Padmaja Venugopal - Janam TV

Padmaja Venugopal

അടുത്ത തവണ കേരളം ഭരിക്കും എന്ന ദിവാസ്വപ്നം കണ്ടാണ് ചില അധികാരമോഹികൾ കോൺഗ്രസിൽ ചേരുന്നത്; ഇനി യുഡിഎഫ് അധികാരത്തിൽ വരില്ലെന്ന് പത്മജ വേണുഗോപാൽ 

തൃശൂർ: സു.ഡി.എഫ് (യുഡിഎഫ്) അടുത്ത തവണ കേരളം ഭരിക്കും എന്ന ദിവാസ്വപ്നം കണ്ടാണ് ചില അധികാരമോഹികൾ കോൺഗ്രസിൽ ചേരുന്നതെന്ന് പത്മജ വേണുഗോപാൽ. സു.ഡി.എഫ് ഇനി കേന്ദ്രത്തിലും കേരളത്തിലും ...

എന്റെ അമ്മയെക്കുറിച്ച് മോശം പറഞ്ഞപ്പോൾ ഒരു കോൺഗ്രസുകാരനും തടഞ്ഞില്ല: ഇത്ര അഹങ്കാരിയായ രാഹുലിനെ MLA ആക്കണമോയെന്ന് പാലക്കാട്ടുകാർ ചിന്തിക്കണം: പദ്മജ

പാലക്കാട് ഉപതെരഞ്ഞെടുപ്പ് കോൺ​ഗ്രസ് സ്ഥാനാ‍ത്ഥി രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബിജെപി നേതാവ് പദ്മജാ വേണുഗോപാൽ. തന്റെ അമ്മയെ രാഹുൽ മാങ്കൂട്ടത്തിൽ അപമാനിച്ചപ്പോൾ ഒരു കോൺഗ്രസുകാരനും അത് തടഞ്ഞില്ലെന്ന് പദ്മജ ...

രാഹുൽ മാങ്കൂട്ടത്തിൽ അമ്മയേയും പെങ്ങളേയും തിരിച്ചറിയാത്തയാൾ: പെണ്ണുങ്ങളോട് വൃത്തികെട്ട വർത്തമാനം പറയുന്നവരെ ഒരിക്കലും വിജയിപ്പിക്കരുത്

പാലക്കാട് :ഉപതെരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആഞ്ഞടിച്ച് പദ്മജ വേണുഗോപാൽ. പാലക്കാട് മാധ്യമങ്ങളെ കണ്ടപ്പോഴാണ് പത്മജ വേണുഗോപാൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ത്രീവിരുദ്ധതയെ ...

ആഭ്യന്തര വകുപ്പ് ബ്രാഞ്ച് കമ്മിറ്റിയോളം തരംതാഴരുത്; കെ കെ അനീഷ് കുമാറിനെതിരായ കള്ളക്കേസ് സിപിഎമ്മിന്റെ പ്രതികാര നടപടി: പദ്മജ വേണുഗോപാൽ

തൃശൂർ: ജില്ലാ അദ്ധ്യക്ഷൻ കെ കെ അനീഷ് കുമാറിനെതിരായ കള്ളക്കേസ് സിപിഎമ്മിന്റെ പ്രതികാര നടപടിയെന്ന് പദ്മജ വേണുഗോപാൽ. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ ബിജെപി നേടിയ ചരിത്രവിജയത്തിൽ അസ്വസ്ഥരായ ...

പദ്മജ കോൺ​ഗ്രസിൽ ഉണ്ടായിരുന്നെങ്കിലും തൃശൂരിൽ സുരേഷ് ​ഗോപി ജയിക്കുമായിരുന്നു; ഞാൻ അങ്ങോട്ടേക്ക് ഇല്ലെന്നാണ് അന്ന് പത്മജയോട് പറഞ്ഞത്; കെ. മുരളീധരൻ

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി തൃശൂരിൽ നിൽക്കേണ്ടി വരുമെന്ന് പദ്മജ മുന്നറിയിപ്പ് നൽകിയിരുന്നെന്ന് കെ. മുരളീധരൻ. പദ്മജ കോൺ​ഗ്രസിൽ ഉണ്ടായിരുന്നെങ്കിലും തൃശൂരിൽ സുരേഷ് ​ഗോപി ജയിക്കുമായിരുന്നെന്നും മുരളീധരൻ ...

ജോഡോ യാത്രയുടെ ഫലമാണെങ്കിൽ കോൺ​ഗ്രസിന് 250 സീറ്റ് കിട്ടണമായിരുന്നു; ഇത് സഖ്യകക്ഷികളുടെ ഔദാര്യം മാത്രമാണ്: പദ്മജ

തിരുവനന്തപുരം: കോൺ​ഗ്രസ് പാർട്ടിയിലെ ചില നേതാക്കന്മാരുടെ പേര് പറയാൻ പോലും തനിക്ക് ഇഷ്ടമില്ലെന്ന് ബിജെപി നേതാവ് പദ്മജ വേണു​ഗോപാൽ. അത്രമാത്രം കണ്ണീരോടെയാണ് തന്നെ പാർട്ടിയിൽ നിന്നും ഇറക്കി ...

‌‌കോൺ​ഗ്രസ് ചില വ്യക്തികളുടെ സ്വകാര്യസ്വത്ത്; പാർട്ടി വിടണമെന്ന് ഞാൻ ആ​ഗ്രഹിച്ചിരുന്നു: പദ്മജാ വേണു​ഗോപാൽ

കോൺ​ഗ്രസ് ചില വ്യക്തികളുടെ സ്വകാര്യസ്വത്തായി മാറിയിരിക്കുകയാണെന്ന് ബിജെപി പ്രവർത്തകയായ പദ്മജാ വേണു​ഗോപാൽ. പാർട്ടിയിലെ ജനാധിപത്യം നശിച്ചപ്പോഴാണ് കോൺഗ്രസിനോട് തനിക്ക് അതൃപ്തി തോന്നിയതെന്നും പദ്മജ ഫെയ്സ്ബുക്കിൽ കുറിച്ചു. മാദ്ധ്യമങ്ങൾ ...

ഒരു ബിജെപിക്കാരിയായിരിക്കുക എന്നതാണ് ഏറ്റവും വലിയ അഭിമാനവും സന്തോഷവും; മോദി സർക്കാർ മൂന്നാം തവണയും അധികാരത്തിലേറും; പദ്മജ വേണുഗോപാൽ

തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദി നേതൃത്വം നൽകുന്ന എൻഡിഎ സർക്കാർ ഭരണതുടർച്ച നേടുമെന്ന് പദ്മജ വേണുഗോപാൽ. ജൂൺ നാലിന് ഫലം വരുമ്പോൾ നരേന്ദ്രമോദി മൂന്നാമതും പ്രധാനമന്ത്രിയാകും. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിൽ ...

അമ്മയുടെ പ്രായമുള്ളവരെക്കുറിച്ച് ഈ സൈബർകുഞ്ഞ് എന്തൊക്കെയാണ് പറയുന്നത്? രാഹുൽ മാങ്കുട്ടത്തിലിനെതിരെ രൂക്ഷ വിമർശനവുമായി പദ്മജ ​

യൂത്ത് കോൺ​ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കുട്ടത്തിലിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് പദ്മജാ വേണു​ഗോപാൽ. രാഹുലിന് സ്ത്രീകളോട് ദേഷ്യമാണെന്നും സ്വന്തം അമ്മയുടെ പ്രായമുള്ള സ്ത്രീകളെ കുറിച്ച് ...

ബിജെപിയിൽ എത്താനുളള കാരണം പ്രധാനമന്ത്രി;അച്ഛന്റെയോ സഹോദരന്റെയോ സ്ഥാനത്ത് നിന്ന് സ്‌നേഹിക്കാൻ തോന്നുന്നയാളാണ് അദ്ദേഹം: പദ്മജ വേണുഗോപാൽ

കോട്ടയം: അച്ഛന്റെയോ സഹോദരന്റെയോ സ്ഥാനത്ത് നിന്ന് സ്‌നേഹിക്കാൻ തോന്നുന്ന വ്യക്തിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് പദ്മജ വേണുഗോപാൽ. താൻ ബിജെപിയിൽ ചേരാനുള്ള പ്രധാനകാരണം നരേന്ദ്രമോദിയാണെന്നും പദ്മജ പറഞ്ഞു. കോട്ടയത്തെ ...

കേരള സ്റ്റോറി പ്രദർശിപ്പിക്കേണ്ടത് അത്യാവശ്യം; പെൺകുട്ടികൾക്ക് ബോധവത്കരണം വേണം; പലരുടെയും അനുഭവം വ്യക്തിപരമായി തന്നെ അടുത്തറിയാം

തൃശൂർ: കേരള സ്റ്റോറി പ്രദർശിപ്പിക്കേണ്ടത് അത്യാവശ്യമാണ് ബിജെപി നേതാവ് പദ്മജ വേണു​ഗോപാൽ. ലൗ ജിഹാദ് നിലനിൽക്കുന്നുണ്ടെന്നത് യാഥാർത്ഥ്യമാണ്. നമ്മുടെ പെൺകുട്ടികൾക്ക് ബോധവത്കരണം ആവശ്യമാണെന്നും പദ്മജ ജനം ടിവിയോട് ...

മിണ്ടിയാൽ തീർത്ത് കളയുമെന്ന ഭീഷണി എന്റടുത്ത് വേണ്ട, കാരണം വളരെ സന്തോഷത്തോടെയാണ് ഞാൻ ബിജെപിയിൽ പ്രവർത്തിക്കുന്നത്: പദ്മജ

കോൺ​ഗ്രസ് വിട്ട് ബിജെപിയിലെത്തിയതിന് ശേഷം നേരിടുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ പ്രതികരിച്ച് പദ്മജാ വേണു​ഗോപാൽ. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് പദ്മജ പ്രതികരിച്ചത്. യൂത്ത് കോൺ​ഗ്രസിന്റെ പ്രസിഡന്റ് മുതൽ സൈബർ അണികൾ ...

“രാഹുലിന്റേത് അഹങ്കാരത്തിന്റെ സ്വരം, മോശം ഭാഷ”; പദ്മജയ്‌ക്കെതിരായ പരാമർശത്തിൽ കെപിസിസി

തിരുവനന്തപുരം: പദ്മജ വേണു​ഗോപാലിനെ അധിക്ഷേപിച്ച രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ വിമർശനം. പദ്മജക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ പ്രയോ​ഗിച്ചതു മോശം ഭാഷ എന്നായിരുന്നു വിമർശനം. ലീഡറുടെ ...

ഇവനൊക്കെ പൊളിറ്റിക്കൽ തന്തയും ബയോളജിക്കൽ തന്തയുമുണ്ടോ? ആ അമ്മയും മകളും വിളമ്പിയത് തിന്ന കോൺ​ഗ്രസുകാർ എതിർത്തില്ല; പദ്മജയെ പിന്തുണച്ച് ഗണേഷ് കുമാർ

യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് നേരെ പരോക്ഷ വിമർശനവുമായി മന്ത്രി കെ.ബി. ​ഗണേഷ് കുമാർ. പദ്മജാ വേണു​ഗോപാലിന് നേരെ നടത്തിയ അധിക്ഷേപ പരാമർശത്തിന് പിന്നാലെയാണ് ...

101 ശതമാനം മനസോടെ സുരേഷ് ​ഗോപിക്ക് വേണ്ടി പ്രവർത്തിക്കും; ഞാൻ ആരുമല്ലെന്ന് എന്റെ സഹോദരൻ പറഞ്ഞു: പദ്മജ വേണു​ഗോപാൽ

തിരുവനന്തപുരം: തൃശൂരിൽ സുരേഷ് ​ഗോപിക്ക് വേണ്ടി 101 ശതമാനം മനസോട് കൂടി പ്രവർത്തിക്കുമെന്ന് പദ്മജ വേണു​ഗോപാൽ. താൻ ആരുമല്ലെന്ന് സഹോദരൻ പറഞ്ഞതാണ് ഇതിനുള്ള കാരണമെന്നും പദ്മജ പറഞ്ഞു. ...

രാഹുൽ മൂക്കാതെ പഴുത്തത്; വേറെ പാർട്ടികളുടെ സഹായത്തോടെ ഒറ്റ ദിവസം കൊണ്ട് നേതാവായ ആൾ: പദ്മജ വേണു​ഗോപാൽ

തിരുവനന്തപുരം: മറ്റ് പാർട്ടികളുടെ സഹായത്താൽ ഒറ്റ ദിവസം കൊണ്ട് നേതാവായ ആളാണ് രാഹുൽ മാങ്കൂട്ടത്തിലെന്ന് പദ്മജ വേണു​ഗോപാൽ. മൂക്കാതെ പഴുക്കുന്ന സ്വഭാവമാണെന്നും അദ്ദേഹത്തെ സംരക്ഷിക്കാൻ ഒന്ന് രണ്ട് ...

പദ്മജ കേരളത്തിൽ; വൻ സ്വീകരണം നൽകി ബിജെപി പ്രവർത്തകർ

തിരുവനന്തപുരം: പദ്മജ വേണുഗോപാലിന് തലസ്ഥാനത്ത് വൻ സ്വീകരണമൊരുക്കി ബിജെപി പ്രവർത്തകർ. അംഗത്വം സ്വീകരിച്ചതിന് ശേഷം കേരളത്തിലെത്തിയ പദ്മജയെ സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ, കേന്ദ്രമന്ത്രി വി. മുരളീധരൻ ...

