OFFICIAL TRAILER - Janam TV
Wednesday, July 16 2025

OFFICIAL TRAILER

‘ഒട്ടും പറ്റിയില്ലെങ്കിൽ നീ തുണ്ട് വെക്ക്’; ബിജു മേനോൻ ചിത്രത്തിന്റെ ട്രെയിലർ

ബിജു മേനോൻ വീണ്ടും പോലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് തുണ്ട്. നവാഗതനായ റിയാസ് ഷെരീഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. പോലീസ് ഉദ്യോഗസ്ഥർക്കായുള്ള ഒരു ...

‘വൈരുദ്ധ്യാത്മക ഭൗതികവാദം, പിത്തം, കഫം എന്നൊക്കെ പറഞ്ഞാൽ പിള്ളേര് ട്രോളും’; ‘വെള്ളരിപട്ടണം’ ട്രെയ്‌ലർ

മഞ്ജുവാര്യർ, സൗബിന്‍ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മഹേഷ് വെട്ടിയാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'വെള്ളരിപട്ടണം'. പേര് പ്രഖ്യാപിച്ചത് മുതൽ പ്രേക്ഷക ശ്രദ്ധ പിടിച്ചുപ്പറ്റിയ ചിത്രമാണിത്. ...

ഇതിഹാസ പ്രണയം; ‘ശാകുന്തളം’ ട്രെയിലർ പുറത്ത്; സാമന്തയുടെ പാൻ ഇന്ത്യൻ സിനിമ

കാളിദാസന്റെ 'അഭിജ്ഞാന ശാകുന്തളം' എന്ന കൃതിയെ ആസ്പദമാക്കി ഒരുങ്ങുന്ന ബ്രഹ്മാണ്ഡ തെലുങ്ക് ചിത്രം ശാകുന്തളത്തിന്റെ ട്രെയിലർ പുറത്തു വിട്ടു. സാമന്ത, ദേവ് മോഹൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ...

മഹാനടന്റെ പകർന്നാട്ടം!; ‘നൻപകൽ നേരത്ത് മയക്കം’ ട്രെയിലർ പുറത്ത്

സിനിമാ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘നൻപകൽ നേരത്ത് മയക്കം’. 27-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ച ...

ആവേശം കൊള്ളിക്കാൻ ‘ബാബ’ വീണ്ടും തീയറ്ററിലേയ്‌ക്ക്; ഡിജിറ്റൽ റീമാസ്റ്ററിം​ഗ് ചെയ്ത ട്രെയിലർ പുറത്തുവിട്ടു- Baba, Official Trailer,Rajinikanth

സൂപ്പർസ്റ്റാർ രജനികാന്തിന്റെ ‘ബാബ’ വീണ്ടും റിലീസിനൊരുങ്ങുകയാണ്. ഡിജിറ്റൽ റീമാസ്റ്ററിംഗിനു ശേഷം ചിത്രം പുറത്തിറക്കുമെന്ന വാർത്ത രജനി ആരാധകർ ആവേശത്തോടെയാണ് വരവേറ്റത്. സിനിമയുടെ റീമാസ്റ്ററിം​ഗുമായി ബന്ധപ്പെട്ട് സംവിധായകൻ സുരേഷ് ...

‘സാറെ, ഒരു ആനയെ ഒപ്പിച്ച് തരാൻ പറ്റുവോ..’; സൗദി വെള്ളക്ക ട്രെയിലർ-Saudi Vellakka, Official Trailer, Tharun Moorthy

ഓപ്പറേഷന്‍ ജാവ എന്ന വിജയ ചിത്രത്തിന് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന സിനിമയാണ് സൗദി വെള്ളക്ക. അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഇന്ത്യന്‍ പനോരമയില്‍ പ്രദർശിപ്പിച്ച ചിത്രത്തിന് ...

മലയാളി പെണ്ണിനെ കല്ല്യാണം കഴിക്കുന്ന തമിഴ് പയ്യൻ; അടി തടയുമായി ഐശ്വര്യ ലക്ഷ്‍മി; ‘ഗാട്ട ഗുസ്‍തി’ ട്രെയിലർ- Gatta Kusthi, Official Trailer, Vishnu Vishal, Aishwarya Lekshmi

മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക് സിനിമകളിൽ തിളങ്ങുകയാണ് ഐശ്വര്യ ലക്ഷ്‍മി. മണി രത്‍നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രമായ പൊന്നിയിൽ സെൽ‌വനിൽ ​ഗംഭീര കഥാപാത്രത്തെ അവതരിപ്പിച്ച് താരം കൈയ്യടി നേടിയിരുന്നു. ...

‘ലക്ഷകണക്കിന് ഹൃദയങ്ങളിൽ അപ്പു ജീവിക്കുന്നു’; പുനീത് രാജ്കുമാർ ചിത്രത്തിന്റെ ട്രെയിലർ പങ്കുവെച്ച് പ്രധാനമന്ത്രി; ‘ഗന്ധദ ഗുഡി’ ട്രെയിലർ- Gandhada Gudi, Official Trailer, Puneeth Rajkumar, Narendra Modi

കന്നഡ ആരാധകരുടെ മാത്രമല്ല, സിനിമാ പ്രേമികളുടെ എല്ലാം ഇഷ്ട താരമായിരുന്നു പുനീത് രാജ്കുമാർ. ഹൃദയാഘാതത്തെ തുടർന്ന് സിനിമാ ലോകത്തോട് വിടപറഞ്ഞ പുനീത്, ആരാധകരുടെ നീറുന്ന ഓർമ്മയാണ്. ഇപ്പോൾ ...

