എന്താണ് 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' ? നിർദ്ദേശങ്ങൾ എന്തൊക്കെയെന്നറിയാം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എന്താണ് ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ ? നിർദ്ദേശങ്ങൾ എന്തൊക്കെയെന്നറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 17, 2024, 02:57 pm IST
Facebook
Twitter
WhatsAppTelegram

‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ എന്ന നിർദേശമടങ്ങുന്ന ബില്ല് കേന്ദ്രസർക്കാർ ചൊവ്വാഴ്ച പാർലമെൻ്റിൽ അവതരിപ്പിച്ചു. കഴിഞ്ഞയാഴ്ച ഈ ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. തുടർന്നാണ് കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ കരട് ലോക്‌സഭയിൽ അവതരിപ്പിച്ചത്.

ഈ വിഷയം പഠിക്കാൻ നിയമിതമായ മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതി രാഷ്‌ട്രത്തിന്റെ എല്ലാ തലങ്ങളിലും ഒരേസമയം തിരഞ്ഞെടുപ്പ് നടത്താൻ ശുപാർശ ചെയ്തു. ഓരോ വർഷവും ഇടയ്‌ക്കിടെ തിരഞ്ഞെടുപ്പ് നടത്തുന്നത് സമ്പദ്‌വ്യവസ്ഥയെയും രാഷ്‌ട്രീയത്തെയും സമൂഹത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് സമിതി വാദിച്ചു. ഇത് പരിഹരിക്കാൻ ഒരേസമയം തിരഞ്ഞെടുപ്പ് നടത്തണം എന്ന് സമിതി നിർദേശിക്കുന്നു.

ഇപ്പോൾ പുറത്തു വന്നിരിക്കുന്ന കരടിലെ പ്രധാന നിർദേശങ്ങൾ ഇതാണ്

1.’ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ലോക്‌സഭയുടെയും സംസ്ഥാന അസംബ്ലികളുടെയും തിരഞ്ഞെടുപ്പ് തീയതികൾ ഒരുമിച്ചാക്കും . തുടർന്ന്, മുനിസിപ്പൽ, പഞ്ചായത്ത് തെരഞ്ഞെടുപ്പുകൾ ഇവയുമായി സമന്വയിപ്പിക്കും

2. ഒരു പൊതു തിരഞ്ഞെടുപ്പിനെത്തുടർന്ന്, തുടർച്ചയായ സമന്വയം ഉറപ്പാക്കിക്കൊണ്ട്, ലോക്‌സഭ സമ്മേളിക്കുന്ന തീയതി ‘നിയുക്ത തീയതി’ ആയി പ്രഖ്യാപിച്ചുകൊണ്ട് രാഷ്‌ട്രപതി ഒരു വിജ്ഞാപനം പുറപ്പെടുവിക്കും.

3. പുതുതായി രൂപീകരിക്കുന്ന സംസ്ഥാന അസംബ്ലികളുടെ കാലാവധി അടുത്ത ദേശീയ പൊതുതിരഞ്ഞെടുപ്പിന്റെ തീയതിയിലേക്ക് ചുരുക്കും.

4. തൂക്കുസഭയോ അവിശ്വാസ പ്രമേയമോ ഉണ്ടായാൽ, പുതിയ തിരഞ്ഞെടുപ്പ് നടത്തും , എന്നാൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട സഭയുടെ കാലാവധി അടുത്ത പൊതുതെരഞ്ഞെടുപ്പ് വരെ മാത്രമേ നീണ്ടുനിൽക്കൂ.

5. തൂക്കുസഭ വരികയോ അവിശ്വാസ പ്രമേയം പാസ്സാവുകയോ ചെയ്താൽ പുതിയ തിരഞ്ഞെടുപ്പ് നടത്താൻ രാംനാഥ് കോവിന്ദ് കമ്മിറ്റി നിർദേശിച്ചിട്ടുണ്ട്. പുതുതായി തിരഞ്ഞെടുക്കപ്പെടുന്ന ലോക്‌സഭ മുമ്പത്തെ കാലയളവിലെ ശേഷിക്കുന്ന കാലയളവ് വഹിക്കും, അതേസമയം തന്നെ നേരത്തെ പിരിച്ചുവിട്ടില്ലെങ്കിൽ ആദ്യ ലോക്‌സഭയുടെ കാലാവധി തീരുന്നത് വരെ സംസ്ഥാന അസംബ്ലികൾ തുടരും.

6. ഈ പരിഷ്‌കാരങ്ങൾ ഉറപ്പുവരുത്തുന്നതിനും വിജയകരമായ നടത്തിപ്പിന് മേൽനോട്ടം വഹിക്കുന്നതിനുമായി ഒരു നിർവാഹക സമിതിയുടെ രൂപീകരണവും കോവിന്ദ് കമ്മിറ്റി ശുപാർശ ചെയ്തു.

7. പഞ്ചായത്തുകളിലേക്കും മുനിസിപ്പാലിറ്റികളിലേക്കും ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്നത് ആർട്ടിക്കിൾ 324 എ ആയി ഭരണഘടനയിൽ ഉൾപ്പെടുത്താൻ നിർദ്ദേശിച്ചിട്ടുണ്ട് .എല്ലാ തിരഞ്ഞെടുപ്പുകൾക്കും ഒരു ഏകീകൃത വോട്ടർ പട്ടികയും ഫോട്ടോ ഐഡി കാർഡും സൃഷ്ടിക്കുന്നതിന് ആർട്ടിക്കിൾ 325-ൽ ഭേദഗതി വരുത്താനും കമ്മിറ്റി നിർദ്ദേശിച്ചു.

Tags: one nation one election
Share
Tweet
SendShare

More News from this section

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

Latest News

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies