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്ന മലപ്പുറം പാണ്ടിക്കാട് സ്വദേശി 14-കാരനാണ് മരണത്തിന് കീഴടങ്ങിയത്. രണ്ട് ദിവസമായി അതീവഗുരുതരാവസ്ഥയിലായിരുന്ന കുട്ടിയെ ...

നിപ ബാധ; സമ്പർക്ക പട്ടികയിൽ 246 പേർ; 63 പേർ ഹൈ റിസ്‌ക് വിഭാഗത്തിൽ; രോഗലക്ഷണങ്ങൾ ഉളളത് രണ്ട് പേർക്കെന്ന് ആരോഗ്യമന്ത്രി

കോഴിക്കോട്; കോഴിക്കോട് നിപ ബാധ സ്ഥിരീകരിച്ച കുട്ടിയുടെ സമ്പർക്ക പട്ടികയിൽ 246 പേർ. ഇതിൽ 63 പേർ ഹൈ റിസ്‌ക് കാറ്റഗറിയിലാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ് പറഞ്ഞു. ...

നിപയിൽ ഗുരുതര വീഴ്ച; ഐസൊലേഷൻ വാർഡിൽ രോഗിയെ പ്രവേശിപ്പിച്ചത് പൂട്ട് പൊളിച്ച്; 14 കാരന്റെ ജീവൻ തുലാസിലാക്കി ആരോഗ്യ വകുപ്പ്

കോഴിക്കോട്: നിപ സ്ഥിരീകരിച്ച 14-കാരനെ കോഴിക്കോട് മെഡിക്കൽ കോളേജിലെ ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത് പൂട്ടുപൊളിച്ച്. മുന്നൊരുക്കങ്ങളിലുണ്ടായ വീഴ്ചയെ തുടർന്ന് അതീവഗുരുതരാവസ്ഥയിലുള്ള കുട്ടിയെ മെഡിക്കൽ കോളേജിൽ എത്തിയതിന് ശേഷം ...

തിയേറ്ററുകൾ അടച്ചിടണം, മദ്രസകൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി, വിവാഹത്തിന് കുറച്ചുപേർ മാത്രം പങ്കെടുക്കണം; മലപ്പുറത്ത് നിയന്ത്രണങ്ങൾ

മലപ്പുറം: സംസ്ഥാനത്ത് 14-കാരന് നിപ സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. രോ​ഗിയുടെ റൂട്ട് മാപ്പ് ഉടൻ പുറത്ത് വിടുമെന്ന് ആരോ​ഗ്യമന്ത്രി അറിയിച്ചു. രോഗിയുമായി ...

14-കാരന് നിപ തന്നെ! പൂനെയിലെ ഫലവും പോസിറ്റീവ്; മലപ്പുറത്ത് കൺട്രോൾ സെൽ തുറന്നു

മലപ്പുറം: സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു. കേരളത്തിൽ നടത്തിയ പരിശോധനാ ഫലത്തിൽ പോസിറ്റീവായതിന് പുറമേ, പൂനെ വൈറോളജി ലാബിലേക്ക് അയച്ച സാമ്പിൾ പരിശോധനയിലും രോ​ഗം സ്ഥിരീകരിച്ചതായി ആരോ​ഗ്യമന്ത്രി ...

വയനാട് ടൂർ പോയപ്പോൾ കഴിച്ച അമ്പഴങ്ങയിൽ നിന്ന് നിപാ വൈറസ് പിടികൂടിയെന്ന് സംശയം; മലപ്പുറം പാണ്ടിക്കാട് പ്രഭവകേന്ദ്രം; 3 km പരിധിയിൽ അതീവ ജാഗ്രത

മലപ്പുറം: ചികിത്സയിലുള്ള 14 കാരന് സംസ്ഥാനത്ത് നടത്തിയ പരിശോധനയിൽ നിപ സ്ഥിരീകരിച്ചതോടെ പൂനെ വൈറോളജി ലാബിൽ നിന്നുള്ള ഫലം കാത്ത് കേരളം. കുട്ടി നിലവിൽ കോഴിക്കോട് ആശുപത്രിയിൽ ...

മലപ്പുറത്ത് നിപ സ്ഥിരീകരിച്ചു; കേരളത്തിൽ നടത്തിയ പരിശോധനയിൽ പോസിറ്റീവ്; പൂനെയിലെ ഫലം കാത്തിരിക്കുന്നു: ആരോഗ്യമന്ത്രി

മലപ്പുറം: സംസ്ഥാനത്ത് വീണ്ടും നിപ കേസ് സ്ഥിരീകരിച്ചു. കേരളത്തിലെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിൽ പോസിറ്റീവായിട്ടാണ് കാണിക്കുന്നതെന്നും പൂനെയിലേക്ക് അയച്ച സ്രവ സാമ്പിളിന്റെ പരിശോധനാ ഫലം കാത്തിരിക്കുകയാണെന്നും ...

