ദ്രാവിഡ കോട്ടകള്‍ തകര്‍ത്ത് വിജയ് യുഗം; തമിഴ്നാടിന്റെ അമരത്തേക്ക് 'ദളപതി', സത്യപ്രതിജ്ഞ മെയ് 7-ന്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദ്രാവിഡ കോട്ടകള്‍ തകര്‍ത്ത് വിജയ് യുഗം; തമിഴ്നാടിന്റെ അമരത്തേക്ക് ‘ദളപതി’, സത്യപ്രതിജ്ഞ മെയ് 7-ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 6, 2026, 08:05 am IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: ആറ് പതിറ്റാണ്ട് കാലം തമിഴ് മണ്ണില്‍ ഉറച്ചുനിന്ന ഡി.എം.കെ – എ.ഐ.എ.ഡി.എം.കെ രാഷ്‌ട്രീയ ആധിപത്യത്തിന് അന്ത്യം കുറിച്ചുകൊണ്ട് വിജയ്യുടെ തമിഴക വെട്രി കഴകം അധികാരത്തിലേക്ക്. പട്ടിനമ്പാക്കത്തെ വസതിയില്‍ വെച്ച് പുതുതായി തിരഞ്ഞെടുക്കപ്പെട്ട എം.എല്‍.എമാരുമായി വിജയ് കൂടിക്കാഴ്ച നടത്തി. വരാനിരിക്കുന്ന മന്ത്രിസഭയുടെ രൂപരേഖ തയ്യാറാക്കുന്നതിനും സഖ്യസാധ്യതകള്‍ ആരായുന്നതിനുമാണ് പ്രാധാന്യം നല്‍കിയത്.

ടി.വി.കെ 108 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷി. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ കൊളത്തൂരില്‍ പരാജയപ്പെട്ടത് പാര്‍ട്ടിക്ക് വലിയ ആഘാതമായി. എ.ഐ.എ.ഡി.എം.കെ 47 സീറ്റുകളുമായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കേവല ഭൂരിപക്ഷത്തിന് 10 സീറ്റുകളുടെ കുറവുള്ള സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെയും മറ്റ് ചെറിയ പാര്‍ട്ടികളുടെയും പിന്തുണ വിജയ് ഉറപ്പാക്കിയേക്കും. വിജയ് പിന്തുണ തേടിയ കാര്യം എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ സ്ഥിരീകരിച്ചു.

ഹൈക്കമാന്‍ഡ് നിര്‍ദ്ദേശപ്രകാരം തമിഴ്നാട് കോണ്‍ഗ്രസ് കമ്മിറ്റി ഇന്ന് യോഗം ചേര്‍ന്ന് പിന്തുണ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തും. നിലവില്‍ ഡി.എം.കെ സഖ്യത്തിലുള്ള വി.സി.കെ, സി.പി.ഐ, സി.പി.എം, ഐ.യു.എം.എല്‍ എന്നീ കക്ഷികളുമായും വിജയ് ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നാണ് വിവരം. ഈ പാര്‍ട്ടികള്‍ കൂടി പിന്തുണ നല്‍കിയാല്‍ വിജയ്യുടെ ഭൂരിപക്ഷം സുരക്ഷിതമാകും.

മെയ് 7-ന് തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്യും. ഒപ്പം ഒമ്പത് കാബിനറ്റ് മന്ത്രിമാരും അധികാരമേല്‍ക്കും. ദ്രാവിഡ കക്ഷികള്‍ വിട്ടുവീഴ്ചയില്ലാത്ത ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും, തമിഴ് രാഷ്‌ട്രീയത്തിലെ ഈ വന്‍മാറ്റം ദേശീയ തലത്തിലും വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്. വരും ദിവസങ്ങളില്‍ തമിഴ്നാട്ടില്‍ നിര്‍ണ്ണായകമായ രാഷ്‌ട്രീയ നീക്കങ്ങള്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്.

Tags: vijayoath ceremony
Share
Tweet
SendShare

More News from this section

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

Latest News

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies