30 ൻറെ കരുത്തോടെ 3 പേർ നിയമസഭയിലേക്ക്; ബിജെപി എംഎൽഎമാരുടെ സത്യപ്രതിജ്ഞ ഇന്ന്; സഭ സാക്ഷ്യംവഹിക്കുക അപൂർവ്വ മൂഹൂർത്തങ്ങൾക്ക്
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

30 ന്റെ കരുത്തോടെ 3 പേർ നിയമസഭയിലേക്ക്; ബിജെപി എംഎൽഎമാരുടെ സത്യപ്രതിജ്ഞ ഇന്ന്; സഭ സാക്ഷ്യംവഹിക്കുക അപൂർവ്വ മൂഹൂർത്തങ്ങൾക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 21, 2026, 07:45 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ആദ്യ നിയമസഭാ സമ്മേളനം ഇന്ന്. ആദ്യ ദിനം എംഎൽഎമാരുടെ സത്യപ്രതിജ്ഞ നടക്കും. രാവിലെ 9 മണിക്ക് പ്രോടെം സ്പീക്കർ സ്പീക്കർ ജി സുധാകരൻ എംഎൽഎമാർക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും.അക്ഷരമാല ക്രമത്തില്‍ സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുക.

ബിജെപിയെ സംബന്ധിച്ച് ചരിത്ര പ്രാധാന്യമുള്ള ദിനം കൂടിയാണ് ഇന്ന്. ആദ്യമായാണ് മൂന്ന് ബിജെപി സാമാജികർ ഒന്നിച്ച് സഭയിലെത്തുന്നത്. രാവിലെ 8 മണിക്ക് സംസ്ഥാന കാര്യാലയമായ കെ.ജി. മാരാർ ഭവനിൽ നിന്ന് നിയുക്ത എംഎൽഎമാരായ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, വി.മുരളീധരൻ, ബി.ബി.ഗോപകുമാർ എന്നിവർ ഒരുമിച്ച് യാത്ര തിരിക്കും. പാളയം രക്തസാക്ഷി മണ്ഡലത്തിലെ പുഷ്പാർച്ചനയ്‌ക്ക് ശേഷമായിരിക്കും മൂവരും സഭയിലെത്തുക.

സിപിഎമ്മിനെ സംബന്ധിച്ച് ഏറെ പ്രതിസന്ധി നിറഞ്ഞ കറുത്ത ദിനമാണ് ഇന്ന്. പിണറായി വിജയനോടും സിപിഎം നേതൃത്വത്തോടും കലഹിച്ച് പാർട്ടി വിട്ട ജി. സുധാകരനാണ് പ്രൊടൈം സ്പീക്കർ. കഴിഞ്ഞ ദിവസം ലോക്ഭവനിൽ നടന്ന ചടങ്ങിലാണ് അദ്ദേഹം പ്രൊടൈം സ്പീക്കറായി ചുമതലയേറ്റത്. പിണറായി വിജയൻ അടക്കമുള്ളവർ സത്യവാചകം ഏറ്റുചൊല്ലേണ്ടത് പഴയ നേതാവായ ജി. സുധാകരനിൽ നിന്നാണ്. അമ്പലപ്പുഴയില്‍ നിന്നും യുഡിഎഫ് പിന്തുണയോടെ സ്വതന്ത്രനായാണ് അദ്ദേഹം വിജയിച്ചത്.

പിണറായി വിജയന്റെ പരിഹാസവും താൻ പാർട്ടി വിടാൻ ഇടയാക്കിയ കാരണമാണെന്ന് ജി. സുധാകരൻ പറഞ്ഞിരുന്നു. അതിനാൽ പിണറായി വിജയന്, ജി. സുധാകരൻ  സത്യവാചകം ചൊല്ലിക്കൊടുക്കുന്നത് കാണാൻ രാഷ്‌ട്രീയ കേരളം മുഴുവൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. അതുകൊണ്ട് തന്നെ സഭാതളം ഇന്ന് അത്യഅപൂർവ്വമായ രംഗങ്ങൾക്ക് സാക്ഷ്യം വഹിക്കുമെന്ന് ഉറപ്പാണ്.

Tags: BJP MLAsoath ceremony
Share
Tweet
SendShare

More News from this section

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

അങ്കമാലിയിലേക്ക് മെട്രോ നീളും; നെടുമ്പാശ്ശേരി വിമാനത്താവളം വഴി 18 കിലോമീറ്റര്‍ പാത, 3 കിലോമീറ്റര്‍ ഭൂഗര്‍ഭപാത

പുറത്ത് 25 രൂപ, തിയറ്ററിൽ 250 രൂപ; പോപ്‌കോണിന് കൊള്ളവില, ‘ചായ കുടിക്കാൻ ലോൺ എടുക്കേണ്ട സ്ഥിതി’: മേയർ വി.വി. രാജേഷ്

Latest News

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies