“സ്ത്രീകളുടെ നമ്പർ കൈക്കലാക്കി ശൃംഗരിച്ച് ഫോൺ വിളിക്കൽ”; പ്രസ്താവന പിൻവലിച്ച് അൻവർ മാപ്പ് പറയണമെന്ന് ശശി; വക്കീൽ നോട്ടീസയച്ചു
തിരുവനന്തപുരം: നിലമ്പൂർ എംഎൽഎ അൻവറിന് വക്കീൽ നോട്ടീസ് അയച്ച് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി. ആരോപൺങ്ങൾ പിൻവലിച്ച് അൻവർ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടാണ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. ...