ആരോപണങ്ങൾ ഉന്നയിച്ച് ഓടിയൊളിക്കുന്ന സമീപനമാണ് പ്രതിപക്ഷത്തിന്റേത്; ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ് നടപ്പിലാക്കിയാൽ സമയവും പണവും ലാഭിക്കാം: അനുരാഗ് ഠാക്കൂർ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആരോപണങ്ങൾ ഉന്നയിച്ച് ഓടിയൊളിക്കുന്ന സമീപനമാണ് പ്രതിപക്ഷത്തിന്റേത്; ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ് നടപ്പിലാക്കിയാൽ സമയവും പണവും ലാഭിക്കാം: അനുരാഗ് ഠാക്കൂർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 3, 2023, 06:49 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഒരു രാഷ്‌ട്രം,ഒരു തിരഞ്ഞെടുപ്പ് എന്ന ആശയത്തെ എതിർക്കുന്നവർക്കെതിരെ ആഞ്ഞടിച്ച് കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂർ. ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്നതിൽ എന്താണ് പ്രശ്‌നമെന്ന് അദ്ദേഹം ചോദിച്ചു. ഇത്തരത്തിൽ ഒന്നിച്ച് തിരഞ്ഞെടുപ്പ് നടത്തിയാൽ സമയവും പണവും ലാഭിക്കാൻ കഴിയും. ലാഭിക്കുന്ന സമയം രാജ്യത്തിന്റെ വികസനത്തിനായി പ്രവർത്തിക്കാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

പാർലമെന്റിൽ പ്രത്യേക സമ്മേളനം വിളിക്കാൻ സർക്കാരിന് എല്ലാ അവകാശവും ഉണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു.വാസ്തവത്തിൽ സെപ്റ്റംബർ 18 മുതൽ 22 വരെ പാർലമെന്റ് പ്രത്യേക സമ്മേളനം വിളിച്ചതിൽ സന്തോഷിക്കേണ്ടതാണ്. ജനാധിപത്യ നടപടി മാത്രമായി അതിനെ കണ്ടാൽ മതി. പ്രതിപക്ഷത്തിന്റെ കാഴ്ചപ്പാടുകൾ അറിയിക്കാനായി അംഗങ്ങളെ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അവർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താമെന്നും മന്ത്രി കൂട്ടിച്ചേർത്തു. എന്നാൽ ചർച്ചകൾക്ക് തയ്യാറാകാതെ തെരുവുകളിൽ ബഹളം സൃഷ്ടിക്കാനാണ് പ്രതിപക്ഷത്തിന് ഏറെ താത്പര്യമെന്നും നിരന്തരം ആരോപണങ്ങൾ ഉന്നയിച്ച് ഓടിയൊളിക്കുന്ന സമീപനമാണ് അവരുടേതെന്നും അനുരാഗ് ഠാക്കൂർ പറഞ്ഞു. പാർലമെന്റിലെ ശൈത്യകാല സമ്മേളനത്തിൽ എത്രയധികം സമയമാണ് പ്രതിപക്ഷം പാഴാക്കുന്നതെന്നും അദ്ദേഹം തുറന്നടിച്ചു.ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരേസമയം തിരഞ്ഞെടുപ്പ് നടത്താൻ കഴിയുമോയെന്നറിയാൻ മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സമിതിയെ നിയോഗിച്ചതിന് പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം.

ഒരു രാജ്യം, ഒരു നികുതി എന്ന ജിഎസ്ടി അവതരിപ്പിച്ചപ്പോഴും പ്രതിപക്ഷം സമാനമായ പ്രക്ഷോഭങ്ങളാണ് ഉണ്ടാക്കിയത്. നേരത്തെ 90,000 കോടി രൂപ സമാഹരിക്കുകയെന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു. എന്നാൽ ഇന്ന് ജിഎസ്ടിക്ക് കീഴിൽ പ്രതിമാസം 1.60 ലക്ഷം കോടി രൂപയാണ് സമാഹരിക്കുന്നത്. അടിസ്ഥാന സൗകര്യ വികസനത്തിനും പാവപ്പെട്ടവർക്ക് ഭവനം നിർമ്മാണത്തിനും വാക്‌സിനേഷനും മറ്റ് കാര്യങ്ങൾക്കും ഈ തുക വിനിയോഗിക്കാൻ കഴിഞ്ഞതായും മന്ത്രി കൂട്ടിച്ചേർത്തു. വികസിത ഭാരതത്തിലേക്കുള്ള ചുവടുവെപ്പിന് വിലങ്ങ് തടി സൃഷ്ടിക്കുകയാണ് ചിലരെന്നും അദ്ദേഹം പറഞ്ഞു.

Tags: Congressanurag thakurone nation one election
Share
Tweet
SendShare

More News from this section

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

Latest News

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies