അതൊരു വലിയ തെറ്റായിരുന്നു..! അവനെ എന്തിന് തിരിച്ചുവിളിച്ചു; രൂക്ഷ വിമർശനം
Thursday, August 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

അതൊരു വലിയ തെറ്റായിരുന്നു..! അവനെ എന്തിന് തിരിച്ചുവിളിച്ചു; രൂക്ഷ വിമർശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 14, 2024, 11:04 pm IST
Facebook
Twitter
WhatsAppTelegram

രണ്ടാമത്തെ ടി20യിലും ഫോം കണ്ടെത്താൻ പാടുപെട്ട ഇന്ത്യൻ നായകൻ രോഹിത് ശർമ്മയ്‌ക്കെതിരെ വിമർശനവുമായി ആരാധകർ. 14 മാസത്തിന് ശേഷമാണ് രോഹിത് ഇന്ത്യൻ ടീമിനൊപ്പം ടി20 കളിക്കാൻ എത്തിയത്. എന്നാൽ നായകനായുള്ള തിരിച്ചുവരവിൽ രോഹിത് ശർമ്മയെ സ്വീകരിച്ചത് രണ്ട് ഡക്കുകളാണ്. മൊഹാലിയിലെ ആദ്യ മത്സരത്തിൽ നിർഭാ​ഗ്യം റണ്ണൗട്ടിന്റെ രൂപത്തിലായിരുന്നെങ്കിൽ രണ്ടാം മത്സരത്തിൽ നേരിട്ട ആദ്യ പന്തിൽ തന്നെ കുടാരം കയറാനായിരുന്നു നിയോ​ഗം.

ഇൻഡോറിൽ ആദ്യ ഓവറിൽ അഞ്ചാം പന്തിലാണ് ഫാറൂഖി രോ​ഹിത് ശർമ്മയുടെ കുറ്റി പിഴുതത്. സ്റ്റെപ് ഡൗൺ ചെയ്തുള്ള ഷോട്ടിന് ശ്രമിച്ച രോഹിത്തിന്റെ ഓഫ് സ്റ്റമ്പ് തെറിച്ചു. മുഖ്യസെലക്ടർ അജിത് അ​ഗാർക്കറുമായുള്ള കൂടികാഴ്ചയ്‌ക്ക് ശേഷമാണ് താരം ടി20 ടീമിലേക്ക് മടങ്ങിയെത്തിയത്. എന്നാൽ സെലക്ടറുടെ തീരുമാനമാണ് ഇപ്പോൾ ആരാധകർ ചോദ്യം ചെയ്യുന്നത്.

താരത്തെ തിരികെ കൊണ്ടുവരാൻ എടുത്ത തീരുമാനം ഒരു വലിയ തെറ്റാണെന്നാണ് ആരാധകരുടെ വാദം. ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഹാർദിക്കിന് ടി20യിലെ നായകസ്ഥാനം മടക്കി നൽകണമെന്നുമാണ് അവരുടെ വാദം. രോഹിത് ശർമ്മയുടെ ടി20 കരിയർ അവസാനിച്ചെന്നും അവർ തുറന്നടിക്കുന്നു. സോഷ്യൽ മീഡിയയിൽ പരിഹാസ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Back to back ducks for Duck machine Rohit Sharma. pic.twitter.com/hCzuYxhzow

— 𝐊𝐨𝐡𝐥𝐢𝐧𝐚𝐭!𝟎𝐧_👑🚩 (@bholination) January 14, 2024

“>

 

#RohitSharma in this T20I series:

First match – 0 off 2 balls.
Second match – 0 off 1 ball.

The Hitman. 🔥
pic.twitter.com/ecPFhpO5o4

— 𝗦𝗞𝗜𝗣𝗣𝗘𝗥 56🇵🇰 (@SKIPPER_PCT) January 14, 2024

“>

How will you manage another duck ..?