ഒരു സ്ത്രീ ഒരുപാട് അവഗണനകളെ മറികടന്ന് അവർക്കിഷ്ടമുള്ള സ്ഥലത്തേക്ക് ഒറ്റക്ക് നടന്നുനീങ്ങുന്നു; പദ്മജ വേണുഗോപാലിനെ പ്രശംസിച്ച് ഹരീഷ് പേരടി

മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ മകളും കോൺ​ഗ്രസ് നേതാവുമായ പദ്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനത്തെ പ്രശംസിച്ച് നടൻ ഹരീഷ് പേരടി. ബിജെപി ഡൽഹി ആസ്ഥാനത്ത് നടന്ന പരിപാടിയിൽ ...

ജെ.പി. നദ്ദയുമായി കൂടിക്കാഴ്ച നടത്തി പദ്മജാ വേണുഗോപാൽ

ന്യൂഡൽഹി: ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയുമായി കൂടിക്കാഴ്ച നടത്തി പദ്മജാ വേണുഗോപാൽ. ബിജെപിയിൽ അം​ഗത്വം സ്വീകരിച്ചതിന് പിന്നാലെയാണ് പദ്മജ നദ്ദയുമായി കൂടിക്കാഴ്ച നടത്തിയത്. വലിയ അഭ്യൂഹങ്ങൾ ...

ടിവിയിൽ ഇരുന്ന് നേതാവായ ആൾ, എന്നോടത് പറയേണ്ട; രാഹുൽ മാങ്കൂട്ടത്തിലിന്റെ മുഖത്തടിച്ച് മറുപടി നൽകി പദ്മജ വേണു​ഗോപാൽ

ഡൽഹി: ബിജെപിയിൽ അം​ഗത്വം എടുത്തതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയ അസഭ്യ പ്രസ്താവനയ്ക്ക് തികഞ്ഞ പുച്ഛത്തോടെ മറുപടി നൽകി പദ്മജ വേണു​ഗോപാൽ. തന്തയ്ക്ക് പിറക്കാത്ത മകളായി പദ്മജ ...

അച്ഛനെ പോലെ എന്നെയും കോൺഗ്രസ് അവഗണിച്ചു, പാർട്ടി വിട്ടത് വളരെ ആലോചിച്ച്; മോദിയുടെ നേതൃത്വം തന്നെ ബിജെപിയിലേക്ക് അടുപ്പിച്ചു: പദ്മജ

ന്യൂഡൽഹി: തന്റെ പിതാവ് കരുണാകരൻ നേരിടേണ്ടിവന്ന അതേ അനുഭവമാണ് കോൺഗ്രസിൽ നിന്നും തനിക്ക് ലഭിച്ചതെന്ന് പദ്മജ വേണുഗോപാൽ. പ്രശ്‌നങ്ങൾ പലതവണ നേതൃത്വത്തെ ബോധിപ്പിച്ചു. സോണിയയെ കാണാൻ ശ്രമിച്ചു. ...

‌കേരളത്തിലും കോൺഗ്രസിന് കൈപതറി‌; പദ്മജാ വേണു​ഗോപാൽ ബിജെപിയിൽ; ആകെ തകർന്ന് യുഡിഎഫ് നേതൃത്വം

ന്യൂഡൽഹി: കേരളാ മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ മകൾ പദ്മജാ വേണുഗോപാൽ ബിജെപിയിൽ അംഗത്വം സ്വീകരിച്ചു. ബിജെപി ആസ്ഥാനത്ത് നടന്ന പരിപാടിയിൽ കേരള പ്രഭാരി പ്രകാശ് ജവേദ്ക്കാറിൽ ...

പ്രധാനമന്ത്രിയുടെ വികസന പ്രവർത്തനങ്ങളിൽ ജനങ്ങൾ ആകൃഷ്ടരാകുന്നു; ലോക്‌സഭാ തിരഞ്ഞെടുപ്പോടെ കോൺഗ്രസ് തകരും: കെ സുരേന്ദ്രൻ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന പ്രവർത്തനങ്ങളിൽ ആകൃഷ്ടരായാണ് നിരവധി പേർ ബിജെപിയിലേക്ക് എത്തുന്നതെന്ന് സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. മറ്റുപാർട്ടികളുമായുള്ള ബന്ധം ഉപേക്ഷിച്ച് കേരളത്തിലും രാജ്യത്തും ബിജെപിയിൽ ...

ലീഡറിന്റെ മകൾ ദേശീയതയിലേക്ക്; പത്മജ വേണുഗോപാൽ ബിജെപിയിൽ ചേരും

ഡൽഹി: ബിജെപിയിൽ അം​ഗത്വം സ്വീകരിക്കാൻ കോൺ​ഗ്രസ് നേതാവ് പത്മജ വേണുഗോപാൽ. നാളെ ബിജെപി ആസ്ഥാനത്തെത്തിയായിരിക്കും ബിജെപിയിൽ അം​ഗത്വം എടുക്കുക. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയടക്കമുള്ള മുതിർന്ന ...

Page 1 of 2 1 2