പാലക്കാട്ടെ സ്വകാര്യ ആശുപത്രികളിൽ ഓക്‌സിജൻ ക്ഷാമം രൂക്ഷം
പാലക്കാട്: പാലക്കാട്ടെ സ്വകാര്യ ആശുപത്രികളിൽ ഓക്‌സിജൻ ക്ഷാമം രൂക്ഷം. ഓക്‌സിജൻ ലഭിക്കാതെ വന്നാൽ രോഗികളുടെ നില ഗുരുതരമാകുമെന്ന് ഡോക്ടർമാർ അറിയിച്ചു. കളക്ടറോ, ഡിഎംഒയോ ഇടപെട്ട് എത്രയും വേഗം ...
പാലക്കാട്: പാലക്കാട്ടെ സ്വകാര്യ ആശുപത്രികളിൽ ഓക്‌സിജൻ ക്ഷാമം രൂക്ഷം. ഓക്‌സിജൻ ലഭിക്കാതെ വന്നാൽ രോഗികളുടെ നില ഗുരുതരമാകുമെന്ന് ഡോക്ടർമാർ അറിയിച്ചു. കളക്ടറോ, ഡിഎംഒയോ ഇടപെട്ട് എത്രയും വേഗം ...
പാലക്കാട്: പാലക്കാട് ജയ് ശ്രീറാം ഫ്ളക്സ് തൂക്കിയ സംഭവത്തില്‍ നാല് ബിജെപി പ്രവർത്തകരെ അറസ്റ്റു ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. വടക്കന്തറ സ്വദേശി ലിനീഷ്, പട്ടിക്കര സ്വദേശി ദാസൻ, ...
പാലക്കാട് : പാലക്കാട് നഗരസഭയിൽ ഉജ്ജ്വല വിജയം നേടി ബിജെപി ഭരണം നിലനിർത്തി. ഫലമറിഞ്ഞ 49 സീറ്റുകളിൽ 28 എണ്ണത്തിൽ ബിജെപി വിജയിച്ചു.യു.ഡി.എഫ് 14 സീറ്റുകളിലും എൽ.ഡി.എഫ് ...
കേരളത്തില്‍ നൂറ്റാണ്ടുകള്‍ക്കു മുന്‍പേ തന്നെ കാവുകളിലും ക്ഷേത്രങ്ങളിലുമായി നാഗാരാധന നടത്തിയിരുന്നു. കേരളത്തില്‍ നാഗാരാധനയ്ക്ക് തുടക്കം കുറിച്ചത് പരശുരാമനാണ് എന്നതാണ് വിശ്വാസം. കേരളത്തില്‍ പ്രശസ്തമായ ഒരുപാട് നാഗ ക്ഷേത്രങ്ങളുണ്ട്. ...
പരശുരാമന്‍ പ്രതിഷ്ഠിച്ചു എന്നു വിശ്വസിക്കുന്ന നൂറ്റെട്ടിയെട്ട് ശിവക്ഷേത്രങ്ങളില്‍ ഒന്നാണ് കിള്ളിക്കുറിശ്ശിമംഗലം മഹാദേവക്ഷേത്രം. പാലക്കാട് ജില്ലയിലെ കിള്ളിക്കുറിശ്ശിമംഗലം ഗ്രാമത്തിലാണ് ഈ പുരാതന ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തപസ്സ് ...
പാലക്കാട്: വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി തേടിയുള്ള രക്ഷിതാക്കളുടെ സമരം ഇന്ന് അവസാനിക്കും. വാളയാര്‍ പെണ്‍കുട്ടികളുടെ നീതിനിഷേധത്തിന് ഒരു വര്‍ഷം തികയുന്ന സാഹചര്യത്തിലാണ് സമരം നടന്നത്. മുഖ്യമന്ത്രിയെ കണ്ടതിന്റെ ...
പാലക്കാട്: വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി തേടിയുള്ള രക്ഷിതാക്കളുടെ സമരം ഇന്ന് രണ്ടാം ദിനം കടക്കുന്നു.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ എന്നിവർ ...
പാലക്കാട്: വാളയാറിൽ മന്ത്രി എകെ ബാലനെതിരെ രൂക്ഷ വിമർശനവുമായി പെൺകുട്ടികളുടെ അമ്മ ചോദിച്ചു. നാല് കിലോമീറ്റർ അപ്പുറത്തുള്ള ചെല്ലങ്കാവിൽ മന്ത്രി എകെ ബാലൻ പോയിട്ടും എന്തുകൊണ്ട് സമരപന്തലിലേക്കെത്തിയില്ലെന്ന് ...
പാലക്കാട് : വാളയാർ ചെക്ക് പോസ്റ്റിൽ വിജിലൻസിന്റെ മിന്നൽ പരിശോധനയിൽ അനധികൃതമായി സൂക്ഷിച്ച പണം പിടിച്ചെടുത്തു. മേശയ്ക്ക് അകത്തും അലമാരയ്ക്ക് മുകളിലും പിവിസി പൈപ്പിനകത്തും സൂക്ഷിച്ച പണമാണ് ...
