എവിടെ നിന്നാണ് തിരുകേശം ലഭിച്ചത്? പ്രവാചകന്റെ മുടിയാണെന്ന് തെളിയിക്കുന്ന രേഖയില്ല; അന്ധവിശ്വാസം പ്രചരിപ്പിക്കുന്നവരെ അറസ്റ്റ് ചെയ്യണം; ഗ്രാൻഡ് മുഫ്തി പദവി തട്ടിപ്പ്; കാന്തപുരത്തിനെതിരെ ഒ. അബ്ദുള്ള
തിരുവനന്തപുരം: പ്രവാചകൻ്റെ തിരുകേശം അരസെൻ്റീമീറ്റർ വളർന്നുവെന്ന കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാറിൻ്റെ വിവാദ പരാമർശത്തിനെതിരെ മാദ്ധ്യമ പ്രവർത്തകൻ ഒ. അബ്ദുള്ള. അന്ധവിശ്വാസം പ്രചരിപ്പിക്കുന്ന കാന്തപുരത്തെ അറസ്റ്റ് ചെയ്യണമെന്ന് ...









