one nation one election - Janam TV

one nation one election

എന്താണ് ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ ? നിർദ്ദേശങ്ങൾ എന്തൊക്കെയെന്നറിയാം

'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' എന്ന നിർദേശമടങ്ങുന്ന ബില്ല് കേന്ദ്രസർക്കാർ ചൊവ്വാഴ്ച പാർലമെൻ്റിൽ അവതരിപ്പിച്ചു. കഴിഞ്ഞയാഴ്ച ഈ ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. തുടർന്നാണ് കേന്ദ്ര നിയമമന്ത്രി ...

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് പാർലമെന്റിൽ അവതരിപ്പിച്ച് കേന്ദ്രസർക്കാർ; എതിർപ്പുമായി കോൺഗ്രസും സമാജ് വാദി പാർട്ടിയും; ഉറച്ച പിന്തുണയുമായി ടിഡിപി

ന്യൂഡൽഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പിലാക്കാനുളള ഭരണഘടനാ ഭേദഗതി ബില്ല് പാർലമെന്റിൽ അവതരിപ്പിച്ച് കേന്ദ്രസർക്കാർ. കേന്ദ്ര നിയമമന്ത്രി അർജ്ജുൻ റാം മേഘ്‌വാൾ ആണ് ബില്ല് സഭയിൽ ...

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പുതിയ കാര്യമല്ല; പ്രതിപക്ഷത്തിന്റെ ആരോപണങ്ങളിൽ കഴമ്പില്ലെന്ന് അമിത് ഷാ

ന്യൂഡൽഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷ ആരോപണങ്ങൾ തള്ളി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ഫെഡറൽ തത്വങ്ങളെ തകർക്കുമെന്ന ...

‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’; ബില്ലിൽ നിർണായക നീക്കവുമായി കേന്ദ്രസർക്കാർ; കാബിനറ്റ് അംഗീകാരം; അടുത്ത ആഴ്ച പാർലമെന്റിൽ അവതരിപ്പിച്ചേക്കും 

ന്യൂഡൽഹി:'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' വിഷയത്തിൽ നിർണായക നീക്കവുമായി കേന്ദ്രസർക്കാർ. ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയെന്നാണ് വിവരം. ബിൽ അടുത്ത ആഴ്ച തന്നെ പാർലമെന്റിന്റെ മേശപ്പുറത്ത് വയ്ക്കാനുളള ...

അന്ന് ആഹാ, ഇന്ന് ഓഹോ! ‘ഒറ്റ തെരഞ്ഞെടുപ്പിനെ’ മുസ്ലീം ലീ​ഗ് സ്വാ​ഗതം ചെയ്തിരുന്നു; തെളിവ് ജനംടിവിക്ക്

തിരുവനന്തപുരം: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനെ മുസ്ലിം ലീഗ് സ്വാഗതം ചെയ്തതിന് തെളിവ്. 2015ലെ പാർലമെന്റ് സ്റ്റാൻഡിങ് കമ്മറ്റിക്ക് മുന്നിലാണ് മുസ്ലിം ലീഗ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനെ ...

ഒറ്റ തെരഞ്ഞെടുപ്പിനെ പിന്തുണച്ച് സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസുമാർ

ന്യൂഡൽഹി: ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് എന്ന ആശയത്തെ പിന്തുണച്ച് സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസുമാർ. മുൻ സിജെഐകളായ ദീപക് മിശ്ര, രഞ്ജൻ ​ഗൊ​ഗോയ്, ഷരദ് അരവിന്ദ് ...

കേന്ദ്ര സർക്കാരിന്റെ ഗൂഢശ്രമം; ഒറ്റ തെരഞ്ഞെടുപ്പ് ആശയം ജനാധിപത്യത്തെ അട്ടിമറിക്കാൻ: മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' നീക്കത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യയിലെ ഫെഡറൽ വ്യവസ്ഥയെ നിർവീര്യമാക്കി കേന്ദ്ര സർക്കാരിന് സർവ്വാധികാരം നൽകാനുള്ള ഒളിപ്പിച്ചുവെച്ച ...

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വികസനത്തിന് ഗുണം ചെയ്യുന്ന നിലപാട്, നരേന്ദ്ര മോദി സർക്കാരിന് അഭിനന്ദനങ്ങൾ അറിയിച്ച് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ശുപാർശയ്ക്ക് അംഗീകാരം നൽകിയ നരേന്ദ്രമോദി സർക്കാരിന് അഭിനന്ദനങ്ങൾ അറിയിക്കുന്നതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ബിജെപിയുടെ മറ്റൊരു സുപ്രധാന തിരഞ്ഞെടുപ്പ് ...

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; റിപ്പോർട്ടിന് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ

ന്യൂഡൽഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ശുപാർശ ചെയ്യുന്ന പാനൽ റിപ്പോർട്ട് അംഗീകരിച്ച് കേന്ദ്ര മന്ത്രിസഭായോഗം. രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയാണ് റിപ്പോർട്ട് സമർപ്പിച്ചത്. മന്ത്രിസഭയ്ക്ക് മുമ്പാകെ ...

ഏകീകൃത സിവിൽകോഡും ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയവും ഉറപ്പായും നടപ്പാക്കും: അമിത് ഷാ

ന്യൂഡൽഹി: നരേന്ദ്രമോദി സർക്കാർ മൂന്നാംതവണയും അധികാരത്തിലേറിയാൽ രാജ്യത്ത് ഏകീകൃത സിവിൽകോഡും ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പും നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ഭരണഘടനാ ...

‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’: രാംനാഥ് കോവിന്ദ് സമിതി 18,626 പേജുള്ള റിപ്പോർട്ട് രാഷ്‌ട്രപതിക്ക് സമർപ്പിച്ചു

ന്യൂഡൽഹി:'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പു'മായി ബന്ധപ്പെട്ട റിപ്പോർട്ട് രാഷ്ട്രപതിക്ക് സമർപ്പിച്ച് മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി. ലോക്‌സഭാ -നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒന്നിച്ച് നടത്തുന്നതിനെ ...

‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’: പ്രവർത്തനങ്ങൾ അവലോകനം ചെയ്ത് ഉന്നതാധികാര സമിതി

ന്യൂഡൽഹി: 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' എന്ന വിഷയത്തിൽ ശനിയാഴ്ച നടന്ന ഉന്നതതല യോ​ഗം ചേർന്നു. കഴിഞ്ഞ സെപ്റ്റംബറിൽ സമിതി രൂപീകരിച്ചതിന് ശേഷം വിഷയത്തിലുള്ള പുരോഗതി യോ​ഗം ...

ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് ; സമിതിക്ക് ലഭിച്ചത് 5,000 ലധികം നിർദ്ദേശങ്ങൾ; 15 വരെ അഭിപ്രായം അറിയിക്കാം

ന്യൂഡൽഹി: ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് സമിതിക്ക് പൊതുജനങ്ങളിൽ നിന്ന് 5,000 നിർദ്ദേശങ്ങൾ ലഭിച്ചു. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അദ്ധ്യക്ഷനായ സമിതി ജനുവരി അഞ്ചിനാണ് ഒരേസമയം ...

ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ്, ദേശീയ താത്പര്യം മുൻനിർത്തി: രാംനാഥ് കോവിന്ദ്

ലക്നൗ: 'ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ്' എന്ന ആശയം ദേശീയ താത്പര്യം മുൻനിർത്തിയാണെന്ന് ഉന്നതതല സമിതി അദ്ധ്യക്ഷനും മുൻ രാഷ്ട്രപതിയുമായ രാംനാഥ് കോവിന്ദ്. ദേശീയ താത്പര്യം മുൻനിർത്തിയാണ് ...

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; ആദ്യ അവലോകന യോഗം 23-ന്

ന്യൂഡല്‍ഹി: ലോകസഭാ-നിയമാസഭ തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തുന്നത് സംബന്ധിച്ച് പഠിക്കാനായി നിയോഗിച്ച വിദഗ്ധ സമിതിയുടെ ആദ്യ അവലോകന യോഗം സെപ്റ്റംബര്‍ 23-ന് നടക്കും. സമിതിയുടെ അദ്ധ്യക്ഷനായ മുന്‍ രാഷ്ട്രപതി ...

1967 മുതൽ 18 വർഷം വരെ രാജ്യത്ത് ഒരേസമയം തെരഞ്ഞെടുപ്പ് നടന്നു; ആകെയുള്ള ചെലവ് കുറയ്‌ക്കും; ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് രാജ്യത്തിന് ഗുണം ചെയ്യും: പ്രശാന്ത് കിഷോർ

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പും സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളും ഒരേസമയം നടത്താനുള്ള കേന്ദ്രസർക്കാരിന്റെ നയത്തെ പിന്തുണച്ച് തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് കൃത്യമായി ...

ആരോപണങ്ങൾ ഉന്നയിച്ച് ഓടിയൊളിക്കുന്ന സമീപനമാണ് പ്രതിപക്ഷത്തിന്റേത്; ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ് നടപ്പിലാക്കിയാൽ സമയവും പണവും ലാഭിക്കാം: അനുരാഗ് ഠാക്കൂർ

ന്യൂഡൽഹി: ഒരു രാഷ്ട്രം,ഒരു തിരഞ്ഞെടുപ്പ് എന്ന ആശയത്തെ എതിർക്കുന്നവർക്കെതിരെ ആഞ്ഞടിച്ച് കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂർ. ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്നതിൽ എന്താണ് പ്രശ്‌നമെന്ന് അദ്ദേഹം ചോദിച്ചു. ഇത്തരത്തിൽ ...

‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’; വിഷയം പഠിക്കാൻ എട്ടം​ഗ സമിതി രൂപീകരിച്ച് കേന്ദ്രസർക്കാർ

ഡൽഹി: 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' എന്ന ആശയത്തെപ്പറ്റി പഠിക്കാൻ എട്ടംഗ സമിതി രൂപീകരിച്ച് കേന്ദ്ര സർക്കാർ. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് സമിതിയുടെ അദ്ധ്യക്ഷൻ. കേന്ദ്ര ആഭ്യന്തര ...

 ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’; ആശയം നടപ്പായാൽ നേട്ടങ്ങൾ ഇങ്ങനെ..

ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ് എന്ന നിർദ്ദേശം സംബന്ധിച്ച് പഠിക്കാൻ മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദ് അദ്ധ്യക്ഷനായ എട്ടംഗ സമിതിയെ നിയമിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ. ലോക്‌സഭയിലേക്കും ...

“ഒരു രാഷ്‌ട്രം ഒരു തിരഞ്ഞെടുപ്പ്” ; നിർണ്ണായക ചുവടുവെപ്പുമായി കേന്ദ്ര സർക്കാർ; മുൻ രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് അദ്ധ്യക്ഷനായി സമിതി

ന്യൂഡൽഹി: "ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്" നിർദ്ദേശം നടപ്പിലാക്കുന്നതിനുള്ള സുപ്രധാന ചുവടുവെയ്പ്പ് നടത്തി കേന്ദ്രസർക്കാർ. ഈ വിഷയം പരിശോധിച്ച് റിപ്പോർട്ട് അവതരിപ്പിക്കാൻ കേന്ദ്ര സർക്കാർ ഒരു സമിതിയെ ...