‘കരുണയില്ലാത്ത നീതി’; ആരാധകർക്ക് ആവേശമായി ലക്കി സിം​ഗ്; മോൺസ്റ്റർ ട്രെയിലർ- MONSTER, Official Trailer,Mohanlal

മോഹൻലാൽ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോൺസ്റ്റർ. പുലിമുരുകന്റെ വലിയ വിജയത്തിന് ശേഷം വൈശാഖ്-മോഹൻലാൽ കൂട്ടുകെട്ട് ഒന്നിക്കുന്നു എന്നതും മോൺസ്റ്ററിന് വേണ്ടി കാത്തിരിക്കാൻ ആരാധകരെയും സിനിമാ ...

‘വളരെ വിചിത്രം’; ഷൈൻ ടോം ചാക്കോ നായകനാകുന്ന വിചിത്രം സിനിമയുടെ ട്രെയിലർ- Vichithram, Official Trailer, Shine Tom Chacko

ഷൈൻ ടോം ചാക്കോ നായകനാകുന്ന വിചിത്രം സിനിമയുടെ ട്രെയിലർ അണിയറ പ്രവർത്തകർ പുറത്തിറക്കി. പേര് പോലെ തന്നെ വിചിത്രാനുഭവം നൽകുന്ന ചിത്രമായിരിക്കും വിചിത്രം. ‌അച്ചു വിജയനാണ് ചിത്രം ...

‘നമുക്ക് ആ സ്വർണ്ണക്കടത്തിന്റെ കളിയങ്ങ് കളിച്ചാലോ’; അനൂപ് മേനോന്റെ പൊളിറ്റിക്കൽ ത്രില്ലർ; വരാൽ ട്രെയിലർ കാണാം- Varaal, Official Trailer, Anoop Menon

അനൂപ് മേനോൻ, പ്രകാശ് രാജ്, സണ്ണി വെയ്ൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന പൊളിറ്റിക്കൽ ത്രില്ലർ ചിത്രം വരാലിന്റെ ട്രെയിലർ പുറത്തിറങ്ങി. അമ്പതോളം ...

സനാതന ധർമ്മത്തിൽ അഭിമാനിക്കൂ..; ഹിന്ദുത്വ ട്രെയിലർ പുറത്തിറങ്ങി; ആവേശമാകുന്ന ട്രെയിലർ കാണാം,

ആഷിഷ് ശർമ്മയെ നായകനാക്കി കരൺ റസ്ദാൻ സംവിധാനം ചെയ്യുന്ന 'ഹിന്ദുത്വ ചാപ്റ്റർ 1: മെയ്ൻ ഹിന്ദു ഹൂൺ' എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കി. ഭാരതത്തിന്റെ സമകാലിക സംഭവവികാസങ്ങളിലൂടെയാണ് ...

‘മുട്ടുവിൻ തുറക്കപ്പെടും എന്നല്ലയോ..’; നി​ഗൂഢതകൾ ഒളിപ്പിച്ച് ജയസൂര്യ ചിത്രം ഈശോ; ട്രെയിലർ പുറത്ത്- EESHO, Official Trailer, Jayasurya

ജയസൂര്യ നായകനാകുന്ന 'ഈശോ' സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രം ത്രില്ലർ ​ഗണത്തിൽപ്പെടുന്നതാണ്. പ്രേക്ഷകരിൽ ഏറെ ആകാംഷ നിറയ്ക്കുന്ന തരത്തിലാണ് ചിത്രത്തിന്റെ ട്രെയിലർ ഒരുക്കിയിരിക്കുന്നത്. ...

‘അടിക്കുമ്പോ..അമ്മാതിരി അടി അടിക്കണം’; നാടൻ തല്ലുമായി ബിജുമേനോൻ; ‘ഒരു തെക്കൻ തല്ല് കേസ്’ ട്രെയിലർ- Oru Thekkan Thallu Case, Trailer, Biju Menon

ബിജു മേനോനെ പ്രധാന കഥാപാത്രമായി നവാഗതനായ ശ്രീജിത്ത് എൻ. സംവിധാനം ചെയ്യുന്ന ‘ഒരു തെക്കൻ തല്ല് കേസ്’ എന്ന ചിത്രത്തിന്റെ ട്രെയിലർ അണിയറ പ്രവർത്തകർ പുറത്തിറക്കി. സിനിമയുടെ ...

ഞാൻ ചെയ്ത ശരികളിൽ തെറ്റുകളുണ്ട്, എന്റെ തെറ്റുകളിൽ ശരികളും; സുരേഷ് ഗോപി ചിത്രം ‘പാപ്പന്റെ’ ത്രില്ലിംഗ് ട്രെയിലർ പുറത്ത്

ഒരിടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും സംവിധായകൻ ജോഷിയും ഒന്നിക്കുന്ന 'പാപ്പൻ' എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത്. താരങ്ങളായ മമ്മൂട്ടിയും മോഹലാലും ചേർന്നാണ് ചിത്രത്തിന്റെ ട്രെയിലർ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്ത് ...