30 ന്റെ കരുത്തോടെ 3 പേർ നിയമസഭയിലേക്ക്; ബിജെപി എംഎൽഎമാരുടെ സത്യപ്രതിജ്ഞ ഇന്ന്; സഭ സാക്ഷ്യംവഹിക്കുക അപൂർവ്വ മൂഹൂർത്തങ്ങൾക്ക്
തിരുവനന്തപുരം: യുഡിഎഫ് സർക്കാരിൻറെ ആദ്യ നിയമസഭാ സമ്മേളനം ഇന്ന്. ആദ്യ ദിനം എംഎൽഎമാരുടെ സത്യപ്രതിജ്ഞ നടക്കും. രാവിലെ 9 മണിക്ക് പ്രോടെം സ്പീക്കർ സ്പീക്കർ ജി സുധാകരൻ ...

















