ഇങ്ങോട്ട് ആക്രമിച്ചാൽ ശത്രുവിനെ തിരിച്ച് ആക്രമിക്കാനും സജ്ജമെന്ന് പുതിയ പാക് സൈനിക മേധാവി; ജമ്മു കശ്മീരിനെക്കുറിച്ച് ഇന്ത്യൻ നേതാക്കൾ നിരുത്തരവാദപരമായ പ്രസ്താവനകൾ നടത്തുന്നുവെന്നും ജന. അസീം മുനീർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇങ്ങോട്ട് ആക്രമിച്ചാൽ ശത്രുവിനെ തിരിച്ച് ആക്രമിക്കാനും സജ്ജമെന്ന് പുതിയ പാക് സൈനിക മേധാവി; ജമ്മു കശ്മീരിനെക്കുറിച്ച് ഇന്ത്യൻ നേതാക്കൾ നിരുത്തരവാദപരമായ പ്രസ്താവനകൾ നടത്തുന്നുവെന്നും ജന. അസീം മുനീർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 4, 2022, 11:11 pm IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ് : കരസേന മേധാവിയായി അധികാരമേറ്റതിന് പിന്നാലെ ഇന്ത്യയെ ലക്ഷ്യമിട്ട് പ്രകോപന പ്രസ്താവനകളുമായി പാക് സൈനിക മേധാവി അസീം മുനീർ. പാകിസ്താനെ ആക്രമിച്ചാൽ മാതൃരാജ്യത്തിന്റെ ഓരോ ഇഞ്ചും സംരക്ഷിക്കുക മാത്രമല്ല ശത്രുവിനെ തിരിച്ച് ആക്രമിക്കാനും പാക് സൈന്യം സജ്ജമാണെന്ന് ജന. അസം മുനീർ പറഞ്ഞു. യഥാർത്ഥ നിയന്ത്രണരേഖാ പ്രദേശങ്ങൾ സന്ദർശിച്ച ശേഷമായിരുന്നു പാക് സൈനിക മേധാവിയുടെ വാക്കുകൾ.

രഖ്ചിക്രി സെക്ടറിലെ നിയന്ത്രണ രേഖാ പ്രദേശത്താണ് അസം മുനീർ സന്ദർശനം നടത്തിയത്. പാക് സൈനിക മേധാവിയായതിന് പിന്നാലെയുളള അതിർത്തി സന്ദർശനം ഇന്ത്യയെ പ്രകോപിപ്പിക്കാൻ കരുതിക്കൂട്ടിയുളളതാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

”ഗിൽജിത് ബാൾട്ടിസ്ഥാനെയും ജമ്മു കശ്മീരിനെയും കുറിച്ച് അടുത്തിടെ നിരുത്തരവാദപരമായ പരാമർശങ്ങളാണ് ഇന്ത്യ നടത്തുന്നത്. പാകിസ്താൻ ഇപ്പോൾ എല്ലാ രീതിയിലും തയ്യാറായിരിക്കുകയാണ്. മാതൃരാജ്യത്തിന്റെ ഓരോ മണ്ണും സംരക്ഷിക്കാൻ മാത്രമല്ല, ശത്രുവിനെതിരെ പോരാടാനും. യുദ്ധം നടത്തിയാൽ പോരാടുക തന്നെ ചെയ്യും” എന്നാണ് അസീം മുനീർ പറഞ്ഞത്.

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിനെ ലക്ഷ്യമിട്ടായിരുന്നു മുനീറിന്റെ പരാമർശം. ഗിൽജിത്-ബാൾട്ടിസ്ഥാനിലെത്താൻ ഇന്ത്യ തയ്യാറാണെന്ന് ഒക്ടോബർ അവസാനത്തോടെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മുനീർ വെല്ലുവിളിയുമായി രംഗത്തെത്തിയത്.

Tags: PakistanPakistan Army
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies