P P Mukundan - Janam TV
Sunday, July 13 2025

P P Mukundan

സമന്വയമാണ് രാഷ്‌ട്രീയം എന്ന് വിശ്വസിച്ചിരുന്ന നേതാവ്; അദ്ദേഹവുമായി ഉണ്ടായിരുന്നത് അടുത്ത വ്യക്തിബന്ധം: ഇ.പി. ജയരാജൻ

കണ്ണൂർ: സംഘർഷമല്ല സമന്വയമാണ് രാഷ്ട്രീയം എന്ന നിലപാട് മുറുകെ പിടിച്ച് പ്രവർത്തിച്ച വ്യക്തിയായിരുന്നു പി.പി മുകുന്ദനെന്ന് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. അദ്ദേഹവുമായി ദീർഘകാലത്തെ വ്യക്തി ബന്ധം ...

‘ആർഎസ്എസിനെ കുറിച്ച് ഞങ്ങൾ പ്രചരിപ്പിച്ചത് ഇങ്ങനെയായിരുന്നില്ല, ഇതാണ് ആർഎസ്എസ് എങ്കിൽ എനിക്ക് ഇഷ്ടമാണ്’: സി ദിവാകരൻ

തിരുവനന്തപുരം: 'ആർഎസ്എസുകാരെ കുറിച്ച് ഞങ്ങൾ പ്രചരിപ്പിച്ചത് ഇങ്ങനെയായിരുന്നില്ല. ഇതാണ് ആർഎസ്എസ് എങ്കിൽ എനിക്ക് ആർഎസ്എസിനെ ഇഷ്ടമാണ്'. മുകുന്ദേട്ടൻ ഏറ്റവും ഇഷ്ടമുള്ള നേതാവാണ്. പി പി. മുകുന്ദൻ അനുസ്മരണത്തിൽ ...

മാർഗദർശകൻ മായുന്നു; മുകുന്ദേട്ടൻ ഇനി ദീപ്തസ്മരണ

കണ്ണൂർ: ആർഎസ്എസിന്റെ സമുന്നതനായ നേതാവ് പി.പി മുകുന്ദൻ എന്ന മുകുന്ദേട്ടന് വൈകാരികമായ വിടവാങ്ങൽ. പ്രത്യയ ശാസ്ത്രത്തിന്റെ അടിത്തറയിൽ ഊന്നി സമാജ പ്രവർത്തനം നടത്തിയ നേതാവിന്റെ വിയോഗത്തിൽ നീറി ...

കേരള സാമൂഹ്യ-രാഷ്‌ട്രീയ മണ്ഡലങ്ങളിലെ മുകുന്ദേട്ടന്‍

ടി സതീശൻ എഴുതുന്നു പി.പി. മുകുന്ദന്‍ ജനനം : ഡിസംബര്‍ 9, 1946 കണ്ണൂര്‍ ജില്ലയില്‍ മണത്തണ ഗ്രാമത്തില്‍. മാതാപിതാക്കള്‍ : നെടുവീട്ടില്‍ കൃഷ്ണന്‍ നായര്‍, കുളങ്ങരയത്ത്കല്ല്യാണി ...

‘സവിശേഷമായ നേതൃത്വ പാടവം; പി.പി. മുകുന്ദന്റെ ദേഹ വിയോഗം അത്യന്തം വേദനയോടെയാണ് ശ്രവിച്ചത്’: ഭാരതീയ വിചാര കേന്ദ്രം ഡയറക്ടർ ആർ. സഞ്ജയൻ

തിരുവനന്തപുരം: ബിജെപിയുടെ മുതിർന്ന നേതാവും മുൻ സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറിയുമായ പി.പി. മുകുന്ദന്റെ വേർപാടിൽ ദുഃഖം രേഖപ്പെടുത്തി ഭാരതീയ വിചാര കേന്ദ്രം ഡയറക്ടർ ആർ. സഞ്ജയൻ. ...

‘പ്രസ്ഥാനത്തിന് അദ്ദേഹം നൽകിയ മഹത്തായ സേവനങ്ങൾ എക്കാലവും സ്മരിക്കപ്പെടും’: പി.പി.മുകുന്ദന്റെ വേർപാടിൽ അനുശോചിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: ബിജെപിയുടെ മുതിർന്ന നേതാവും മുൻ സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറിയുമായ പി.പി. മുകുന്ദന്റെ വേർപാടിൽ അനുശോചിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. സമൂഹമാദ്ധ്യമത്തിലൂടെയായിരുന്നു ആദരാഞ്ജലികൾ അർപ്പിച്ചത്. 'മുതിർന്ന ...

എന്നെ പോലെ കുറേയധികം ആളുകളുടെ മനസ്സിലൂടെ മുകുന്ദേട്ടനെ കുറിച്ചുള്ള കുറേ നന്മ നിറഞ്ഞ ഓർമ്മകൾ കടന്നു പോകുന്നുണ്ടാവണം: പി. പി മുകുന്ദന്റെ വേർപാടിൽ വൈകാരികമായ കുറിപ്പ് പങ്കുവെച്ച് കൃഷ്ണ കുമാർ

തിരുവനന്തപുരം: ബിജെപിയുടെ മുതിർന്ന നേതാവും മുൻ സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറിയുമായ പി.പി. മുകുന്ദന്റെ വേർപാടിൽ അനുശോചിച്ച് മുതിർന്ന ബിജെപി നേതാവും നടനുമായ കൃഷ്ണ കുമാർ. സംഘകുടുബത്തിലെ ...

പി.പി. മുകുന്ദന്റെ വിയോഗം വ്യക്തിപരമായ നഷ്ടം: മുതിർന്ന ബിജെപി നേതാവ് ഒ രാജഗോപാൽ

തിരുവനന്തപുരം: ബിജെപിയുടെ മുതിർന്ന നേതാവും മുൻ സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറിയുമായ പി.പി. മുകുന്ദന്റെ വേർപാടിൽ അനുശോചിച്ച് മുതിർന്ന ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി . ...

‘എവിടാ വിവേകേ’ എന്ന് തുടങ്ങുന്ന ഫോൺവിളികൾ  ഇനിയില്ല; കുങ്കുമക്കുറി തൊട്ട് പൂർണ്ണ തേജസോടെയുള്ള മുകുന്ദേട്ടന്റെ സാമീപ്യം എല്ലാ ആശങ്കകൾക്കും എനിക്ക് പരിഹാരമായിരുന്നു: ഹൃദയം തൊടുന്ന കുറിപ്പുമായി വിവേക് ഗോപൻ 

മുതിർന്ന ആർഎസ്എസ് പ്രചാരകനും ബിജെപി മുൻ സംസ്ഥാന സംഘടന സെക്രട്ടറിയുമായ പി പി പി മുകുന്ദനെ കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി നടൻ വിവേക് ഗോപൻ. മുകുന്ദേട്ടനുമായി ...

‘എന്റെ മുകുന്ദേട്ടന് ആദരാഞ്ജലികൾ’; പി.പി.മുകുന്ദന്റെ വേർപാടിൽ ദുഃഖം രേഖപ്പെടുത്തി സുരേഷ് ഗോപി

തിരുവനന്തപുരം: ബിജെപിയുടെ മുതിർന്ന നേതാവും മുൻ സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറിയുമായ പി.പി.മുകുന്ദന്റെ വേർപാടിൽ ദുഃഖം രേഖപ്പെടുത്തി ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി. ഫേസ്ബുക്ക് പോസ്റ്റിലൂടെ ...

പ്രതിസന്ധികൾക്കുമുന്നിൽ പതറിയില്ല, മികച്ച സംഘാടകൻ; സ്‌നേഹവും സൗഹൃദവും ഏവർക്കും പകർന്നു തന്ന മഹത് വ്യക്തിത്വം: പി. പി മുകുന്ദന് ആദരാഞ്ജലികൾ അർപ്പിച്ച് കുമ്മനം രാജശേഖരൻ

അന്തരിച്ച സംഘപരിവാർ നേതാവും ബിജെപി മുൻ സംഘടനാ ജനറൽ സെക്രട്ടറിയുമായ പി.പി മുകുന്ദന് ആദരാഞ്ജലികൾ അർപ്പിച്ച് മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ. പ്രതിസന്ധികൾക്കുമുന്നിൽ പതറാതെ സ്‌നേഹവും ...

ഈ കണ്ണുകൾ ഇനിയും സമാജത്തിന് വെളിച്ചമേകും;  പി പി മുകുന്ദന്റെ കണ്ണുകൾ ദാനം ചെയ്തു

എറണാകുളം:  മുതിർന്ന ആർഎസ്എസ് പ്രചാരകനും ബിജെപി മുൻ സംസ്ഥാന സംഘടന സെക്രട്ടറിയുമായ പി പി മുകുന്ദന്റെ കണ്ണുകൾ  ഇനിയും സമാജത്തിന് വെളിച്ചമേകും. അദ്ദേഹത്തിന്റെ ആഗ്രഹ പ്രകാരം കണ്ണുകൾ ...

സ്വഭാവത്തിൽ സൗമ്യതയും നിലപാടിൽ കാർക്കശ്യവും ചേർത്തുവച്ച പൊതുപ്രവർത്തകൻ; പി.പി.മുകുന്ദന്റെ നിര്യാണത്തിൽ അനുശോചിച്ച് വി.മുരളീധരൻ

തിരുവനന്തപുരം: ബിജെപിയുടെ മുതിർന്ന നേതാവും മുൻ സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറിയുമായ പി.പി.മുകുന്ദൻ്റെ നിര്യാണത്തിൽ കേന്ദ്രമന്ത്രി വി.മുരളീധരൻ അനുശോചനം രേഖപ്പെടുത്തി. പി.പി.മുകുന്ദന്റെ വിയോഗം വ്യക്തിപരമായും സംഘടനപരമായും വലിയ ...