മുഹമ്മയില് വീട്ടില് ഒറ്റയ്ക്ക് താമസിച്ചയാളെ മരിച്ചനിലയില് കണ്ടെത്തി; കൊലപാതകം എന്ന് സംശയം
ആലപ്പുഴ: മുഹമ്മയില് വീട്ടില് ഒറ്റയ്ക്ക് താമസിച്ചിരുന്നയാളെ കിടപ്പുമുറിയില് മരിച്ചനിലയില് കണ്ടെത്തി. തണ്ണീര്മുക്കം കരീക്കാട് വേലിക്കകത്ത് വീട്ടില് സന്തോഷ് (53) ആണ് മരിച്ചത്. സംഭവത്തില് കൊലപാതകത്തിന് കേസെടുത്ത് മുഹമ്മ ...













