nirmala seetharaman - Janam TV

nirmala seetharaman

ജിഎസ്ടി നടപ്പാക്കിയതിന്റെ വരുമാന നഷ്ടം പരിഹരിക്കുന്നതിനായി 40,000 കോടി അനുവദിച്ച് കേന്ദ്രം; കേരളത്തിന് ലഭിക്കുക 2,198.55 കോടി

        ന്യൂഡൽഹി: ചരക്ക് സേവന നികുതി നടപ്പാക്കിയത് മൂലമുള വരുമാന നഷ്ടം പരിഹരിക്കുന്നതിനായി സംസ്ഥാനങ്ങൾക്ക് സംസ്ഥാനങ്ങൾക്കും, നിയമനിർമ്മാണ സഭകളുള്ള കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി കേന്ദ്ര ...

കേന്ദ്രം കേരളത്തിന് കോടിക്കണക്കിന് രൂപ തരാനുണ്ട്: 4,395 കോടി രൂപയോളം കടപ്പെട്ടിരിക്കുന്നുവെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ

തിരുവനന്തപുരം:ചരക്ക് സേവന നികുതി (ജിഎസ്ടി) നഷ്ടപരിഹാരത്തുക വഴി കേന്ദ്രം കേരളത്തോട് വലിയ തുകയിൽ കടപ്പെട്ടിരിക്കുന്നുവെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. 2020-21 സാമ്പത്തിക വർഷത്തിൽ 1,473.34 കോടി രൂപയും ...

ഇന്ത്യൻ സമ്പദ് വ്യവസ്ഥ മുന്നോട്ടുകുതിക്കുന്നു :ബാങ്കിംഗ് മേഖലയും ശക്തിപ്പെടണം, എസ്ബിഐ പോലുള്ള നാലു ബാങ്കുകളെങ്കിലും രാജ്യത്ത് അനിവാര്യമെന്ന് നിർമ്മലാ സീതാരാമൻ

മുംബൈ: ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ അതിവേഗം മുന്നേറുകയാണ്. ഈ സാഹചര്യത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ) പോലെയുള്ള നാലോ അഞ്ചോ ബാങ്കുകൾ കൂടി ഇന്ത്യയ്ക്ക് ആവശ്യമാണെന്ന് കേന്ദ്ര ...

പെട്രോളും ഡീസലും ജിഎസ്ടിയിൽ വേണ്ട: എതിർത്തവരിൽ മുന്നിൽ കേരളം; വിശദമായ ചർച്ച വേണമെന്ന് ജിഎസ്ടി കൗൺസിൽ

ന്യൂഡൽഹി : പെട്രോളും, ഡീസലും ജിഎസ്ടി പരിധിയിൽ ഉൾപ്പെടുത്തുന്നതിനെ ശക്തമായി എതിർത്ത് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ. ഇതേ തുടർന്ന് ഇന്ന് ചേർന്ന ജിഎസ്ടി കൗൺസിൽ യോഗം വിഷയം ...

കൊറോണ: കൂടുതൽ ആശ്വാസനടപടികളുമായി കേന്ദ്രം; ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയപരിധി നീട്ടി

ന്യൂഡൽഹി: ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയപരിധി ഡിസംബർ 31 വരെ നീട്ടിയതായി കേന്ദ്രസർക്കാർ അറിയിച്ചു. ധനകാര്യമന്ത്രാലയം ഔദ്യോഗീക വാർത്താകുറിപ്പിലൂടെയാണ് ഇ്ക്കാര്യം അറിയിച്ചത്. സാധാരണഗതിയിൽ ജൂലൈയിൽ അവസാനിക്കുന്ന സമയപരിധി ...

ദേശീയ ധനസമ്പാദന പദ്ധതി: രാജ്യത്തിന്റെ ഭാവിയിലേക്കുളള കരുതൽ

https://youtu.be/pqvOWgAlUaI ഇന്ത്യ വില്‍പനയ്ക്ക്. കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ മലയാളത്തിലെ പത്രങ്ങളും സോഷ്യല്‍ മീഡിയയും നല്‍കിയ തലക്കെട്ട് ഇതായിരുന്നു. ഇത് വായിക്കുന്നവര്‍ കരുതും ഇന്ത്യയെ മൊത്തമായി കേന്ദ്ര സര്‍ക്കാര്‍ ...

