Pakistan Army - Janam TV
Friday, November 7 2025

Pakistan Army

“ഡൽഹിക്ക് മുകളിൽ പാകിസ്താന്റെ പതാക ഉയരും; അല്ലാഹുവിന്റെ പേരിൽ ജീവൻ ബലിയർപ്പിക്കുന്ന സൈന്യമാണിത്”: കറാച്ചി റാലിയിൽ വെല്ലുവിളിയുമായി ഭീകരനേതാക്കൾ

ഇസ്ലാമാബാദ്‌: പാക് സൈന്യവും ഭീകര സംഘടനകളും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന് ഒരിക്കൽ കൂടി അടിവരയിട്ട് ദിഫാ-ഇ-വതൻ കൗൺസിലിന്റെ (ഡിഡബ്ല്യുസി) സമ്മേളനം. പാകിസ്താൻ സൈന്യത്തിന്റെ "ഓപ്പറേഷൻ ബനിയൻ മർസൂസ്" ...

ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ട ഭീകരർക്ക് പാക് സൈന്യത്തിന്റെ ഔദ്യോഗിക സംസ്കാരം; മയ്യത്ത് നിസ്കാരത്തിന് ഒത്തുകൂടി ഭീകരനേതാക്കൾ: വീഡിയോ

ഇസ്ലാമാബാദ്: പാകിസ്താനിലും പാക് അധിനിവേശ കശ്മീരിലും 9 ഭീകരതാവളങ്ങളിൽ ഇന്ത്യ നടത്തിയിൽ ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ടത് 80 ൽ അധികം ഭീകരരാണ്. ആക്രമണത്തിൽ കൊല്ലപ്പെട്ട ഭീകരരുടെ ശവസംസ്കാര ...

കശ്മീർ അതിർത്തിയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്താൻ; ശക്തമായി തിരിച്ചടിച്ച് സൈന്യം

പൂഞ്ച്: ജമ്മു കശ്മീരിലെ പൂഞ്ചിൽ നിയന്ത്രണ രേഖയ്ക്ക് സമീപം വെടിനിർത്തൽ കരാർ ലംഘിച്ച് പാക് സൈന്യം. കഴിഞ്ഞ ദിവസം പൂഞ്ചിലെ കെജി സെക്ടറിൽ നിയന്ത്രണ രേഖയ്ക്ക് കുറുകെയുള്ള ...

പാകിസ്താന്‍റെ രണ്ട് സൈനിക പോസ്റ്റുകൾ പിടിച്ചെടുത്ത് അഫ്‍ഗാനിസ്ഥാന്‍;19 പാക് സൈനികരെ കൊലപ്പെടുത്തി; പാക് – അഫ്‍ഗാന്‍ അതിർത്തിയിൽ യുദ്ധ സമാനസാഹചര്യം

കാബൂൾ : പാകിസ്താൻ സൈന്യത്തിന് കനത്ത തിരിച്ചടി നൽകി അഫ്‍ഗാനിസ്ഥാന്‍. പാകിസ്താൻ ആർമിയുടെ രണ്ട് പോസ്റ്റുകൾ അവർ പിടിച്ചെടുത്തു, 19 പാക് സൈനികരെ കൊലപ്പെടുത്തി. പാക്- അഫ്ഗാൻ ...

ഇങ്ങോട്ട് ആക്രമിച്ചാൽ ശത്രുവിനെ തിരിച്ച് ആക്രമിക്കാനും സജ്ജമെന്ന് പുതിയ പാക് സൈനിക മേധാവി; ജമ്മു കശ്മീരിനെക്കുറിച്ച് ഇന്ത്യൻ നേതാക്കൾ നിരുത്തരവാദപരമായ പ്രസ്താവനകൾ നടത്തുന്നുവെന്നും ജന. അസീം മുനീർ

ഇസ്ലാമാബാദ് : കരസേന മേധാവിയായി അധികാരമേറ്റതിന് പിന്നാലെ ഇന്ത്യയെ ലക്ഷ്യമിട്ട് പ്രകോപന പ്രസ്താവനകളുമായി പാക് സൈനിക മേധാവി അസീം മുനീർ. പാകിസ്താനെ ആക്രമിച്ചാൽ മാതൃരാജ്യത്തിന്റെ ഓരോ ഇഞ്ചും ...

സൈനിക സ്കൂളുകളിൽ പഷ്തോയ്‌ക്ക് നിരോധനം; പാകിസ്താനിൽ പ്രതിഷേധം ശക്തം- Pakistan Army bans Pashto in Schools

ഖൈബർ പക്തൂൺക്വ: പാകിസ്താനിൽ ഭാഷാന്യൂനപക്ഷങ്ങൾക്കെതിരായ വിവേചനത്തിനെതിരെ പ്രതിഷേധം. സൈനിക സ്കൂളുകളിൽ പ്രാദേശിക ഭാഷയായ പഷ്തോയ്ക്ക് നിരോധനം ഏർപ്പെടുത്തിയ സംഭവമാണ് വിവാദമായിരിക്കുന്നത്. ഖൈബർ പക്തൂൺക്വ മേഖലയിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ...

ബംഗ്ലാദേശ് വിമോചന യുദ്ധകാലത്ത് പാക് സൈന്യം നടത്തിയത് ഹിന്ദുക്കളുടെയും ബംഗ്ലാദേശികളുടെയും കൂട്ടക്കുരുതി; യുഎസ് റിപ്പോർട്ട്

വാഷിംഗടൺ : 1971 ലെ ബംഗ്ലാദേശ് വിമോചനയുദ്ധത്തിൽ ബംഗ്ലാദേശികൾക്കും ഹിന്ദുക്കൾക്കും എതിരായ പാകിസ്താൻ സൈന്യത്തിന്റെ നടപടി അതിക്രൂരമായിരുന്നുവെന്ന് അമേരിക്ക. അത് വംശഹത്യയും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യവുമായി പ്രഖ്യാപിക്കുന്ന പ്രമേയം ...

‘ഇന്ത്യയിൽ ചാവേർ ആക്രമണം നടത്താൻ പാകിസ്താൻ സൈന്യം കൈക്കൂലി നൽകി’: വെളിപ്പെടുത്തലുമായി കശ്മീരിൽ പിടിയിലായ ഭീകരൻ- LeT terrorist confirms Pakistan Army’s role in infiltration

ന്യൂഡൽഹി: പാകിസ്താൻ സൈന്യത്തിൻ്റെ കുടിലതയും ഭീരുത്വവും വ്യക്തമാക്കുന്ന വെളിപ്പെടുത്തലുമായി ജമ്മു കശ്മീരിൽ നിന്നും ഇന്ത്യൻ സൈന്യം പിടികൂടിയ ഇസ്ലാമിക ഭീകരൻ. ഓഗസ്റ്റ് 21ന് നിയന്ത്രണ രേഖയ്ക്ക് സമീപത്ത് ...

അഫ്ഗാൻ- പാക് അതിർത്തിയിൽ ഭീകരാക്രമണം; 3 പാക് സൈനികർ മരിച്ചു

ഇസ്ലാമാബാദ്:അഫ്ഗാനിസ്ഥാൻ- പാകിസ്താൻ അതിർത്തിയിൽ ഭീകരാക്രണം. ഭീകരർ നടത്തിയ വെടിവെയ്പ്പിൽ മൂന്ന് പാകിസ്താൻ സൈനികർ കൊല്ലപ്പെട്ടു.ഖൈബർ പഖ്തൂൺ പ്രവശ്യയിലെ ഉത്തരവസീറിലാണ് ഭീകരാക്രണം നടന്നത്. അതിർത്തിയിൽ നിന്ന് ഭീകരർ ചെക്ക് ...

രാജ്യസുരക്ഷ മാത്രമല്ല പാക് ആർമിയ്‌ക്ക് പലഹാര കച്ചവടമുണ്ട് : പെട്രോൾ പമ്പ് മുതൽ ബേക്കറി വരെയുള്ള ബിസിനസുമായി പാക് സൈന്യം

ഇസ്ലാമാബാദ് : 70 വർഷത്തിലേറെയായി പാകിസ്താന്റെ അധികാരത്തിൽ സജീവമായി ഇടപെടുന്നതാണ് പാക് സൈന്യം . എന്നാൽ രാജ്യസുരക്ഷ മാത്രമല്ല ചില ബിസിനസുകളും പാക് സൈന്യം നടത്തുന്നുണ്ടെന്ന റിപ്പോർട്ടാണ് ...

പാകിസ്താനിൽ ഭീകരരുമായി ഏറ്റുമുട്ടൽ; 8 ഭീകരരെ കൊലപ്പെടുത്തിയെന്ന് പാക് സൈന്യം

ഇസ്ലാമാബാദ് : പാകിസ്താനിൽ നടന്ന ഏറ്റുമുട്ടലിൽ എട്ട് ഭീകരരെ കൊലപ്പെടുത്തിയെന്ന അവകാശവാദവുമായി പാക് സൈന്യം. വടക്കൻ വസിറിസ്താനിലും ദെറ ഇസ്മെയിൽ ഖാനിലും നടന്ന ഏറ്റുമുട്ടലിലാണ് ഭീകരരെ കൊലപ്പെടുത്തിയത് ...

മൈൻ സ്‌ഫോടനത്തിൽ മൂന്ന് പാകിസ്താൻ സൈനികർ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: മൈൻ സ്‌ഫോടനത്തിൽ മൂന്ന് പാകിസ്താൻ സൈനികർ കൊല്ലപ്പെട്ടു. തെക്ക് പടിഞ്ഞാറൻ ബലൂചിസ്താൻ പ്രവിശ്യയിൽ ഉൾപ്പെട്ട സിയാറാത്ത് ജില്ലയിലെ മാംഗി ഡാം പരിസരത്ത് വെച്ചാണ് സ്‌ഫോടനം നടന്നത്. ...