എന്നെ ദ്രോഹിച്ചത് സ്വന്തം പാർട്ടിക്കാർ; പരാതി പറഞ്ഞിട്ടും പരിഹാരമുണ്ടായില്ല; മനസ്സ് മടുത്തു; കോൺഗ്രസിനെതിരെ പത്മജ വേണുഗോപാൽ
തൃശൂർ :പാർട്ടിക്കെതിരെയുള്ള അതൃപ്തി പരസ്യമാക്കി കോൺഗ്രസ് നേതാവ് പത്മജ വേണുഗോപാൽ. തന്നെ ദ്രോഹിച്ചത് സ്വന്തം പാർട്ടിക്കാർ തന്നെയാണെന്ന് അവർ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് പത്മജയുടെ തുറന്നുപറച്ചിൽ. പരാതി പറഞ്ഞിട്ടും ...