Captain Rohit Sharma:- #INDvAFG #RohitSharma pic.twitter.com/h4QEdLy6Hl

— Ashutosh Srivastava 🇮🇳 (@sri_ashutosh08) January 14, 2024

“>

Tags: rohit sharmaoverT20I career
Share
Tweet
SendShare

More News from this section

ബിഎസ്പിയുടെ ഏക എംഎൽഎ ഉമാ ശങ്കർ സിംഗ് അന്തരിച്ചു; ബ്രെയിൻ ട്യൂമറിന് ചികിത്സയിലിരിക്കെ അന്ത്യം

ഷെയ്ഖ് ഹസീനയുടെ വാർത്താസമ്മേളനത്തിന് അനുമതി നൽകിയതിൽ ബംഗ്ലദേശിന്റെ അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്

അഭിഷേക് മോഹൻ ട്രിവാൻഡ്രം റോയൽസിന്റെ മുഖ്യ പരിശീലകൻ

കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ ക്യാപ്റ്റനെ പ്രഖ്യാപിച്ച് ക്രിസ് ഗെയിൽ; സലി സാംസൺ ക്യാപ്റ്റൻ, ബേസിൽ തമ്പി വൈസ് ക്യാപ്റ്റൻ

പോലീസുകാരനെയും കുടിയേറ്റ തൊഴിലാളികളെയും മതം ചോദിച്ച് കൊലപ്പെടുത്തിയതിന് പിന്നിൽ ആര്? ലഷ്കർ കമാൻഡർ മുഹമ്മദ് ലത്തീഫ് ഭട്ടിനായി വലവീശി സുരക്ഷാസേന; 15 ലക്ഷം രൂപ പാരിതോഷികം

കേരള ഹൗസിൽ അച്ചടക്ക നടപടി; നിയമവിഭാഗം മേധാവി ഗ്രാൻസി അടിയന്തരമായി സ്ഥലംമാറ്റി; ഔദ്യോഗിക കൃത്യനിർവഹണത്തിൽ വീഴ്ചയും അച്ചടക്കലംഘനവും എന്നാരോപണം

Latest News

ഇഡി ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം; അന്വേഷണം ബിനീഷ് കോടിയേരിയിലേക്കും, ഫോൺവിളി വിവരങ്ങൾ പരിശോധിച്ച് പ്രത്യേക അന്വേഷണസംഘം

ശബരിമലയിലെ ദോഷങ്ങൾ മാറ്റാൻ പരിഹാര പൂജകൾ തുടങ്ങി; കൊല്ലൂർ മൂകാംബികയിലും കാസർകോട് കുമാരമംഗലത്തും പ്രത്യേക ചടങ്ങുകൾ; 25 ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ നടത്തും

ഗുരുവായൂരിൽ യുവതിയെ വധിക്കാൻ ക്വട്ടേഷൻ സംഘം; സ്ത്രീവേഷത്തിലെത്തിയ പ്രതിയുൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ

‘കൊടുക്കാനുള്ളത് സമയത്ത് തന്നെ കൊടുക്കും’; പൊലീസിനെതിരെ വീണ്ടും ഭീഷണിയുമായി അർജുൻ ആയങ്കി,പറ്റുമെങ്കിൽ പിടിക്കൂ, കീഴടങ്ങില്ലെന്ന് പ്രഖ്യാപനം

മുല്ലപ്പെരിയാർ ജലനിരപ്പ്: തമിഴ്നാടുമായി മുഖ്യമന്ത്രി തലത്തിൽ ചർച്ചയ്‌ക്ക് നീക്കം; പുതിയ ഡാം വേണമെന്ന നിലപാടിൽ മാറ്റമില്ലെന്ന് മോൻസ് ജോസഫ്

പാലക്കാട്ട് ജനകീയാരോഗ്യ കേന്ദ്രത്തിൽ ഡ്യൂട്ടിക്കിടെ നഴ്‌സിന് അണലിയുടെ കടിയേറ്റു; സ്ഥിതി ഗുരുതരം

സിജെപി രാഷ്‌ട്രീയ പാർട്ടിയാകില്ല; സോനം വാങ്ചുക്കിനെ മുഖ്യ ഉപദേഷ്ടാവാക്കി രാജ്യത്ത് സമ്മർദ്ദ ശക്തിയായി തുടരുമെന്ന് അഭിജീത് ദീപ്കെ

 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ഇന്ന് ക്ലാസില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies