ജി. സുകുമാരൻ നായർക്കെതിരായ കേസുകൾ ഹൈക്കോടതി പരിഗണിക്കാനിരിക്കെ ‘ജഡ്ജി അമ്മാവന്’ വഴിപാട്; പ്രാർത്ഥനയുമായി എൻഎസ്എസ് സംരക്ഷണ സമിതി
കോട്ടയം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരായ കേസുകൾ ഹൈക്കോടതി പരിഗണിക്കാനിരിക്കെ ജഡ്ജി അമ്മാവൻ കോവിലിൽ വഴിപാട് നടത്തി എൻഎസ്എസ് സംരക്ഷണ സമിതി. കോട്ടയം ചെറുവള്ളിക്കാവിലെ ...