നിപ ആശങ്കക്കിടെ ആശ്വാസം; 11 സാംപിളുകൾ കൂടി നെ​ഗറ്റീവ്, പുതിയ കേസുകൾ ഇല്ല ; നിയന്ത്രണങ്ങൾ തുടരും

കോഴിക്കോട്: നിപ ബാധിതരായവരുടെ സമ്പർക്കപ്പട്ടികയിലുള്ള ആളുകളുടെ പരിശോധന ഫലം അനുകൂലമെന്ന് ആരോ​ഗ്യമന്ത്രി വീണ ജോർജ്ജ്. നിപ പരിശോധനക്ക് അയച്ച 11 സാംപിളുകൾ കൂടി നെ​ഗറ്റീവാണ്. നിലവിൽ പുതിയ ...

നിപഭീതി; 1080 പേർ സമ്പർക്കപ്പട്ടികയിൽ, ഇന്ന് കൂടുതൽ ഫലം പുറത്തുവരും; രണ്ട് വവ്വാലുകളെ പിടികൂടി, ഉടൻ പരിശോധനക്ക് അയക്കും

കോഴിക്കോട്: നിപ ബാധിതരായവരുടെ സമ്പർക്കപ്പട്ടികയിലുള്ള ആളുകളുടെ പരിശോധന ഫലം ഇന്നെത്തും. ഹൈ റിസ്ക് വിഭാഗത്തിൽപ്പെട്ട ആളുകളുടെ ഫലമാണ് ഇന്ന് ലഭിക്കുക. രണ്ട് പേരാണ് ഇതുവരെ നിപ ബാധിച്ച് ...

സംസ്ഥാനത്ത് ഒരാൾക്ക് കൂടി നിപ സ്ഥിരീകരിച്ചു; വൈറസ് സ്ഥിരീകരിച്ചത് നിരീക്ഷണത്തിൽ കഴിഞ്ഞ വ്യക്തിക്ക്

കോഴിക്കോട്: സംസ്ഥാനത്ത് ഒരാൾക്ക് കൂടി നിപ വൈറസ് സ്ഥിരീകരിച്ചു. കോഴിക്കോട് നിപ ബാധിത പ്രദേശങ്ങൾ കേന്ദ്രസംഘം പരിശോധിക്കാനിരിക്കെയാണ് പുതിയ കേസ്. നിരീക്ഷണത്തിൽ കഴിയുന്ന 39 വയസുകാരനാണ് നിപ ...

തിരുവനന്തപുരവും നിപ ആശങ്കയിൽ ; മെഡിക്കൽ കോളജ് ആശുപത്രിയിൽ വിദ്യാർത്ഥി നിരീക്ഷണത്തിൽ

തിരുവനന്തപുരം: തിരുവനന്തപുരത്തും നിപ ആശങ്ക. പനി ലക്ഷണങ്ങളെ തുടർന്ന് തിരുവനന്തരപുരം മെഡിക്കൽ കോളേജിൽ എത്തിയ വിദ്യാർത്ഥി നീരീകഷണത്തിലാണ്. ബിഡിഎസ് വിദ്യാർത്ഥിയാണ് നിലവിൽ ചികിത്സയിലുള്ളത്. വിദ്യാർത്ഥിയുടെ ശരീര സ്രവങ്ങൾ ...

ഭീതി പരത്തി നിപ, അതീവ ജാഗ്രതയിൽ കേരളം; സമീപ ജില്ലകളിലും കണ്ടെയ്ൻമെന്റ് മേഖല പ്രഖ്യാപിച്ചു; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

കോഴിക്കോട്: ഒരിടേവളക്ക് ശേഷം നിപ വീണ്ടും സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴിക്കോടും സമീപ ജില്ലകളിലും അതീവ ജാഗ്രത. 127 ആരോഗ്യപ്രവർത്തകരടക്കം 168 പേരാണ് സമ്പർക്ക പട്ടികയിൽ ഉള്ളത്. രോഗം ...

മംഗളൂരുവിൽ ലാബ് ടെക്നീഷ്യന് നിപ്പ ലക്ഷണം ; കേരളത്തിൽ നിന്നെത്തുന്നവരെ നിരീക്ഷിക്കാൻ നിർദ്ദേശിച്ച് കർണാടക ആരോഗ്യവകുപ്പ്

ബംഗളൂരു : മംഗളൂരുവിൽ ഒരാൾക്ക് നിപ്പ രോഗലക്ഷണങ്ങൾ. സ്വകാര്യ ആശുപത്രിയിലെ ലാബ് ടെക്നീഷ്യനാണ് രോഗ ലക്ഷണം പ്രകടമായത്. ഇയാളുടെ സാമ്പിളുകൾ പരിശോധനയ്ക്കായി പൂനെ വൈറോളി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. ...

നിപ്പ; കൊടിയത്തൂരിൽ വവ്വാലുകളെ പിടികൂടി തുടങ്ങി ; സാമ്പിളുകൾ പരിശോധനയ്‌ക്കായി അയക്കും

കോഴിക്കോട് : നിപ്പ വൈറസിന്റെ ഉറവിടം കണ്ടെത്താൻ വവ്വാലുകളെ പിടികൂടി തുടങ്ങി. കൊടിയത്തൂർ പഞ്ചായത്തിലാണ് വലവിരിച്ച് വവ്വാലുകളെ പിടികൂടിയത്. വലയിൽ കുടുങ്ങിയ  മൂന്ന് വവ്വാലുകളുടെ സാമ്പിളുകൾ പരിശോധനയ്ക്കായി ...

Page 1 of 2 1 2