"ഇസ്ലാമിക മാ​‌ർ​ഗത്തിൽ രക്തസാക്ഷിത്വത്തോളം ഇസ്ലാമിൽ വലുതൊന്നുമില്ല; സ്വർ​ഗത്തിൽ ഹൂറികളാണ് കാത്തിരിക്കുന്നത്; റോക്കറ്റിന്റെ വണ്ണം കണ്ട് പേടിക്കില്ല"
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“ഇസ്ലാമിക മാ​‌ർ​ഗത്തിൽ രക്തസാക്ഷിത്വത്തോളം ഇസ്ലാമിൽ വലുതൊന്നുമില്ല; സ്വർ​ഗത്തിൽ ഹൂറികളാണ് കാത്തിരിക്കുന്നത്; റോക്കറ്റിന്റെ വണ്ണം കണ്ട് പേടിക്കില്ല”

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 1, 2024, 11:08 am IST
Facebook
Twitter
WhatsAppTelegram

ഇസ്രായേലിന്റെ റോക്കറ്റിന്റെയോ ആയുധങ്ങളുടെയോ വണ്ണം കണ്ട് പേടിക്കുന്നവരല്ല മുസ്ലീങ്ങളെന്ന് മാദ്ധ്യമപ്രവർത്തകൻ ഒ. അബ്ദുള്ള. റോമാ സാമ്രാജ്യത്തെ നേരിട്ടത് വെറും 300 ൽ പരം മുസ്ലീങ്ങളാണ്. ഇന്നത്തെ അമേരിക്കയുടെയോ സോവ്യറ്റ് യൂണിയന്റെയോ അത്രയും ഉണ്ട് അന്നത്തെ റോമാ സാമ്രാജ്യം. അവരെ വരച്ച വരയിൽ നിർത്താൻ മുസ്ലീങ്ങൾക്ക് കഴിഞ്ഞു. 17 വയസുള്ള ആളായിരുന്ന അന്ന് മുസ്ലീങ്ങളുടെ സൈന്യാധിപൻ. ഇതിനെ പിന്തുരുന്ന മുസ്ലീം സൈന്യമാണ് ഹമാസും ഹിസ്ബുള്ളയും. അതുകൊണ്ട് ഇസ്രായേലിന്റെ കയ്യിൽ വലിയ റോക്കറ്റുണ്ട് എന്ന് പറഞ്ഞ് ആരും പേടിപ്പിക്കണ്ട. ഇസ്രായേലിന് ഒരിക്കലും മുസ്ലീം ശക്തികൾക്ക് മുമ്പിൽ പിടിച്ച് നിൽക്കാൻ കഴിയില്ലെന്നും  ജനം ടിവിയുടെ ഡിബേറ്റിൽ അബ്ദുള്ള പറഞ്ഞു..

ഇന്ത്യ കീഴടക്കാൻ ഇസ്ലാമിക ശക്തികൾ വന്നപ്പോൾ സൈന്യാധിപന് 17 വയസ്സാണ്. വിശ്വാസ പ്രമാണത്തിന്റെ അടിസ്ഥാനത്തിൽ തങ്ങൾക്ക് പരാജയം വരില്ലെന്ന ഉറച്ച വിശ്വാസം മുസ്ലീങ്ങൾക്കുണ്ട്. അഥവാ തങ്ങൾ രക്തസാക്ഷികൾ ആയെങ്കിൽ തന്നെ കാത്തിരിക്കുന്നത് സ്വർ​ഗത്തിലെ ഹൂറികളാണ്. ഇസ്ലാമിക മാ​‌ർ​ഗത്തിൽ രക്തസാക്ഷിത്വത്തോളം ഇസ്ലാമിൽ മനോഹരമായി വലുതൊന്നുമില്ല.

അതിന് തയ്യാറായവരാണ് റോമാ സാമ്രാജ്യത്തെ പരാജയപ്പെടുത്തിയത്. അതിന്റെ ഓർമ്മയിൽ കഴിയുന്നവരാണ് മുസ്ലീങ്ങൾ. ഇസ്ലാമിക യുദ്ധം വലിയയൊരു മാറ്റത്തിന് വേണ്ടിയുള്ള യുദ്ധമാണ്.  വിശ്വാസ പ്രമാണം ഉൾക്കൊള്ളുന്ന ആളുകൾക്ക് ത്യാ​ഗം ചെയ്യാനും രക്തസാക്ഷിത്വം വരിക്കാനുമുള്ള സന്നദ്ധതയുണ്ടാകും. യഥാർത്ഥ മുസ്ലീങ്ങളെ തോൽപ്പിക്കാൻ കഴിയില്ല, ജനം  അബ്ദുള്ള പറയുന്നു.

Tags: o abdulla
Share
Tweet
SendShare

More News from this section

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

Latest News

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies