ഇത് പാകിസ്താനോ അഫ്ഗാനിസ്ഥാനോ അല്ല;പി.സി ഒരു പൊതു പ്രവർത്തകനാണ്; ലവ് ജിഹാദിൽ നാനൂറ് അല്ല നാലായിരം കണക്കുണ്ട്: ഷോൺ ജോർജ്
കോട്ടയം: പി. സി ജോർജിന്റെ നാവിന്റെ താക്കോൽ പൊലീസിന് നൽകാൻ ആവില്ലെന്ന് ഷോൺ ജോർജ്. ലവ് ജിഹാദിൽ നാനൂറ് അല്ല നാലായിരം കണക്കുണ്ട്. അത് ബോധ്യപ്പെടുത്തേണ്ടയിടത്ത് ബോധ്യപ്പെടുത്തും. ...












