nita ambani - Janam TV
Thursday, July 10 2025

nita ambani

ടൈം100 ജീവകാരുണ്യ പട്ടികയില്‍ ആദ്യമായി ഇടം പിടിച്ച് മുകേഷ്-നിത അംബാനി ദമ്പതികള്‍; അസിം പ്രേംജിയും നിഖില്‍ കാമത്തും പട്ടികയില്‍

മുംബൈ: ടൈം മാഗസീന്റെ ടൈം100 ജീവകാരുണ്യ പട്ടികയില്‍ ആദ്യമായി ഇടം നേടി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും. 2024 ല്‍ ...

ആ കറുത്ത സാരിയിൽ ഇത്രേം രഹസ്യമോ? ട്രംപിന്റെ സത്യപ്രതിജ്ഞയ്‌ക്ക് നിത അംബാനി ധരിച്ചത് വജ്രവും കല്ലും പിടിപ്പിച്ച ജമവർ സാരി‌; ഡിസൈനറെ തിരഞ്ഞ് സോഷ്യൽമീഡിയ

യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ക്യാമറക്കണ്ണിൽ നിറഞ്ഞുനിന്ന ഒരു അതിഥിയായിരുന്നു മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനി. ചടങ്ങിൽ നിത ധരിച്ചിരുന്ന കറുത്ത സാരി ...

ട്രംപിന്റെ സത്യപ്രതിജ്ഞ; അത്താഴവിരുന്നിൽ അതിഥികളായി മുകേഷ് അംബാനിയും നിത അംബാനിയും ; വാഷിം​ഗ്ടണിൽ നിന്നുള്ള ആദ്യ ചിത്രങ്ങൾ

വാഷിം​ഗ്ടൺ: അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി അധികാരമേൽക്കുന്ന ഡോണാൾഡ് ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി വാഷിം​ഗ്ടണിൽ. ഭാര്യ നിത അംബാനിയോടൊപ്പമാണ് മുകേഷ് ...

ട്രംപിന്റെ സത്യപ്രതിജ്ഞ കാണാൻ മുകേഷ് അംബാനിയും നിതയും; നിയുക്ത പ്രസിഡന്റിന്റെ കാൻഡിൽ-ലൈറ്റ് ഡിന്നറിൽ പങ്കെടുത്തു

വാഷിം​ഗ്ടൺ: യുഎസ് പ്രസിഡന്റായി ഡോണൾ‍‍ഡ് ട്രംപ് സ്ഥാനമേൽക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ അംബാനിക്കുടുംബം അമേരിക്കയിലെത്തി. ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും ജനുവരി ...

രോ​ഗികൾക്ക് കൈത്താങ്ങാകാൻ റിലയൻസ് ഫൗണ്ടേഷൻ; സ്ത്രീകൾക്കും കുട്ടികൾക്കുമായി ‘ഹെൽത്ത് സേവാ പ്ലാൻ’ അവതരിപ്പിച്ച് നിതാ അംബാനി; വിവരങ്ങളറിയാം..

മുംബൈ: സ്ത്രീകൾക്കും കുട്ടികൾക്കും കൗമാരക്കാരായ പെൺകുട്ടികൾക്കുമായി ഹെൽത്ത് സേവാ പ്ലാൻ അവതരിപ്പിച്ച് റിയലയൻസ് ഫൗണ്ടേഷൻ. ന​ഗരത്തിൽ പ്രമുഖ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലായ സർ എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ...

ഞാൻ മുംബൈയുടെ ഉടമ മാത്രമല്ല..! വിഷമം കടിച്ചമർത്തി ഹാർദികിനും രോഹിത്തിനും ആശംസയുമായി നിതാ അംബാനി

10 മത്സരങ്ങളിൽ നിന്ന് 6 തോൽവിയുമായി ഐപിഎല്ലിൽ പ്ലേ ഓഫ് കാണാതെ പുറത്തായ ആദ്യ ടീമാണ് മുംബൈ ഇന്ത്യൻസ്. നായകസ്ഥാനത്ത് നിന്ന് രോഹിത് ശർമ്മയെ മാറ്റി ഹാർദിക് ...

“സത്യം ശിവം സുന്ദരം എന്ന തത്വമാണ് എന്നെ നയിച്ചത്”; മിസ് വേൾഡ് ഫൗണ്ടേഷന്റെ അം​ഗീകാരം ഏറ്റുവാങ്ങി നിത അംബാനി

റിലയൻസ് ഫൗണ്ടേഷൻ സ്ഥാപകയും ചെയർപേഴ്സണുമായ നിത മുകേഷ് അംബാനിക്ക് Humanitarian Award നൽകി ആദരിച്ച് മിസ് വേൾഡ് ഫൗണ്ടേഷൻ. നിത അംബാനിയുടെ സാമൂഹ്യസേവനങ്ങൾ പരി​ഗണിച്ചാണ് അം​ഗീകാരം. മിസ് ...

ഡിസ്‌നിയും റിലയൻസും കൈകോർക്കുന്നു, തലപ്പത്തേക്ക് നിതാ അംബാനി; നിർണായക പ്രഖ്യാപനം ഉടൻ..?

റിലയൻസ്-ഡിസ്‌നി ഇന്ത്യ ലയന അഭ്യൂഹങ്ങൾ പരക്കുന്നതിനിടെ മറ്റൊരു നിർണായക വിവരംകൂടി പുറത്ത്. റിലയൻസ് മീഡിയ നെറ്റ്‌വർക്കുകളും ഡിസ്‌നിയും ലയിക്കുമ്പോൾ രൂപീകരിക്കപ്പെടുന്ന പുതിയ കമ്പനിയുടെ തലപ്പത്തേക്ക് നിതാ അംബാനി ...

മുകേഷ് അംബാനി ഇന്ത്യൻ ഭക്ഷണപ്രിയൻ; ഇഷ്ടഭക്ഷണത്തിന്റെ വില തുറന്ന് പറഞ്ഞ് നിതാ അംബാനി

ഇന്ത്യൻ ഭക്ഷണങ്ങൾ ഇഷ്ടപ്പെടുന്നയാളാണ് മുകേഷ് അംബാനിയെന്നാണ് റിപ്പോർട്ട്. മുകേഷ് അംബാനിയുടെ ഭാര്യ നിതാ അംബാനിയുടെ അഭിപ്രായത്തിൽ വീട്ടിൽ പാകം ചെയ്ത ഭക്ഷണം കഴിക്കാനാണ് മുകേഷ് അംബാനി താത്പര്യപ്പെടുന്നത്. ...

ഗൗതം അദാനിക്ക് കേന്ദ്രസർക്കാർ ‘Z’ കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി; വ്യവസായ പ്രുഖന് സംരക്ഷണ കവചമൊരുക്കുന്നത് സിആർപിഎഫ് കമാൻഡോകൾ-VIP Security Cover To Gautam Adani

പ്രമുഖ വ്യവസായിയും അദാനി ഗ്രൂപ്പ് ചെയർമാനുമായ ഗൗതം അദാനിക്ക് കേന്ദ്രസർക്കാർ 'ഇസഡ്' കാറ്റഗറി വിഐപി സുരക്ഷ അനുവദിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. വ്യവസായ പ്രമുഖന് ഓൾ ഇന്ത്യ ...

2023ലെ അന്താരാഷ്‌ട്ര ഒളിമ്പിക്സ് കമ്മിറ്റിയുടെ സമ്മേളനത്തിന് ഇന്ത്യ ആതിഥേയത്വം വഹിക്കും

മുംബൈ: അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ (ഐഒസി) 2023ലെ സമ്മേളനത്തിന് മുംബൈ ആതിഥേയത്വം വഹിക്കും. ആതിഥേയത്വം വഹിക്കാനുളള അവസരം ഇന്ത്യയ്ക്ക് ലഭിച്ചത് എതിരില്ലാതെയാണ്. നാല് പതിറ്റാണ്ടിനിടെ ഇതാദ്യവും, മൊത്തത്തിൽ ...

23 കാരറ്റ് സ്വർണത്തരികൾ , നിതാ അംബാനിയുടെ കൈയ്യിലുള്ള കുപ്പിവെള്ളത്തിന് വില 44 ലക്ഷമോ ?

റിലയൻസ് ഫൗണ്ടേഷന്റെ ചെയർപേഴ്സണും സംരംഭകയുമായ നിത അംബാനിയുടെ ചില ചിത്രങ്ങൾ അടുത്തിടെ വൈറലായിരുന്നു. ലോകത്തിൽ‌ വച്ചേറ്റവും വിലപിടിപ്പുള്ള പാനീയം കുടിക്കുന്ന നിത അംബാനി എന്നു പറഞ്ഞായിരുന്നു ചിത്രങ്ങൾ ...

രാജ്യത്തെ അതിശക്തരായ ദമ്പതിമാരിൽ ഒന്നാം സ്ഥാനം കൈയ്യടക്കി മുകേഷ് അംബാനിയും നിത അംബാനിയും; തൊട്ടുപിറകിൽ താരദമ്പതികൾ;പട്ടിക പുറത്ത്

ന്യൂഡൽഹി:രാജ്യത്തെ അതിശക്തരായ ദമ്പതിമാരുടെ പട്ടിക പുറത്ത്.ശതകോടീശ്വരനും പ്രമുഖ വ്യവസായിയുമായ മുകേഷ് അംബാനിയും ഭാര്യ നിതാ അംബാനിയുമാണ് ഒന്നാം സ്ഥാനത്ത്.ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യുമൻ ബ്രാൻഡ്‌സ് നടത്തിയ ഈ ...

‘ബനാറസ് യൂണിവേഴ്‌സിറ്റിയിൽ വിസിറ്റിംഗ് പ്രൊഫസറായി നിത അംബാനി’:വാർത്തകൾ വ്യാജമെന്ന് റിലയൻസ്

ലക്‌നൗ: മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനി ബനാറസ് സർവ്വകലാശാലയിൽ വിസിറ്റിംഗ് പ്രൊഫസറായി ജോയിൻ ചെയ്യുന്നു എന്ന വാർത്തകൾ വ്യാജമെന്ന് റിലയൻസ്. വാർത്തകൾ പ്രചരിച്ചതിനെ തുടർന്ന് ഇന്ന് ...