പാലക്കാട്: വാളയാർ വിഷമദ്യ ദുരന്തത്തിൽ ആദിവാസികൾ കഴിച്ച വിഷമദ്യം കണ്ടെത്തിയതായി പോലീസ് പറഞ്ഞു. ചെല്ലങ്കാവ് കോളനിയിൽ നടത്തിയ പരിശോധനയിലാണ് കന്നാസിൽ സൂക്ഷിച്ച മദ്യം കണ്ടെത്തിയത്. കുറ്റിക്കാട്ടിൽ ഒളിപ്പിച്ച നിലയിലായിരുന്നു ...
പാലക്കാട്: ആദിവാസികൾ കഴിച്ചത് വിഷമദ്യം തന്നെയാണെന്നാണ് പ്രാഥമിക വിവരം.രാസപരിശോധനാ ഫലത്തിന് ശേഷമായിരിക്കും ഇക്കാര്യത്തിൽ കൂടുതൽ വ്യക്തവരികയെന്നും അന്വേഷണ സംഘം പറഞ്ഞു. മദ്യത്തിന്റെ ഉറവിടം കണ്ടെത്താനായി അന്വേഷണം സംഘം വാളയാർ ...
പാലക്കാട്: പാലക്കാട് ജില്ലയിൽ നെല്ല് ശേഖരണം ചൊവ്വാഴ്ച്ച ആരംഭിക്കുമെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ പറഞ്ഞു. പാലക്കാട്ട് ഭക്ഷ്യമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിലാണ് ചൊവ്വാഴ്ച്ച മുതൽ ജില്ലയിൽ ...
മനസ്സറിഞ്ഞു പ്രാര്‍ത്ഥിച്ചാല്‍ വിളി കേള്‍ക്കുന്ന മൂര്‍ത്തിയാണ് പന്നിയൂര്‍ വരാഹമൂര്‍ത്തി. പാലക്കാട് ജില്ലയിലെ കുമ്പിടിയിലാണ് പന്നിയൂര്‍ വരാഹ മൂര്‍ത്തി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പരശുരാമനാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചത് ...
കഥകൾ ഏറെ പറയുവാനുണ്ട് പാലക്കാടിന്. ഭൂതകാലങ്ങളെ തൊട്ടുണർത്തുന്ന നിരവധിയിടങ്ങൾ ഇന്നും ഇവിടെ സംരക്ഷിച്ചുവരുന്നു. 300 വർഷങ്ങളുടെ പഴക്കമുള്ള, സിനിമാപ്രേമികളുടെ പ്രിയ ഇടം കൂടിയായ ഒളപ്പമണ്ണ മനയിലേക്ക് ഒരു ...
ഏതൊരു സിനിമാപ്രേമിയും മറക്കാതെ ഓർക്കുന്ന ഒരിടമാണ് വരിക്കാശ്ശേരി മന. മംഗലശ്ശേരി നീലകണ്ഠൻ, കണിമംഗലം ജഗന്നാഥ തമ്പുരാൻ തുടങ്ങീ ഒട്ടനവധി കഥാപാത്രങ്ങളുടെ സ്വന്തം തറവാടായ വരിക്കാശ്ശേരി മനയുടെ വിശേഷങ്ങൾ ...
പാലക്കാട് പട്ടാമ്പിയ്ക്കടുത്ത് തൂതപ്പുഴയുടെ തീരത്താണ് തിരുവേഗപ്പുറ ശ്രീ ശങ്കരനാരായണ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തിരുവേഗപ്പുറ ശിവ-ശങ്കരനാരായണ-മഹാവിഷ്ണു ക്ഷേത്രം എന്നാണ് മുഴുവന്‍ പേര്. ഏറെ പ്രത്യേകതകളും വിശ്വാസങ്ങളും നിറഞ്ഞു ...
പാലക്കാട് ജില്ലയിലെ അകത്തേത്തറ ഗ്രാമത്തിലാണ് കല്ലേകുളങ്ങര ഹേമാംബിക ക്ഷേത്രം സ്ഥിതി ചെയ്യുന്നത് . മൂന്നു സമയങ്ങളിലും ദേവിയുടെ മൂന്നു അവതാരങ്ങളെയാണ് ക്ഷേത്രത്തില്‍ ആരാധിച്ചു പോരുന്നത്. രാവിലെ സരസ്വതിയായും ...
പാലക്കാട് ജില്ലയിൽ 28 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. എട്ടുപേർ രോഗമുക്തി നേടി ആശുപത്രി വിട്ടു. സമ്പർക്കത്തിലൂടെ ആർക്കും രോഗബാധ സ്ഥിരീകരിച്ചിട്ടില്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ ...
© Janam Multimedia Limited.
Tech-enabled by Ananthapuri Technologies