nipah virus - Janam TV
Thursday, July 10 2025

nipah virus

നിപ്പ: പൂനൈയിൽ നിന്നുള്ള സംഘം ഇന്ന് പരിശോധന നടത്തും: ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കും

കോഴിക്കോട്: സംസ്ഥാനത്ത് നിപ്പ ഉറവിടം കണ്ടെത്താൻ പരിശോധന ഊർജ്ജിതമാക്കും.രോഗബാധ സ്ഥിരീകരിച്ച് ദിവസങ്ങളായിട്ടും ഉറവിടം കണ്ടെത്താനാവാത്തത് വലിയ വീഴ്ചയായാണ് ആരോപണം ഉയരുന്നത്. പൂനൈ എൻഐവിയിൽ നിന്നുള്ള സംഘം പ്രദേശത്ത് ...

നിപ്പ ബാധിച്ച് മരിച്ച കുട്ടിയ്‌ക്ക് ചികിത്സകിട്ടിയില്ലെന്ന ആരോപണം; വിശദീകരണം തേടി മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട് : നിപ്പ ബാധിച്ച് മരിച്ച 12കാരന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ കിട്ടിയില്ലെന്ന ആരോപണത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. സംഭവത്തിൽ കമ്മീഷൻ വിശദീകരണം തേടി. ജില്ലാ ...

നിപ; സമ്പർക്കപ്പട്ടിക നീളുന്നു; ആകെ 257 പേർ; നിരീക്ഷണത്തിലുള്ള 17 പേർക്ക് കൂടി രോഗലക്ഷണങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പർക്ക പട്ടികയിലേക്ക് ആറ് പേരെ കൂടി ഉൾപ്പെടുത്തിയതായി ആരോഗ്യമന്ത്രി വീണാ ജോർജ്ജ്. ഇതോടെ സമ്പർക്കപ്പട്ടികയിലുള്ളവർ 257 ആയി. അതിൽ ...

നിപ്പ ; രണ്ട് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്

കോഴിക്കോട് : നിപ്പ രോഗലക്ഷണങ്ങളെ തുടർന്ന് നിരീക്ഷണത്തിലാക്കിയ രണ്ട് പേരുടെ പരിശോധനാ ഫലം കൂടി പുറത്ത്. ഇരുവർക്കും നിപ്പയില്ലെന്നാണ് കണ്ടെത്തൽ. ഇതോടെ നിപ്പ നെഗറ്റീവ് ആയവരുടെ എണ്ണം ...

നിപ്പ ; കേരളത്തിന് ആശ്വാസം; പരിശോധനയ്‌ക്ക് അയച്ച എട്ട് പേരുടെ ഫലം നെഗറ്റീവ്

കോഴിക്കോട് : നിപ്പ രോഗലക്ഷണങ്ങൾ പ്രകടമായവരുടെ പരിശോധനാ ഫലം നെഗറ്റീവ്. വാർത്താ സമ്മേളനത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് ആണ് ഇക്കാര്യം അറിയിച്ചത്. എട്ട് പേരുടെ പരിശോധനാ ഫലമാണ് ...

നിപ്പ ; രോഗലക്ഷണങ്ങളുള്ളവരുടെ ഫലം ഇന്ന് പുറത്തുവിടും

കോഴിക്കോട് : നിപ്പ രോഗലക്ഷണങ്ങൾ പ്രകടമായവരുടെ പരിശോധനാ ഫലങ്ങൾ ആരോഗ്യവകുപ്പ് ഇന്ന് പുറത്തുവിടും. രാവിലെ നടക്കുന്ന വാർത്താസമ്മേളനത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജാണ് ഫലങ്ങൾ ഔദ്യോഗികമായി പുറത്തുവിടുക. എട്ട് ...

നിപ്പ വൈറസ് ; മാനേജ്‌മെന്റ് പ്ലാൻ തയ്യാറാക്കിയതായി വീണാ ജോർജ്

തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ നിപ്പ മാനേജ്‌മെന്റ് പ്ലാൻ തയ്യാറാക്കി ആരോഗ്യവകുപ്പ്. ആരോഗ്യമന്ത്രി വീണാ ജോർജ് ആണ് ഇക്കാര്യം അറിയിച്ചത്. ...

നിപ്പ; 12 കാരന് കൂടുതൽ സമ്പർക്കമുണ്ടായത് ആശുപത്രിയിൽ നിന്ന്; പട്ടിക ഇനിയും ഉയർന്നേക്കുമെന്ന് പി ടി എ റഹീം എംഎൽഎ

കോഴിക്കോട് : നിപ്പ ബാധിച്ച് മരിച്ച 12 കാരന്റെ സമ്പർക്ക പട്ടിക ഇനിയും ഉയർന്നേക്കാമെന്ന് എംഎൽഎ പി ടി എ റഹീം. അവലോകന യോഗത്തിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ ...

നിപ്പ ബാധിച്ച് മരിച്ച 12 കാരന്റെ സമ്പർക്ക പട്ടികയിൽ 251 പേർ; രോഗലക്ഷണങ്ങളുള്ളവരുടെ എണ്ണം എട്ടായി ഉയർന്നു; ഹൈറിസ്‌ക് വിഭാഗത്തിൽ 32 പേർ

കോഴിക്കോട് : നിപ്പ ബാധിച്ച് മരിച്ച 12 കാരന്റെ സമ്പർക്കപ്പട്ടിക ഉയരുന്നു. നിലവിൽ 251 പേരാണ് പട്ടികയിൽ ഉള്ളത്. കൂടുതൽ പേരിൽ രോഗലക്ഷണങ്ങൾ പ്രകടമായതായി അധികൃതർ അറിയിച്ചു. ...

നിപ്പ വൈറസ് ബാധ ; പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയതായി മുഖ്യമന്ത്രി

തിരുവനന്തപുരം :സംസ്ഥാനത്ത് വീണ്ടും നിപ്പ വൈറസ് റിപ്പോർട്ട് ചെയ്തതോടെ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ മന്ത്രിമാരായ എ.കെ. ...

നിപ്പ ബാധിച്ച് മരിച്ച 12 കാരന്റെ അമ്മയ്‌ക്ക് നേരിയ പനി; കുട്ടിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ട് ജില്ലാ ഭരണകൂടം; മലപ്പുറത്ത് കൺട്രോൾ റൂം തുറന്നു

കോഴിക്കോട് : നിപ്പ ബാധിച്ച് മരിച്ച 12 കാരന്റെ അമ്മയ്ക്കും രോഗലക്ഷണം. നേരിയ പനി അനുഭവപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. കുട്ടിയുടെ അമ്മ നിരീക്ഷണത്തിലാണ്. നേരത്തെ കുട്ടിയുമായി സമ്പർക്കത്തിലേർപ്പെട്ട രണ്ട് ...

Page 2 of 2 1 2