p.sreeramakrishnan - Janam TV
Saturday, November 8 2025

p.sreeramakrishnan

പരിപാടി നടത്താൻ പണം ആവശ്യം; ലോക കേരള സഭയുടെ പണപ്പിരിവിനെ ന്യായീകരിച്ച് പി. ശ്രീരാമകൃഷ്ണൻ

തിരുവനന്തപുരം: ലോക കേരള സഭയുടെ പണപ്പിരിവിനെ ന്യായീകരിച്ച് നോർക്ക. പരിപാടി നടത്താൻ പണം ആവശ്യമുണ്ടെന്ന് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ. ജനങ്ങളുടെ നികുതിപ്പണം എടുക്കുന്നില്ല. കണക്കുകൾ വെബ്സൈറ്റിൽ ...

‘പണപ്പിരിവ് അല്ല, ഇത് സ്പോൺസർഷിപ്പ്’; ലോക കേരള സഭയ്‌ക്കായി നടത്തുന്ന പണപ്പിരിവിൽ വിശദീകരണവുമായി പി. ശ്രീരാമകൃഷ്ണൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന ലോക കേരള സഭ മേഖലാ സമ്മേളനത്തിന്റെ സംഘാടക സമിതിയുടെ പേരിൽ വൻ പണപ്പിരിവ് നടത്തിയത് വലിയ വിവാദമായിരുന്നു. അമേരിക്കയിൽ നടക്കുന്ന ...

വിദേശ ചികിത്സയ്‌ക്ക് സർക്കാർ പണം നൽകണമെന്ന് ശ്രീരാമകൃഷ്ണൻ; അപേക്ഷ പരിഗണിക്കാൻ ഒരുങ്ങി മന്ത്രിസഭ

തിരുവനന്തപുരം: പാർക്കിൻസൺസ് രോഗത്തിന് വിദേശത്ത് ചികിത്സ നടത്താൻ സർക്കാർ സഹായിക്കണമെന്ന് മുൻ സ്പീക്കറും നോർക്ക റൂട്സ് വൈസ് ചെയർമാനുമായ പി. ശ്രീരാമകൃഷണൻ. ചികിത്സയ്ക്കായി സർക്കാർ അനുമതി തേടി ...

ഒന്ന് വെല്ലുവിളിച്ചു; സെൽഫിയും കുപ്പിയുമടക്കം പുറത്ത്; കടകവും ഓതിരവും പറഞ്ഞ് കടകംപള്ളിയും

സിപിഎം നേതാക്കൾ നടത്തിയ വെല്ലുവിളികളൊക്കെ വെള്ളത്തിൽ വരച്ച വരപോലെ ആയി പോയിരിക്കുന്നു. തോമസ് ഐസക്കും കടകംപള്ളിയും ശ്രീരാമകൃഷ്ണനുമൊക്കെ സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് ചെങ്കൊടിയുടെ നിറമുള്ള ...

മാർട്ടിനെയറിയാമോ, ഞങ്ങടെ മാർട്ടിനെയറിയാമോ?; പാവങ്ങളുടെ പടത്തലവൻ പി ശ്രീരാമകൃഷ്ണന് വിപ്ലവാഭിവാദ്യങ്ങൾ; പരിഹാസവുമായി ജയശങ്കർ

തിരുവനന്തപുരം; സ്വപ്‌ന സുരേഷുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണനെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകനായ അഡ്വ.എ.ജയശങ്കർ. സ്വപ്‌ന സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവിട്ട ശ്രീരാമകൃഷ്ണന്റെ ചിത്രങ്ങൾക്കൊപ്പം വിലകൂടിയ മദ്യ ...

കോൺസുലേറ്റിന്റെ കാര്യങ്ങൾക്ക് വേണ്ടി മാത്രമാണ് സ്വപ്നയെ ബന്ധപ്പെട്ടിട്ടുള്ളത്; നടക്കുന്നത് ചിത്രവധം മൂന്നാംഘട്ടം; സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങൾ നിഷേധിച്ച് പി.ശ്രീരാമകൃഷ്ണൻ

തിരുവനന്തപുരം: സ്വപ്‌ന സുരേഷ് ഉന്നയിച്ച ആരോപണങ്ങൾ നിഷേധിച്ച് പി.ശ്രീരാമകൃഷ്ണൻ. ആർക്കും അനാവശ്യ സന്ദേശങ്ങൾ അയച്ചിട്ടില്ല. നടക്കുന്നത് ചിത്രവധം മൂന്നാംഘട്ടമാണ്. സത്യത്തിന്റെ കണിക പോലും ഇല്ലാത്ത ആരോപണമാണ് സ്വപ്‌ന ...

കടകംപള്ളി സുരേന്ദ്രൻ ഹോട്ടൽ മുറിയിലേക്ക് ക്ഷണിച്ചു,കയറി പിടിച്ചു, വീട്ടിൽ കയറ്റാൻ കൊള്ളാത്തവൻ; ശ്രീരാമകൃഷ്ണൻ മോശമായി പെരുമാറി,തോമസ് ഐസക് മൂന്നാറിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞു; സിപിഎം നേതാക്കൾക്കെതിരെ ഗുരുതര ലൈംഗികാരോപണവുമായി സ്വപ്‌ന സുരേഷ്

തിരുവനന്തപുരം: സിപിഎം നേതാക്കൾക്കെതിരെ ഗുരുതര ലൈംഗിക ആരോപണവുമായി സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ്. മുൻ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും,തോമസ് ഐസക്കിനും മുൻ സ്പീക്കർ ശ്രീരാമകൃഷ്ണനുമെതിരെയാണ് ലൈംഗികാരോപണം ...

മുഖ്യമന്ത്രി കത്ത് നൽകി; മാർഗവും പറഞ്ഞുകൊടുത്തു; എന്നിട്ടും കേന്ദ്രം ഉടനടി പ്രവർത്തിച്ചില്ല ; വിദ്യാർത്ഥികളെ എത്തിക്കാൻ താമസിച്ചു; വിമർശനവുമായി ശ്രീരാമകൃഷ്ണൻ

തിരുവനന്തപുരം: കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി നോര്‍ക്ക വൈസ് ചെയര്‍മാന്‍ പി.ശ്രീരാമകൃഷ്ണന്‍. വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കാനുള്ള ശ്രമം കേന്ദ്രം നേരത്തെ തുടങ്ങേണ്ടതായിരുന്നുവെന്നാണ് ശ്രീരാമകൃഷ്ണന്റെ വിമര്‍ശനം. 27ാം തിയതി തന്നെ മുഖ്യമന്ത്രി ഇത് ...

മലയാളികൾ വിദേശ പഠനത്തിന് പോകുന്നത് നോർക്കയിൽ രെജിസ്റ്റർ ചെയ്യാതെ, രജിസ്റ്റർ ചെയ്ത് യുക്രെയിനിൽ പോയവർ 155 പേർ. മടങ്ങിയെത്താൻ രജിസ്റ്റർ ചെയ്തത് 3500 ലേറെ പേർ: പി ശ്രീരാമകൃഷ്ണൻ

തിരുവനന്തപുരം : നോർക്കയിൽ രജിസ്റ്റർ ചെയ്ത് യുക്രെയിനിൽ പോയവർ 155 പേര് മാത്രമാണെന്ന് നോർക്ക വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ . 3500 ലേറെ പേരാണ് ഇപ്പോൾ ...

പി. ശ്രീരാമകൃഷ്ണന്റെ ഗൺമാന്റെ പിസ്റ്റലും 10 റൗണ്ട് തിരയുമടങ്ങിയ ബാഗ് കാണാതായി ; സംഭവം കെഎസ്ആർടിസി ബസിലെ യാത്രയ്‌ക്കിടെ

ആലപ്പുഴ : മുൻ നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ ഗൺമാന്റെ പിസ്റ്റൽ സൂക്ഷിച്ച ബാഗ് നഷ്ടമായി. ഗൺമാൻ കെ. രാജേഷിന്റെ ഭാഗാണ് യാത്രാമദ്ധ്യേ നഷ്ടമായത്. പിസ്റ്റലിന് പുറമേ ...

