P V Anvar MLA - Janam TV
Friday, November 7 2025

P V Anvar MLA

11 ഏക്കര്‍ ഭൂമി അനധികൃതമായി പോക്കുവരവ് നടത്തി സ്വന്തമാക്കി; കൈവശപ്പെടുത്തിയത് പാട്ടാവകാശം മാത്രമുളള ഭൂമി; പി.വി അൻവറിനെതിരെ വിജിലൻസ് അന്വേഷണം

എറണാകുളം: പി വി അൻവറിനെതിരെ വിജിലൻസ് അന്വേഷണം. ആലുവയിൽ 11 ഏക്കർ ഭൂമി അനധികൃതമായി പോക്കുവരവ് ചെയ്തെന്ന പരാതിയിലാണ് അന്വേഷണം. ആഭ്യന്തര അഡീഷണൽ സെക്രട്ടറിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ...

അൻവർ ഭൂലോക ഫ്രോഡ്, വർഗീയവാദി; പിണറായിസത്തിന്റെ ഏറ്റവും ഭീകരമായ ഉൽപ്പന്നം; അറസ്റ്റിൽ പ്രതികരിച്ച് ഷാജൻ സ്കറിയ

ലണ്ടൻ: പി. വി അൻവർ എംഎൽഎയുടെ അറസ്റ്റിൽ പ്രതികരിച്ച് മാദ്ധ്യമ പ്രവർത്തൻ ഷാജൻ സ്കറിയ. അൻവറിന്റെ അറസ്റ്റിൽ സന്തോഷമുണ്ട് . സത്യത്തിന് എക്കാലവും വിജയമുണ്ടാകും. എന്നെ പൂട്ടുമെന്ന് ...

ക്ലച്ച് പിടിക്കാതെ DMK; വായ്‌ത്താളത്തിൽ ഒതുങ്ങി പി.വി അൻവർ; ചേലക്കരയിൽ എൻ.കെ സുധീറിന് കിട്ടിയത് നാമമാത്ര വോട്ടുകൾ

ചേലക്കര: ഉപതെരഞ്ഞെടുപ്പിൽ കാലിടറി വീണ് പി.വി അൻവർ എംഎൽഎയുടെ ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള(ഡിഎംകെ) സ്ഥാനാര്‍ത്ഥി എൻ.കെ മുനീർ. ഈ തെരഞ്ഞെടുപ്പിലൂടെ കേരള രാഷ്ട്രീയത്തിൽ ശക്തമായ സ്വാധീനമായി ...

ഡെമോക്രാറ്റിക് മൂവ്മെൻ്റ് ഓഫ് കേരള (ഡി എം കെ): പി വി അൻവർ ഇന്ന് പുതിയ രാഷ്‌ട്രീയ പാർട്ടി പ്രഖ്യാപിക്കും

നിലമ്പൂർ : പി വി അൻവർ എം എൽ എ രാഷ്ട്രീയ പാർട്ടി ഇന്ന് പ്രഖ്യാപിക്കും. മഞ്ചേരിയിൽ നടക്കുന്ന പൊതുപരിപാടിയിലാണ് പ്രഖ്യാപനം ഉണ്ടാവുകയെന്ന് റിപ്പോർട്ട് . ഇൻഡി ...

താൻ അഞ്ചുനേരം നിസ്‌ക്കരിക്കുന്ന മുസ്‌ലിം; ന്യൂനപക്ഷ സംഗമം വിളിക്കും; ന്യൂനപക്ഷക്കാർഡിറക്കി പിവി അൻവർ

നിലമ്പൂർ : ന്യൂനപക്ഷക്കാർഡിറക്കി പി വി അൻവർ രംഗത്ത് . നിലമ്പൂരിലെ വീട്ടിൽ മാധ്യമങ്ങളെ കണ്ടപ്പോഴാണ് പി വി അൻവർ ന്യൂനപക്ഷ രാഷ്ട്രീയ പ്രസ്താവനകൾ ഇറക്കിയത്. ന്യൂനപക്ഷ ...

മുങ്ങാൻ പോകുന്ന കപ്പലാണ് സിപിഎം; കപ്പിത്താൻമാർ ശ്രദ്ധിക്കട്ടെയെന്ന് അൻവർ; പുതിയ പാർട്ടി രൂപീകരിച്ചേക്കും

മലപ്പുറം: മുങ്ങാൻ പോകുന്ന കപ്പലാണ് സിപിഎമ്മെന്ന് പിവി അൻവർ എംഎൽഎ. ഈ കപ്പൽ ഒന്നാകെ മുങ്ങാൻ പോവുകയാണെന്നും കപ്പലിനെ രക്ഷിക്കാനായിരുന്നു താൻ ശ്രമിച്ചതെന്നും അൻവർ പറഞ്ഞു. പാർട്ടിയിൽ നിന്ന് ...

പാലു തന്ന കയ്യില്‍ വിഷപ്പാമ്പ് പോലും കടിക്കില്ല, ആന്റിവെനം പക്കലുണ്ടെന്ന് എ കെ ബാലൻ; വരിവരിയായി നിന്ന് പ്രതികരിച്ച് സിപിഎമ്മിന്റെ മുതിർന്ന നേതാക്കൾ

പിണറായി വിജയനെതിരെ പി.വി അൻവർ എംഎൽഎ ഉയർത്തിയ ആരോപണങ്ങൾക്കെതിരെ വരിവരിയായി നിന്ന് പ്രതികരിച്ച് സിപിഎമ്മിന്റെ മുതിർന്ന നേതാക്കൾ.  വ്യാഴാഴ്ച വൈകുന്നേരം അൻവറിന്റെ വാർത്താസമ്മേളനത്തിന് പിന്നാലെ ആരംഭിച്ച പ്രതികരണ  ...

അൻവർ vs ശശി; ശശിയുടെ തട്ട് താണ് തന്നെ! അന്വേഷണം വേണ്ടതില്ലെന്ന് സിപിഎം; അൻവറിന്റെ പരാതിക്ക് പാർട്ടിയിൽ പുല്ലുവില

തിരുവനന്തപുരം: ഭരണകക്ഷി എംഎൽഎ പിവി അൻവർ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരെ ഉന്നയിച്ച ​ഗുരുതര ആരോപണങ്ങളിൽ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് വിലയിരുത്തി സിപിഎം. പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയേറ്റ് ...

ആഫ്രിക്കയിലെ ഖനിയും കരിപ്പൂരും തമ്മിലെന്ത്? അൻവറിന് രക്ഷാകവചമൊരുക്കുന്നത് സ്വർണക്കടത്ത് സംഘങ്ങളും മതമൗലികവാദികളും; പൊലീസിനോടുള്ള കളിയുടെ ലക്ഷ്യം?

മലപ്പുറം: മുഖ്യമന്ത്രിയോട് പോലും യുദ്ധം പ്രഖ്യാപിച്ച പി. വി അൻവർ എംഎൽഎക്ക് പിന്നിൽ വൻ മാഫിയകളെന്ന് വിവരം .സ്വർണക്കടത്ത് സംഘങ്ങളും മതമൗലിക വാദികളുമാണ് അൻവറിന് രക്ഷാകവചമൊരുക്കുന്നതെന്നാണ് റിപ്പോർട്ട്. ...

പ്രസ്താവനയിൽ വെട്ടലും തിരുത്തലും; അൻവറിനോട് അഭ്യർത്ഥിച്ച് സിപിഎം; പതിവില്ലാത്ത പദപ്രയോഗത്തിൽ അന്ധാളിച്ച് അണികൾ; രാഷ്‌ട്രീയ നിരീക്ഷകർക്ക് കൗതുകം

തിരുവനന്തപുരം: പി. വി അൻവർ എംഎൽഎയ്ക്ക് എതിരെയുള്ള പ്രസ്താവന സിപിഎം തിരുത്തിയത് നിരവധി തവണ. കഴിഞ്ഞ ദിവസം സിപിഎമ്മിന്റെ ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിലാണ് വെട്ടലും തിരുത്തലും നടന്നത്. ...

പി ശശിക്ക് വേറെ അജണ്ട; മലപ്പുറത്ത് കേസുകൾ ബോധപൂർവം വർദ്ധിപ്പിച്ചു എന്ന അഭിപ്രായമില്ല. എല്ലാ കാലത്തും ഉള്ളതു പോലെയെ ഉണ്ടായിട്ടുള്ളൂ ; പി വി അൻവർ

മലപ്പുറം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കും എ ഡി ജി പി എം ആർ അജിത് കുമാറിനുമെതിരെ വീണ്ടും പി വി അൻവർ എം എൽ ...

“കക്കൂസ് മാലിന്യം ബക്കറ്റിലാക്കി ഓഫീസിൽ വരും; തലയിലൊഴിച്ച് ഉടുമുണ്ട് ഉരിഞ്ഞ് നടത്തും”; കേട്ടാൽ അറയ്‌ക്കുന്ന തെറിയുമായി അൻവർ; അഡ്വ. ജയശങ്കറിന് ഭീഷണി

മലപ്പുറം: രാഷ്ട്രീയ നിരീക്ഷകനും ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനുമായ അഡ്വ. ജയശങ്കറിനെതിരെ അസഭ്യവർഷവും ഭീഷണിയുമായി പി വി അൻവർ എംഎൽഎ. സ്വന്തം ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച വീഡിയോയിലാണ് കേട്ടാൽ ...

എല്ലാ പരിപാടികൾക്കും ഒരു മിനിറ്റ് പോലും വൈകാതെ എത്തുന്ന ആളാണ് താൻ; അന്ന് ഞാനല്ല മലപ്പുറം എസ്.പി; അൻവറിന് മറുപടിയുമായി എസ്. ശശീധരൻ

മലപ്പുറം: പൊലീസ് അസോസിയേഷൻ സമ്മേളനത്തിൽ പി.വി അൻവർ എംഎൽഎയുടെ പ്രസം​ഗം വിവാദമായതിന് പിന്നാലെ മറുപടിയുമായി എസ്പി എസ്.ശശീധരൻ. "എല്ലാ പരിപാടികൾക്കും ഒരു മിനിറ്റ് പോലും വൈകാതെ എത്തുന്ന ...

പി. വി അൻവർ പൊതുമദ്ധ്യത്തിൽ മാപ്പ് പറയണം; മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്ന് ഐപിഎസ് അസോസിയേഷൻ; എസ് പിയെ അപമാനിച്ച എംഎൽഎയ്‌ക്കെതിരെ പ്രതിഷേധം

മലപ്പുറം: ജില്ല പൊലീസ് മേധാവി എസ്. ശശീധരനെ പൊതുവേദിയിൽ അപമാനിച്ച് പി. വി അൻവർ എംഎൽഎയുടെ നടപടിയിൽ പ്രതിഷേധം. നിലമ്പൂർ എംഎൽഎക്കെതിരെ ഐപിഎസ് അസോസിയേഷൻ പ്രമേയം പാസാക്കി. ...

“പാർക്കിലെ വെള്ളിച്ചങ്ങല മോഷണം പോയിട്ട് കണ്ടുപിടിച്ച് തന്നില്ല; ഏത് പൊട്ടനും കണ്ടെത്താം”; എസ്‍പിയെ പൊതുവേദിയിൽ അപമാനിച്ച് പി. വി അൻവര്‍ എംഎല്‍എ

മലപ്പുറം: ജില്ല പൊലീസ് മേധാവിയെ പൊതുവേദിയിൽ അപമാനിച്ച് പി. വി അൻവർ എംഎൽഎ. മലപ്പുറം എസ്പി എസ്. ശശിധരനെയാണ് പൊലീസ് അസോസിയേഷന്റെ ജില്ലാ സമ്മേളന വേദിയിൽ എംഎൽഎ ...

ഭൂപരിധി നിയമലംഘനം; പി വി അൻവർ എംഎൽഎയ്‌ക്ക് വീണ്ടും തിരിച്ചടി, 6 ഏക്കർ ഭൂമി കണ്ടുകെട്ടാൻ ഉത്തരവ്

എറണാകുളം: ഭൂപരിധി നിയമലംഘനത്തില്‍ പി വി അൻവർ എം എൽ എയ്ക്ക് വീണ്ടും തിരിച്ചടി. ഭൂപരിധി നിയമ ലംഘനത്തിൽ 6 ഏക്കർ ഭൂമി കണ്ടുകെട്ടാൻ താമരശേരി ലാന്‍ഡ് ...

പി.വി. അൻവറിന്റെ പി.വി.ആർ. നാച്ചുറോ പാർക്ക് ഭാഗികമായി തുറന്ന് പ്രവർത്തിക്കാൻ സർക്കാർ അനുമതി; ഹൈക്കോടതിയിൽ ഹർജി നൽകാനൊരുങ്ങി കേരള നദി സംരക്ഷണ സമിതി

കോഴിക്കോട്: പി.വി. അൻവറിന്റെ പി.വി.ആർ. നാച്ചുറോ പാർക്ക് ഭാഗികമായി തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയതിനെതിരെ കേരള നദി സംരക്ഷണ സമിതി ഹൈക്കോടതിയിലേക്ക്. കേസ് കോടതിയുടെ പരിഗണനയിലിരിക്കെ പാർക്ക് ...