അടിസ്ഥാന സൗകര്യ വികസനത്തിൽ നിർണായക ചുവടു വെപ്പ് ; ലക്ഷ്യമിടുന്നത് ആറ് ലക്ഷം കോടി

ന്യൂഡല്‍ഹി : അടുത്ത നാല് വര്‍ഷം കൊണ്ട് ആറ് കോടിയുടെ ആസ്തികള്‍ വിറ്റഴിക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നതെന്ന് ധന മന്ത്രി നിർമ്മല സീതാരാമന്‍. നാഷണല്‍ മോണിറ്റൈസേഷന്‍ പൈപ്പ്‌ലൈന്‍ പദ്ധതിയുടെ ...

“ഒരു കുടുംബം “: മറ്റ് വനിതാ മന്ത്രിമാർക്ക് വിരുന്നൊരുക്കി നിർമ്മലാ സീതാരാമൻ

ന്യൂഡൽഹി: നരേന്ദ്ര മോദി മന്ത്രിസഭയിലെ മറ്റ് വനിതാ മന്ത്രിമാർക്ക് ധനമന്ത്രി നിർമ്മല സീതാരാമൻ വിരുന്നൊരുക്കി. വനിതാ മന്ത്രിമാരിൽ ഏറ്റവും മുതിർന്ന മന്ത്രികൂടിയാണ് നിർമ്മലാ സീതാരാമൻ.സ്മൃതി ഇറാനി, മീനാക്ഷി ...

കൊറോണ പ്രതിസന്ധി മറികടക്കാൻ 1.1 ലക്ഷം കോടിയുടെ വായ്പാ ഗ്യാരണ്ടി: പുതിയ പദ്ധതികൾ പ്രഖ്യാപിച്ച് നിർമ്മല സീതാരാമൻ

ന്യൂഡൽഹി: കൊറോണ പ്രതിസന്ധിയിൽ നിന്ന് കരകയറാൻ പ്രത്യേക പദ്ധതിയുമായി കേന്ദ്രസർക്കാർ. സാമ്പത്തിക ആരോഗ്യ മേഖലകൾക്കുള്ള പദ്ധതിയാണ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചത്. സാമ്പത്തിക രംഗത്ത് ഉണർവ് ...

മോദി സർക്കാരിന്റെ കാലത്ത് കർഷകർക്ക് നൽകിയ തുക യുപിഎ സർക്കാരിനേക്കാൾ ഇരട്ടിയിലധികം ; കണക്കുകൾ വിശദമാക്കി ധനമന്ത്രി

ന്യൂഡൽഹി : കർഷകരുടെ ക്ഷേമത്തിനായി പ്രതിജ്ഞാബദ്ധമാണ് നരേന്ദ്രമോദി സർക്കാരെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. മോദി സർക്കാരിന്റെ കാലത്ത് കർഷകർക്ക് നൽകിയ സഹായം എണ്ണിയെണ്ണി പറഞ്ഞാണ് നിർമ്മല പ്രതിപക്ഷത്തിന്റെ ...

ജീവനക്കാര്‍ക്ക് 10,000 രൂപ ഉത്സവബത്ത: സംസ്ഥാനങ്ങൾക്ക് 12,000 കോടിയുടെ പലിശരഹിത വായ്പ

ന്യൂഡൽഹി;കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സാമ്പത്തിക ഉത്തേജനം ലക്ഷ്യമിട്ട് വൻ സാമ്പത്തിക  പ്രഖ്യാപനങ്ങളുമായി കേന്ദ്രസർക്കാർ. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള  ആനുകൂല്യങ്ങളും ധനമന്ത്രി പ്രഖ്യാപിച്ചു. ഉല്‍പ്പന്നങ്ങളുടെ ആവശ്യകത വര്‍ധിപ്പിക്കാന്‍ പരിഷ്‌കരിച്ച അവധിയാത്രാബത്തയും മുന്‍കൂറായി ...

Page 3 of 3 1 2 3