അസംസ്‌കൃത ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതി തീരുവ പകുതിയായി കുറച്ച് കേന്ദ്രം; വിപണിയില്‍ എണ്ണ വില താഴും; സംസ്‌കരണ യൂണിറ്റുകള്‍ക്കും നേട്ടം
ന്യൂഡെല്‍ഹി: അസംസ്‌കൃത ഭക്ഷ്യ എണ്ണകളുടെ അടിസ്ഥാന ഇറക്കുമതി നികുതി പകുതിയായി കുറച്ച് കേന്ദ്ര സര്‍ക്കാര്‍. 10 ശതമാനം ഇറക്കുമതി നികുതിയാണ് ഇനി ക്രൂഡ് ഭക്ഷ്യ എണ്ണകള്‍ക്ക് ഈടാക്കുക. ...