‘കേരളത്തിൽ തീവ്രവാദികളെ വളർത്തുന്നത് പിണറായി, മുഹമ്മദ് റിയാസ് പോപ്പുലർ ഫ്രണ്ടിന്റെ സംരക്ഷകൻ, ആർ എസ് എസുകാർ രാജ്യസ്നേഹികൾ: പി സി ജോർജ്- PC George on PFI, CPIM & RSS
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘കേരളത്തിൽ തീവ്രവാദികളെ വളർത്തുന്നത് പിണറായി, മുഹമ്മദ് റിയാസ് പോപ്പുലർ ഫ്രണ്ടിന്റെ സംരക്ഷകൻ, ആർ എസ് എസുകാർ രാജ്യസ്നേഹികൾ: പി സി ജോർജ്- PC George on PFI, CPIM & RSS

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2022, 06:27 pm IST
FacebookTwitterWhatsAppTelegram

കോട്ടയം: പോപ്പുലർ ഫ്രണ്ടിനെതിരെ കേന്ദ്ര ഏജൻസികൾ നടത്തുന്ന അന്വേഷണത്തിൽ സംതൃപ്തി രേഖപ്പെടുത്തി മുൻ എം എൽ എ, പി സി ജോർജ്. കേരളത്തിൽ തീവ്രവാദികളെ വളർത്തുന്നത് പിണറായി വിജയനാണ്. പോപ്പുലർ ഫ്രണ്ടിന്റെ സംരക്ഷകൻ മന്ത്രി മുഹമ്മദ് റിയാസ് ആണെന്നും പി സി ജോർജ് പറഞ്ഞു. ഒരു സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു പി സി ജോർജിന്റെ പ്രതികരണം.

പോപ്പുലർ ഫ്രണ്ടിന്റെ തീവ്രവാദത്തെ ലഘൂകരിക്കാനാണ് പിണറായി വിജയൻ ഭൂരിപക്ഷ തീവ്രവാദമെന്ന് പറയുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടി ദേശവിരുദ്ധമാണ്. കേരളം പോലൊരു സംസ്ഥാനത്തെ ഭീകരവാദികൾക്ക് ഏൽപ്പിച്ചു കൊടുത്തത് മാർക്സിസത്തിന്റെ അപചയമാണെന്നും പി സി ജോർജ് പറഞ്ഞു.

കെ ടി ജലീൽ എം എൽ എ രാജ്യദ്രോഹിയാണ്. അയാൾ ഇന്ത്യക്കെതിരെ പാകിസ്താനെ പിന്തുണച്ച് സംസാരിച്ചവനാണ്. ഇന്ത്യയിൽ കേരളത്തിൽ മാത്രമേയുള്ളൂ കമ്മ്യൂണിസം. ബംഗാളിൽ ജനങ്ങൾ തീർത്തു കളഞ്ഞു. പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ, സിപിഎം ഇതെല്ലാം ഒന്നാണ്. സജി ചെറിയാനും ഇ എം എസും രാജ്യദ്രോഹ പരാമർശങ്ങൾ നടത്തിയിട്ടുണ്ടെന്നും പി സി ജോർജ് ചൂണ്ടിക്കാട്ടി.

പോപ്പുലർ ഫ്രണ്ടിന്റെ വോട്ട് പാകിസ്താൻ പാർലമെന്റിലേക്ക് മത്സരിക്കുന്നവർക്കാണ് കൊടുക്കേണ്ടത്. പോപ്പുലർ ഫ്രണ്ട് രാജ്യദ്രോഹികളും ആർ എസ് എസ് രാജ്യസ്നേഹികളുമാണ്. ഹിന്ദുക്കളുടെ ഭാഗത്ത് നിന്നും ക്രിസ്ത്യാനികൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകുന്നില്ലെന്നും പി സി ജോർജ് വ്യക്തമാക്കി.

പാലാ ബിഷപ്പും താനും പോപ്പുലർ ഫ്രണ്ടിന്റെ ഹിറ്റ് ലിസ്റ്റിലുണ്ട്. പേടിച്ച് ജീവിക്കാൻ ഉദ്ദേശിക്കുന്നില്ല. പോയാൽ ഏതായാലും ഒറ്റയ്‌ക്ക് പോകില്ല. അവന്മാരിൽ പത്തമ്പത് എണ്ണത്തേയും കൊണ്ടേ പോകൂവെന്നും പി സി ജോർജ് അഭിമുഖത്തിൽ വ്യക്തമാക്കി.

Tags: RSSPFICPIMPinarayi VijayanMUHAMMED RIYASP C George
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies