nirbhaya - Janam TV
Friday, November 7 2025

nirbhaya

മമത ബാനർജി ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നു; മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് ഒഴിയണമെന്ന് നിർഭയയുടെ അമ്മ

കൊൽക്കത്ത: ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ രൂക്ഷ വിമർശനവുമായി നിർഭയയുടെ അമ്മ ആശാദേവി. കൊലപാതകത്തിന് പിന്നാലെയുണ്ടായ പ്രതിഷേധ സമരങ്ങൾ കൈകാര്യം ചെയ്യുന്നതിൽ മമത പരാജയപ്പെട്ടുവെന്നും, അവർ രാജിവച്ച് ...

നിർഭയ-ഹഥ്റസ് കേസ് അഭിഭാഷക സീമ കുശ്വാഹ ബിജെപിയിൽ

നിർഭയ-ഹഥ്റസ് കേസുകളിൽ ഇരകൾക്ക് വേണ്ടി ഹാജരായ ബിഎസ്പി മുൻ നേതാവ് സീമ കുശ്വാഹ ബിജെപിയിൽ ചേർന്നു. ബിജെപി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ഡെയാണ് അവരെ സ്വാ​ഗതം ...

പോക്‌സോ കേസ്; അതിജീവിതർക്ക് അഭയം നൽകാൻ കേന്ദ്രം, നിർഭയ ഫണ്ടിൽ നിന്ന് 74കോടി വകയിരുത്തി

ന്യൂഡൽഹി; പോക്‌സോ കേസുകളിൽ ഇരകളായ അതിജീവിതരിൽ കുടുംബ സഹായം ലഭിക്കാത്തവർക്ക് കേന്ദ്രത്തിന്റെ സഹായ ഹസ്തം. അതിജീവിതർക്ക് അഭയകേന്ദ്രം, ഭക്ഷണം,നിയമസഹായം എന്നിവ ഉറപ്പാക്കാൻ കേന്ദ്ര വനിതശിശു ക്ഷേമ മന്ത്രാലയം ...

അവയവദാനം: നിര്‍ഭയ കേസിലെ പ്രതികളെ കാണണമെന്ന് എന്‍ജിഒ; എന്തിന്റെ പേരില്‍ ആണെങ്കിലും അനുവദിക്കില്ലെന്ന് കോടതി

ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളെ അവയവ ദാനത്തിന് പ്രേരിപ്പിക്കണ മെന്നാവശ്യപ്പെട്ട റാകോ എന്‍ജിഒ സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. അവയവ ദാനവുമായി ബന്ധപ്പെട്ട് സന്ദേശം നല്‍കാന്‍ ...

വധശിക്ഷ സ്റ്റേ ചെയ്യണം; നിര്‍ഭയ കേസിലെ പ്രതി മുകേഷ് സുപ്രീം കോടതിയില്‍ തിരുത്തല്‍ ഹര്‍ജി സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ വിനയ് കുമാര്‍ ശര്‍മ്മയ്ക്കു പിന്നാലെ പ്രതി മുകേഷും വധശിക്ഷയ്‌ക്കെതിരെ സുപ്രീം കോടതിയില്‍ തിരുത്തല്‍ ഹര്‍ജി സമര്‍പ്പിച്ചു. കേസിലെ അമിക്കസ് ക്യൂറിയായ അഭിഭാഷകന്‍ വൃന്ദാ ...

നിര്‍ഭയ കേസ്; തിഹാറില്‍ ഒരുങ്ങിയത് നാലു തൂക്കുമരങ്ങള്‍, പ്രതികളെ ഒരുമിച്ച് തൂക്കിലേറ്റാനെന്ന് സൂചന

ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ നാലു പ്രതികളേയും ഒരുമിച്ച് തൂക്കിലേറ്റാന്‍ തിഹാര്‍ ജയില്‍ തയ്യാറെടുക്കുന്നു. ഇതിന്റെ ഭാഗമായി ജയിലില്‍ പുതിയ നാലു തൂക്കുമരങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. ഒരുമിച്ച് ചെയ്ത കുറ്റത്തിന് ...

നിര്‍ഭയ കേസ്; പ്രതി അക്ഷയ് സിംഗിന്റെ ഹര്‍ജി വിധി പറയാന്‍ കോടതി മാറ്റിവെച്ചു, വിധി ഒരു മണിക്ക്

ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പ്രതി അക്ഷയ് സിങ് നല്‍കിയ ഹര്‍ജി വിധി പറയാന്‍ മാറ്റിവെച്ചു. ഉച്ചയ്ക്ക് ഒരു മണിക്ക് കോടതി ഹര്‍ജിയില്‍ വിധി പറയും. വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ...

ഡിസംബര്‍ 16, നിര്‍ഭയാ ദിനത്തിന് ഏഴാണ്ട്; വധശിക്ഷ കാത്ത് നാല് പ്രതികള്‍

ഇന്ന് ഡിസംബര്‍ 16 'നിര്‍ഭയാ ദിനം'. രാജ്യത്തെ ആകമാനം പ്രതിഷേധത്തെ ഒറ്റ ചരടില്‍ കോര്‍ത്ത ഡല്‍ഹി കൂട്ടമാനഭംഗം നടന്നിട്ട് ഏഴു വര്‍ഷം തികയുന്നു. കേസില്‍ വധശിക്ഷയ്ക്ക് വിധിച്ച ...

നിര്‍ഭയ കേസിലെ പ്രതി രാംസിങ് തൂങ്ങി മരിച്ചതല്ലെന്ന് തിഹാര്‍ ജയില്‍ ലോ ഓഫീസര്‍

ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതി രാംസിങ് തൂങ്ങി മരിച്ചതല്ലെന്ന് വെളിപ്പെടുത്തല്‍. തിഹാര്‍ ജയില്‍ ലോ ഓഫീസര്‍ സുനില്‍ ഗുപ്തയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബ്ലാക്ക് വാറന്റ് -കണ്‍ഫഷന്‍സ് ഓഫ് ...

വധശിക്ഷ വേഗത്തില്‍, ഹര്‍ജി ഡിസംബര്‍ 18-ലേക്ക് മാറ്റി; കേസിലെ പ്രതികളെ വീഡിയോ കോണ്‍ഫറന്‍സിലൂടെ കോടതിയില്‍ ഹാജരാക്കി

ന്യൂഡല്‍ഹി: കേസിലെ പ്രതികളുടെ ശിക്ഷ വേഗത്തില്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് നിര്‍ഭയയുടെ അമ്മ സമര്‍പ്പിച്ച ഹര്‍ജി മാറ്റിവെച്ചു. ഡിസംബര്‍ പതിനെട്ടിലേക്കാണ് മാറ്റിവെച്ചത്. ഇതോടെ പ്രതികളുടെ വധ ശിക്ഷ വൈകുമെന്ന് വ്യക്തമായി. ...

നിര്‍ഭയ കേസിലെ പ്രതികളെ ഇന്ന് പാട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കും; പ്രതിയുടെ പുന: പരിശോധന ഹര്‍ജി ചൊവ്വാഴ്ച സുപ്രീം കോടതി പരിഗണിക്കും

ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളെ ഇന്ന് പാട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കും.  പ്രതികളുടെ ശിക്ഷ വേഗത്തില്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് നിര്‍ഭയയുടെ അമ്മ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി ഇന്ന് പരിഗണിക്കുക. ...

ആരാച്ചാരന്മാരെ പൂര്‍ണ്ണ സജ്ജരാക്കണം, ഏത് നിമിഷവും വിട്ടു തരണം; യുപി ജയില്‍ അധികൃതര്‍ക്ക് തീഹാറില്‍ നിന്ന് കത്ത്

ന്യൂഡല്‍ഹി: നിര്‍ഭയ കൂട്ട മാനഭംഗക്കേസിലെ പ്രതികളുടെ വധശിക്ഷ ഡിസംബര്‍ 16 ന് നടന്നേക്കുമെന്ന് സൂചന. വധശിക്ഷ നടപ്പാക്കുന്നതിനായി രണ്ട് ആരാച്ചാരന്മാരെ വിട്ടു തരണമെന്നാവശ്യപ്പെട്ട് യുപി ജയില്‍ അധികൃതരെ ...

നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ ഉടന്‍; തൂക്കിലേറ്റുന്നത് നിര്‍ഭയാ ദിനത്തിലെന്ന് സൂചന

ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ അടുത്ത ആഴ്ച നടപ്പാക്കിയേക്കും. തിങ്കളാഴ്ച രാവിലെ അഞ്ചു മണിയോടെ പ്രതികളെ തൂക്കിലേറ്റുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഡല്‍ഹി പെണ്‍കുട്ടി ക്രൂരമാനഭംഗത്തിന് ...