റഷ്യയിൽ നിന്ന് അസംസ്‌കൃത എണ്ണ ഇറക്കുമതി: കരാറിൽ ഒപ്പുവെച്ച് ഇന്ത്യ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

റഷ്യയിൽ നിന്ന് അസംസ്‌കൃത എണ്ണ ഇറക്കുമതി: കരാറിൽ ഒപ്പുവെച്ച് ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 20, 2022, 09:05 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: റഷ്യൻ കമ്പനിയിൽ നിന്ന് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യാനൊരുങ്ങി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ. 30 ലക്ഷം ബാരൽ അസംസ്‌കൃത എണ്ണ വാങ്ങാനുള്ള കരാറിൽ റഷ്യൻ കമ്പനിയും ഇന്ത്യൻ ഓയിൽ കോർപ്പറേഷനും ഒപ്പുവെച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണക്കമ്പനികളിൽ ഒന്നായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ അധികൃതരാണ് കരാർ സംബന്ധിച്ച് സ്ഥിരീകരണം നൽകിയത്.

റഷ്യയ്‌ക്കെതിരെ റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നതിൽ രാഷ്‌ട്രീയം കലർത്തരുതെന്ന് ഇന്ത്യ പ്രതികരിച്ചിരുന്നു. ഊർജ്ജ നയത്തിൽ ഇന്ത്യക്ക് ഒരു രാജ്യവുമായി രാഷ്‌ട്രീയമായ അകൽച്ചകളില്ല. എല്ലാ വ്യാപാരവും തീർത്തും സുതാര്യമാണ്. ഇന്ത്യ റഷ്യയിൽ നിന്നും കുറഞ്ഞവിലയ്‌ക്ക് ഇന്ധനം വാങ്ങുന്ന വിഷയത്തിൽ യാതൊരു നയ വ്യത്യാസവുമില്ലെന്നും വാണിജ്യകാര്യമന്ത്രാലയം വ്യക്തമാക്കിരുന്നു.

ഇന്ത്യയ്‌ക്ക് ഊർജ്ജമേഖലയിൽ ഇറക്കുമതി അനിവാര്യമാണ്. അതിനായി വിവിധ രാജ്യങ്ങളുമായുള്ള കരാർ പതിറ്റാണ്ടുകളായി തുടരുന്നതാണ്. അതാത് രാജ്യത്തെ രാഷ്‌ട്രീയ അന്തരീക്ഷം മാറുന്നത് പതിവാണ്. എന്നാൽ ആഗോളതലത്തിലെ ഇത്തരം രാഷ്‌ട്രീയ അന്തരീക്ഷം ഇന്ത്യയുടെ നയങ്ങളെ സ്വാധീനിക്കാറില്ലെന്നും വാണിജ്യകാര്യമന്ത്രാലയം പറഞ്ഞിരുന്നു. റഷ്യയ്‌ക്ക് മറ്റ് രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തിയ പശ്ചാത്തലത്തിലായിരുന്നു പ്രതികരണംയ

ഇന്ത്യക്ക് ആവശ്യമായ ക്രൂഡ് ഓയിലിന്റെ 85 ശതമാനവും രാജ്യത്തിന് പുറത്തുനിന്നും വരുത്തേണ്ടതാണ്. ഒരു ദിവസം 50 ലക്ഷം ബാരൽ എണ്ണയാണ് ഇറക്കുമതി ചെയ്യപ്പെടുന്നത്. ഭൂരിഭാഗവും വരുന്നത് പടിഞ്ഞാറൻ ഏഷ്യൻ മേഖലയിൽ നിന്നാണ്. ഇറാഖ് 23 ശതമാനം, സൗദി അറേബ്യ 18 ശതമാനം, യുഎഇ 11 ശതമാനം എന്നിങ്ങനൊണ് സമീപകാലത്തെ ഇറക്കുമതി കണക്ക്. ഏതാനും വർഷങ്ങളായി അമേരിക്കയിൽ നിന്നും ഇന്ത്യ ക്രൂഡ് ഓയിൽ സ്വീകരിക്കുന്നുണ്ട്. റഷ്യയിൽ നിന്നും ഇതുവരെ 3 ശതമാനം ക്രൂഡ് ഓയിലാണ് ഇന്ത്യ സ്വീകരിച്ചിരുന്നത്. ഇതാണ് വർദ്ധിപ്പിക്കാൻ തീരുമാനിച്ചിട്ടുള്ളത്.

Tags: Russiaoilcrude oil
Share
Tweet
SendShare

More News from this section

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies