എല്ലാ മുസ്ലിങ്ങളും ജിഹാദികളാണെന്ന് ഒ. അബ്ദുള്ള ; ചില യുവാക്കൾ സാമ്രാജ്യത്വത്തിനെതിരെ പൊട്ടിത്തെറിച്ച് ജീവത്യാഗം ചെയ്യുകയാണ് ; ചാവേർ സ്ഫോടനത്തെയും ന്യായീകരിച്ചു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എല്ലാ മുസ്ലിങ്ങളും ജിഹാദികളാണെന്ന് ഒ. അബ്ദുള്ള ; ചില യുവാക്കൾ സാമ്രാജ്യത്വത്തിനെതിരെ പൊട്ടിത്തെറിച്ച് ജീവത്യാഗം ചെയ്യുകയാണ് ; ചാവേർ സ്ഫോടനത്തെയും ന്യായീകരിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 22, 2021, 10:21 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : മുസ്ലിങ്ങളെല്ലാം ജിഹാദികളാണെന്ന് തുറന്ന് സമ്മതിച്ച് ഒ. അബ്ദുള്ള. ജിഹാദിയെന്ന പദത്തെ അപമാനിക്കാൻ അനുവദിക്കില്ലെന്നും ഒ അബ്ദുള്ള വ്യക്തമാക്കി. ക്രിസ്ത്യൻ വിഭാഗം സംഘടിപ്പിച്ച മത സൗഹാർദ്ദ ചടങ്ങിൽ നിന്ന് വിട്ടു നിന്ന മുസ്ലിം സംഘടനകളെ അഭിനന്ദിച്ചു കൊണ്ട് പോസ്റ്റ് ചെയ്ത വീഡിയോയിലാണ് പരാമർശം. ചാവേർ ആക്രമണത്തെയും അബ്ദുള്ള വീഡിയോയിൽ മഹത്വവൽക്കരിക്കുന്നുണ്ട്.

സാമ്രാജ്യത്വ തേർവാഴ്‌ച്ചക്കെതിരെ ചില യുവാക്കൾ പൊട്ടിത്തെറിച്ച് ജീവത്യാഗം ചെയ്യുകയാണെന്നും അബ്ദുള്ള പറയുന്നു. ഇതിനെ പോരാട്ടമെന്ന് വീഡിയോയിൽ വിശേഷിപ്പിക്കുന്നുണ്ട്. അടങ്ങി നിന്നാൽ ഒരു കുഴപ്പവും ഉണ്ടാകില്ല. മുസ്ലിം രാജ്യങ്ങളെ ക്രിസ്ത്യൻ രാജ്യങ്ങൾ ആക്രമിക്കുന്നതു കൊണ്ടാണ് ഇതൊക്കെ സംഭവിക്കുന്നതെന്നും അബ്ദുള്ള വീഡിയോയിൽ പറയുന്നു.

ക്രിസ്ത്യൻ സംഘടനകൾ വിളിക്കുമ്പോഴേക്കും ഓടി ചെല്ലേണ്ട കാര്യം മുസ്ലിങ്ങൾക്കില്ല. മുസ്ലിങ്ങളെ ബഹിഷ്കരിക്കുമെന്നൊക്കെ തീരുമാനമെടുത്തിട്ടുണ്ട്. ആരാണ് അതിൽ പരാജയപ്പെടുന്നതെന്ന് നമുക്ക് കാത്തിരുന്ന് കാണാവുന്നതേയുള്ളൂ. ക്രിസ്ത്യാനികൾക്ക് കാലങ്ങളായി മുസ്ലിം വിരോധമുണ്ടെന്നും അബ്ദുള്ള 1960 ൽ നടന്ന സംഭവത്തെ ആസ്പദമാക്കി വിവരിക്കുന്നു.

Tags: Talibano abdulla
ShareTweetSendShare

More News from this section

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies