ജനങ്ങളുടെ സുരക്ഷയ്‌ക്കായി സാധ്യമായതെല്ലാം ചെയ്യും; കശ്മീരിലെ ഗ്രനേഡ് ആക്രമണത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി ഒമർ അബ്ദുള്ള
ശ്രീനഗർ: ശ്രീനഗറിൽ ഗ്രനേഡ് പൊട്ടിത്തെറിച്ചുണ്ടായ ഭീകരാക്രമണത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി ഒമർ അബ്ദുള്ള. ഈ ആക്രമണം വളരെയധികം അസ്വസ്ഥതപ്പെടുത്തുന്നുവെന്നും ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടി സാധ്യമായതെല്ലാം ചെയ്യുമെന്നും ഒമർ അബ്ദുള്ള ...