ശ്രീരാമകൃഷ്ണനുമായി വ്യക്തിബന്ധം ; അതിനാൽ ഉദ്ഘാടനത്തിന് ക്ഷണിച്ചു; ആരാണ് കുറ്റക്കാരെന്ന് കോടതി വ്യക്തമാക്കുമെന്ന് സന്ദീപ് നായർ

തിരുവനന്തപുരം : മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണനുമായി വ്യക്തി ബന്ധമുണ്ടെന്ന് സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായർ. അതിനാലാണ് തന്റെ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് അദ്ദേഹത്തെ ക്ഷണിച്ചതെന്നും സന്ദീപ് ...

ഡോളർ കടത്ത് കേസ്: സ്പീക്കർക്ക് വീണ്ടും കസ്റ്റംസിന്റെ നോട്ടീസ്, ഏപ്രിൽ എട്ടിന് ഹാജരാകണം

കൊച്ചി: സ്വർണക്കടത്തുമായി ബന്ധപ്പെട്ട ഡോളർ കടത്ത് കേസിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണന് കസ്റ്റംസ് വീണ്ടും നോട്ടീസ് നൽകി. ഏപ്രിൽ എട്ടിന് ഹാജരാകാനാണ് നിർദ്ദേശം. കേസിൽ നേരത്തേയും സ്പീക്കർക്ക് ...

മൊഴിയെന്ന രൂപത്തിൽ തോന്നിവാസം എഴുതിപ്പിടിപ്പിക്കുന്നു: വ്യാജപ്രചാരണങ്ങളെന്ന് സ്പീക്കർ

കൊച്ചി: സ്പീക്കർക്കെതിരായ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌നയുടെ മൊഴി പുറത്തുവന്നതോടെ പ്രതികരണവുമായി പി. ശ്രീരാമകൃഷ്ണൻ. 'മൊഴി' എന്ന രൂപത്തിൽ എന്ത് തോന്നിവാസവും എഴുതി പിടിപ്പിക്കാമെന്ന തരത്തിൽ അന്വേഷണ ...

ഷാർജ ഷെയ്ഖിനെ ഒറ്റയ്‌ക്ക് ഇതുവരെ കണ്ടിട്ടില്ല: പുറത്തുവരുന്നത് ശുദ്ധ അസംബന്ധമെന്ന് സ്പീക്കർ

മലപ്പുറം: സ്വപ്‌ന സുരേഷിന്റെ മൊഴിയെന്ന പേരിൽ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത് ശുദ്ധ അസംബന്ധമെന്ന് സ്പീക്കർ ശ്രീരാമകൃഷ്ണൻ. പ്രചരിക്കുന്നത് വസ്തുതാ വിരുദ്ധമാണെന്ന് സ്പീക്കർ പ്രതികരിച്ചു. വിദേശത്ത് വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാൻ ...

തെറ്റുകാരനല്ല, മാറിനിൽക്കില്ല:മദ്രസാധ്യാപക പരിശീലന ക്യാമ്പിൽ തുറന്ന് പറഞ്ഞ് സ്പീക്കർ,പരിപാടി കെ.ടി ജലീൽ ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: തെറ്റുകാരനല്ലെന്ന ഉറച്ച ബോധ്യമുണ്ടെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ. അന്വേഷണ ഏജന്‍സികള്‍ ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്നും ശ്രീരാമകൃഷ്ണൻ വ്യക്തമാക്കി. കേരള മദ്രസാധ്യാപക ക്ഷേമനിധി ബോര്‍ഡ് ന്യൂനപക്ഷ ക്ഷേമ വകുപ്പുമായി സഹകരിച്ച് ...

പാർട്ടിപ്രവർത്തകനാണ് സിം എടുത്തു തന്നത്, അതിൽ രഹസ്യമില്ല:ആ നമ്പറിൽ നിന്ന് സ്വപ്നയെ വിളിച്ചിട്ടുണ്ടെന്നും ശ്രീരാമകൃഷ്ണൻ

തിരുവനന്തപുരം : സ്വർണ്ണക്കടത്ത്കേസിൽ സ്വപ്ന സുരേഷുമായുള്ള ബന്ധം സംബന്ധിച്ച് സ്വകാര്യ ചാനലിന് സ്പീക്കർ നൽകിയ വെളിപ്പെടുത്തൽ നിർണ്ണായകമാവുന്നു. സ്വപ്നയെ സ്പീക്കർ ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ടെന്ന കാര്യത്തിൽ വ്യക്തത വരുത്താനാണ് ...