എല്ലാ മുസ്ലിങ്ങളും ജിഹാദികളാണെന്ന് ഒ. അബ്ദുള്ള ; ചില യുവാക്കൾ സാമ്രാജ്യത്വത്തിനെതിരെ പൊട്ടിത്തെറിച്ച് ജീവത്യാഗം ചെയ്യുകയാണ്; വീഡീയോ..
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എല്ലാ മുസ്ലിങ്ങളും ജിഹാദികളാണെന്ന് ഒ. അബ്ദുള്ള ; ചില യുവാക്കൾ സാമ്രാജ്യത്വത്തിനെതിരെ പൊട്ടിത്തെറിച്ച് ജീവത്യാഗം ചെയ്യുകയാണ്; വീഡീയോ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 23, 2021, 05:01 pm IST
Facebook
Twitter
WhatsAppTelegram

ജിഹാദിയെന്ന പദത്തെ അപമാനിക്കാൻ അനുവദിക്കില്ല.. കാരണം മുസ്ലിങ്ങളെല്ലാം ജിഹാദികളാണ്.. മുതിർന്ന പത്രപ്രവർത്തകനും ഇസ്ലാമിക ചിന്തകനുമായ ഒ. അബ്ദുള്ളയാണ് ഈ തുറന്നു പറച്ചിൽ നടത്തിയിരിക്കുന്നത്. ക്രിസ്ത്യൻ വിഭാഗം സംഘടിപ്പിച്ച മത സൗഹാർദ്ദ ചടങ്ങിൽ നിന്നും വിട്ടു നിന്ന മുസ്ലിം സംഘടനകളെ അഭിനന്ദിച്ചു കൊണ്ട് പോസ്റ്റ് ചെയ്ത വീഡിയോയിലാണ് അബ്ദുള്ളയുടെ പരാമർശം. ചാവേർ ആക്രമണത്തെ മഹത്വവൽക്കരിച്ചും അബ്ദുള്ള പരാമർശം നടത്തി.

നാർക്കോട്ടിക് ജിഹാദെന്ന പാലാ ബിഷപ്പിന്റെ പരാമർശത്തിന്റെ ചുവടുപിടിച്ചാണ് അബ്ദുള്ള ഭീകരതയെ മഹത്വവൽക്കരിക്കുന്നത്. മുസ്ലിം രാജ്യങ്ങൾക്കെതിരെ സാമ്രാജ്യത്വം തേർവാഴ്‌ച്ച നടത്തുമ്പോൾ ചില യുവാക്കൾ ഭീകരരായി പൊട്ടിത്തെറിച്ച് പോരാട്ടം നടത്തുന്നുവെന്നാണ് അബ്ദുള്ള പറയുന്നത്. അടങ്ങി നിന്നാൽ ഒരു കുഴപ്പവും ഉണ്ടാകില്ല. മുസ്ലിം രാജ്യങ്ങളെ ക്രിസ്ത്യൻ രാജ്യങ്ങൾ ആക്രമിക്കുന്നതു കൊണ്ടാണ് ഇതൊക്കെ ഇതൊക്കെ സംഭവിക്കുന്നത്.

ക്രിസ്ത്യൻ സംഘടനകൾ വിളിക്കുമ്പോഴേക്കും സൗഹൃദത്തിന്റെ പേരിൽ ഓടി ചെല്ലേണ്ട കാര്യം മുസ്ലിങ്ങൾക്കില്ല. മാപ്പ് പറയുന്നതുവരെ ഒരു വിട്ടുവീഴ്ചയ്‌ക്കും തയ്യാറാകേണ്ടതുമില്ല. മുസ്ലിങ്ങളെ ബഹിഷ്‌കരിക്കുമെന്നൊക്കെ തീരുമാനമെടുത്തിട്ടുണ്ട്. ആരാണ് അതിൽ പരാജയപ്പെടുന്നതെന്ന് നമുക്ക് കാത്തിരുന്ന് കാണാവുന്നതേയുള്ളൂ. ക്രിസ്ത്യാനികൾക്ക് കാലങ്ങളായി മുസ്ലിം വിരോധമുണ്ടെന്നും അബ്ദുള്ള 1960ൽ നടന്ന സംഭവത്തെ ആസ്പദമാക്കി വിവരിക്കുന്നു. എല്ലാ മുസ്ലീം സ്ഥാപനങ്ങളിലേക്കും പലരും വലിഞ്ഞുകയറി വരികയാണെന്നും ഒ. അബ്ദുള്ള പറഞ്ഞു.

സമുദായത്തിലെ ശാഖാപരമായ അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ച് പൊതുശത്രുവായ ക്രി-സംഘികളെ നേരിടാൻ ഇസ്ലാം ഒരുങ്ങണം. തൽഫലമായി മാപ്പ് പറയേണ്ടവർ മുന്നിൽ വരും. ഇതിനായി സമുദായം ഐക്യപ്പെടണം. പാലാ ബിഷപ്പിന് ഒരിക്കലും നാർക്കോട്ടിക് ജിഹാദ് തെളിയിക്കാൻ കഴിയില്ലെന്നും അടുക്കും ചിട്ടയുമുള്ള ശക്തമായ ദർശനമാണ് നമ്മുടേതെന്നും ഒ. അബ്ദുള്ള വ്യക്തമാക്കുന്നു.

ജമ അത്തെ ഇസ്ലാമിയുടെ പ്രസിദ്ധീകരണമായ മാദ്ധ്യമത്തിന്റെ എഡിറ്ററായി ദീർഘകാലം ചുമതല വഹിച്ച ആളാണ് ഒ അബ്ദുള്ള. പ്രമുഖ പത്രപ്രവർത്തകനായ ഒ . അബ്ദു റഹിമാന്റെ സഹോദരൻ. മാദ്ധ്യമത്തിന്റെ എഡിറ്റർ സ്ഥാനത്ത് നിന്ന് പുറത്തായതിനു ശേഷം പോപ്പുലർ ഫ്രണ്ടിന്റെ തേജസ്സിനൊപ്പമായിരുന്നു അബ്ദുള്ള. ഇപ്പോൾ ഇസ്ലാമിക മതമൗലികവാദത്തിന് അനുകൂലമായ നയങ്ങളാൽ ചാനൽ ചർച്ചകളിൽ സജീവമാണ്. ഒ അബ്സുള്ളയുടെ ഭീകരവാദ അനുകൂല നിലപാടിനെതിരെ പ്രതിഷേധം ശക്തമാണ്. ഭീകരരെ പച്ചയ്‌ക്ക് ന്യായീകരിക്കുന്ന അബ്ദുള്ളയ്‌ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.

Tags: o abdulla
Share
Tweet
SendShare

More News from this section

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

Latest News

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies