നിര്‍ഭയ കേസിലെ പ്രതി രാംസിങ് തൂങ്ങി മരിച്ചതല്ലെന്ന് തിഹാര്‍ ജയില്‍ ലോ ഓഫീസര്‍
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നിര്‍ഭയ കേസിലെ പ്രതി രാംസിങ് തൂങ്ങി മരിച്ചതല്ലെന്ന് തിഹാര്‍ ജയില്‍ ലോ ഓഫീസര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 15, 2019, 09:40 am IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതി രാംസിങ് തൂങ്ങി മരിച്ചതല്ലെന്ന് വെളിപ്പെടുത്തല്‍. തിഹാര്‍ ജയില്‍ ലോ ഓഫീസര്‍ സുനില്‍ ഗുപ്തയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബ്ലാക്ക് വാറന്റ് -കണ്‍ഫഷന്‍സ് ഓഫ് എ തിഹാര്‍ ജയിലര്‍ എന്ന പുസ്തകത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞിരിക്കുന്നത്. നിര്‍ഭയ മരിച്ചിട്ട് നാളേക്ക് ഏഴു വര്‍ഷം തികയുന്നതിനിടെയാണ് ജയിലറുടെ പുസ്തകം ചര്‍ച്ചയാകുന്നത്.

”ജയില്‍ ഐജിയായിരുന്ന വിമല്‍ മെഹ്‌റയെ ആ കേസ് വല്ലാതെ തളര്‍ത്തിയിരുന്നു. അവര്‍ കരയുകയും ചെയ്തു. പ്രതികളെ അതീവ സുരക്ഷാ സെല്ലിലേക്കു മാറ്റാനും സമ്മതിച്ചില്ല. ആരെങ്കിലും പ്രതികളെ കൊലപ്പെടുത്തിയാലോ എന്നു ചോദിച്ചപ്പോള്‍ ‘അവര്‍ ചെയ്യട്ടെ, അതുകൊണ്ട് നിങ്ങള്‍ക്കെന്തു പറ്റാന്‍’ എന്നായിരുന്നു മെഹ്റയുടെ മറുപടി. പുസ്തകത്തിലെ ഈ ഭാഗമാണ് ചര്‍ച്ചയാകുന്നത്.

5 പ്രതികളെ ജയിലില്‍ അടച്ച് 3 മാസത്തിനു ശേഷം 2013 മാര്‍ച്ച് 11-നാണു രാം സിങ് തൂങ്ങിമരിച്ചത്. 5 പേര്‍ താമസിക്കുന്ന സെല്ലില്‍ മറ്റുവള്ളവര്‍ അറിയാതെ ഒരാള്‍ എങ്ങനെ മരിക്കുമെന്ന് സുനില്‍ ചോദിക്കുന്നു. മരിച്ച രാംസിങ്ങിന്റെ ശരീരത്തില്‍ മദ്യത്തിന്റെ അംശമുണ്ടായിരുന്നു. കൈക്കു സ്വാധീനമില്ലാത്ത രാംസിങ് 12 അടി ഉയരത്തില്‍ കുരുക്കിട്ടത് എങ്ങനെ തുടങ്ങിയ നിരവധി സംശയങ്ങളാണ് സുനില്‍ പുസ്തകത്തിലൂടെ പങ്കുവെക്കുന്നത്. നിര്‍ഭയയെ ആക്രമിച്ചതെന്താണെന്ന് ചോദ്യത്തിന് നല്ല മനുഷ്യര്‍ അവിടില്ല. അവരെല്ലാം മദ്യപിക്കും, വഴക്കുണ്ടാക്കും. ഞാനും അങ്ങനെ അവരെപ്പോലെയായി, ഒരു മൃഗത്തെപ്പോലെ’ എന്നായിരുന്നു സിങ്ങിന്റെ പ്രതികരണമെന്നും പുസ്തകത്തിലുണ്ട്.

നിര്‍ഭയ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയിട്ട് നാളേക്ക് ഏഴു വര്‍ഷം തികയുകയാണ്. വധശിക്ഷ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട പെണ്‍കുട്ടിയുടെ അമ്മ കോടതിയെ സമീപിച്ചിരുന്നു. അതേസമയം വധശിക്ഷയെ എതിര്‍ത്ത് പ്രതികളിലൊരാള്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. 17-ാം തീയതിയാണ് ഹര്‍ജി പരിഗണിക്കുക. വധശിക്ഷ നടപ്പാക്കാനുള്ള അവസാന ഘട്ടത്തിലാണ് തിഹാര്‍ ജയില്‍ അധികൃതര്‍. തൂക്കു കയര്‍ നിര്‍മ്മിക്കാന്‍ ബക്‌സര്‍ ജയിലധികൃതരെ സമീപിച്ചിരുന്നു. കൂടാതെ ആരാച്ചാരെ ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം തിഹാര്‍ ജയില്‍ അധികൃതര്‍ യുപി സര്‍ക്കാരിനേയും സമീപിച്ചിരുന്നു. ആരാച്ചാരെ വിട്ടു നല്‍കുമെന്ന് യുപി സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

Tags: nirbhaya
Share323TweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies