കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടപലായനം നടന്നത് ഫാറൂഖ് അബ്ദുള്ളയുടെ കാലഘട്ടത്തിൽ; നിർണായക തെളിവുകൾ പുറത്ത്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടപലായനം നടന്നത് ഫാറൂഖ് അബ്ദുള്ളയുടെ കാലഘട്ടത്തിൽ; നിർണായക തെളിവുകൾ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 22, 2022, 06:39 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : കശ്മീരി പണ്ഡിറ്റുകൾ താഴ്‌വരയിൽ നിന്നും പലായനം ചെയ്തത് നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ളയുടെ ഭരണ കാലഘട്ടത്തിൽ എന്ന് തെളിയിക്കുന്ന നിർണായക റിപ്പോർട്ടുകൾ പുറത്ത്. 1986-1990 വരെയുള്ള കാലത്ത് തന്നെ പണ്ഡിറ്റുകളുടെ പലായനം ആരംഭിച്ചിരുന്നു. 1997 ൽ നിയമസഭ പാസാക്കിയ ജമ്മു കശ്മീർ മൈഗ്രന്റ് ഇമ്മൂവബിൾ പ്രോപ്പർട്ടി ആക്ടിലൂടെയാണ് ഇക്കാര്യം വ്യക്തമാകുന്നത്. ദേശീയ മാദ്ധ്യമങ്ങളാണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് പുറത്തുവിട്ടത്.

താഴ്‌വരയിൽ നിന്നും 1989 നവംബർ 1 ന് ശേഷം ആളുകൾ പലായനം ചെയ്തതായി റിലീഫ് കമ്മീഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇത് കൂടാതെ പലായനം ചെയ്ത് പോയ കശ്മീരി പണ്ഡിറ്റുകളും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ഫാറൂഖ് അബ്ദുളള രണ്ടാം തവണയും മുഖ്യമന്ത്രിയായപ്പോൾ താഴ്‌വര ഒരു കൂട്ടക്കൊലയ്‌ക്കാണ് സാക്ഷ്യം വഹിച്ചത് എന്ന് കശ്മീരി പണ്ഡിറ്റായ സുശീൽ പണ്ഡിറ്റ് പറഞ്ഞു. വന്ധാമ കൂട്ടക്കൊലയും, സൻഗ്രാംപോറ കൂട്ടക്കൊലയും, പ്രാൻകോട്ട് കൂട്ടക്കൊലയുമെല്ലാംം ഫാറൂഖ് അബ്ദുള്ളയുടെ കാലത്താണ് ഉണ്ടായത് എന്നും സുശീൽ പണ്ഡിറ്റ് വ്യക്തമാക്കി.

എന്നാൽ കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിന് കാരണം ബിജെപി ആണെന്നാണ് നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുളളയുടെ ആരോപണം. കശ്മീരിൽ ഗവർണർ ഭരണം ആരംഭിച്ചപ്പോഴാണ് പണ്ഡിറ്റുകൾക്ക് ആക്രമണം നേരിടേണ്ടി വന്നത് എന്നും ബിജെപി പിന്തുണയോടെ വിപി സിംഗാണ് കേന്ദ്രം ഭരിച്ചിരുന്നത് എന്നും ഒമർ അബ്ദുള്ള കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

Tags: Farooq Abdullahkashmiri panditsthe kashmir filesomar abdullah
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies