pandya - Janam TV
Saturday, July 12 2025

pandya

ആദ്യ മത്സരം ചെന്നൈക്കെതിരെയെന്ന് ഹാർദിക്ക്, പല്ലിറുമ്മി, ​ഗ്ലാസ് പൊട്ടിച്ച് രോഹിത്! ഇനി ​ഗോദയിൽ

ക്രിക്കറ്റ് കാർണിവെല്ലിന് കൊടിയേറാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി. ഇതിനിടെ വ്യത്യസ്ത പ്രൊമോഷൻ പരിപാടികൾ ടൂർണമെന്റിന്റെ വീറും വാശിയും ഇരിട്ടിയാക്കുന്നവയാണ്. സ്റ്റാർ സ്പോർട്സ് പുറത്തുവിട്ട ഒരു പ്രാെമോ ...

ഹാർദിക്കിനെതിരെ വാളുയർത്തി മുൻ താരങ്ങൾ; ഇഴച്ചിൽ മറ്റുതാരങ്ങളെ സമ്മർദ്ദത്തിലാക്കിയെന്ന് വിമർശനം

മൂന്നാം ടി20യിൽ ഇന്ത്യയുടെ തോൽവിക്ക് പിന്നാലെ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യക്കെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ താരങ്ങൾ. 35 പന്തിൽ 40 റൺസാണ് താരം നേടിയത്. രണ്ടു സിക്സും ...

തലപ്പത്ത് ഓൾറൗണ്ടറുടെ തിരിച്ചുവരവ്; സൂര്യകുമാറിനെ മറികടന്ന് തിലക്; ടി20 റാ​ങ്കിം​ഗിൽ അടിച്ചുകയറി സഞ്ജുവും

പുതുതായി പ്രഖ്യാപിച്ച ടി20 റാങ്കിം​ഗിൽ തലപ്പത്ത് തിരികെയെത്തി ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ. ദക്ഷിണാഫ്രിക്കൻ പരമ്പരയിലെ മികച്ച പ്രകടനത്തിന്റ ബലത്തിലാണ് താരം സ്ഥാനം തിരികെ പിടിച്ചത്. ഇംഗ്ലണ്ട് ...

ബ്രിട്ടീഷ് ​ഗായികയുമായി പ്രണയത്തിൽ! വൈറലായി ഹാർ​ദിക് പാണ്ഡ്യയുടെ ചിത്രങ്ങൾ; നടാഷയുടെ സംശയം ശരിയോ

ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യ വീണ്ടും പ്രണയത്തിലെന്ന് റിപ്പോർട്ടുകൾ. ബ്രിട്ടീഷ് ​ഗായിക ജാസ്മിന വാലിയയുമായി താരം ഡേറ്റിം​ഗിലാണെന്ന സ്ഥിരീകരിക്കപ്പെടാത്ത റിപ്പോർട്ടുകൾ ​ദേശീയ മാദ്ധ്യമങ്ങളാണ് പുറത്തുവിട്ടത്. താരം ...

ഹാർദിക്കിനെ വെട്ടി പാെതുസമ്മതനായ സൂര്യ വന്നു! അർഹരെ ഒഴിവാക്കി ഇഷ്ടക്കാരെ ചേർത്തുപിടിച്ചു; പരാ​ഗിന് ബംപർ ലോട്ടറി

ശ്രീലങ്കൻ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിന്റെ പ്രഖ്യാപനം ഇന്നലെയാണ് നടന്നത്. അർഹരെ ഒഴിവാക്കി ഇഷ്ടക്കാരെ ഇരു ടീമുകളിലും ഉൾപ്പെടുത്തിയെന്ന് വ്യാപക വിമർശനം ഇതിനിടെ ഉയർന്നിട്ടുണ്ട്. സഞ്ജു സാംസണെ ഏകദിനത്തിലേക്ക് ...

ഏറെ പരിശ്രമിച്ചു! നടാഷയുമായി വേർപിരിഞ്ഞെന്ന് ഹാർദിക്; പോസ്റ്റുകൾ പങ്കുവച്ചു

ഭാര്യ നടാഷ സ്റ്റാൻകോവിച്ചുമായി വേർപിരിഞ്ഞെന്ന് സ്ഥിരീകരിച്ച് ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ. ഏറെ നാളത്തെ അഭ്യൂഹങ്ങൾക്ക് ശേഷമാണ് ഹാർദിക് തന്നെ പോസ്റ്റ് പങ്കുവച്ച് വേർപിരിയൽ സ്ഥിരീകരിച്ചത്. വിവാഹം ...

പേരിൽ നിന്ന് ‘പാണ്ഡ്യയെ” പുറത്താക്കി നടാഷ; മുംബൈ ക്യാപ്റ്റനും ഭാര്യയും വേർപിരിയുന്നു?

ഇന്ത്യൻ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റനും മുംബൈ ഇന്ത്യൻസ് നായകനുമായ ഹാർദിക് പാണ്ഡ്യക്ക് ഇത് അത്ര നല്ല കാലമല്ല. ഐപിഎല്ലിൽ ആദ്യം പുറത്തായത് ഹാർ​ദിക് നയിച്ച മുംബൈ ...

ഈ ഇടി എന്റെ ഹാർദിക്കിന് വേണ്ടി…എന്നാൽ ഈ ചവിട്ട് ഞങ്ങളുടെ ഹിറ്റ്മാന് വേണ്ടി..! അഹമ്മദാബാദിൽ മുംബൈ പോരാളികളുടെ കൂട്ടത്തല്ല്

ഗുജറാത്ത്-മുംബൈ മത്സരത്തിനിടെ അഹമ്മദാബാദ് സ്റ്റേഡിയം വേദിയായത് ഉഗ്രൻ ആക്ഷൻ സിനിമയ്ക്ക്. രോഹിത്-ഹാർദിക് ആരാധകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയെന്ന് സോഷ്യൽ മീഡിയ. തല്ലിൻ്റെ വീഡിയോ പുറത്തുവന്നതോടെയാണ് അഭ്യൂഹങ്ങളും പരന്നത്. എന്നാൽ ...

ഐപിഎല്ലിന് മാസങ്ങൾക്ക് മുൻപ് പരിക്കേൽക്കുന്നു! ആഭ്യന്തര-ദേശീയ ടീമിൽ നിന്നും മുങ്ങുന്നു; ഐപിഎല്ലിന് സജ്ജനാകുന്ന ഹ‌‍‍ർ​ദിക്കിന് ലക്ഷ്യം പണം മാത്രം

ഇന്ത്യൻ ഓൾറൗണ്ടർ ഹാ‍‍ർദിക്ക് പാണ്ഡ്യക്കെതിരെ രൂക്ഷ വിമ‍‍ർശനവുമായി മുൻ ഇന്ത്യൻ താ​രം പ്രവീൺ കുമാർ. ഹ‍ാർദിക് പാണ്ഡ്യക്ക് പണത്തോടാണ് കൂടുതൽ താത്പ്പര്യമെന്നും അതിനാൽ ദേശീയ-ആഭ്യന്തര ടീമുകളിൽ കളിക്കാതെ ...

ഡ്രസ്സിം​ഗ് റൂമിലെ പൂജാമുറിയിൽ വിളക്ക് തെളിച്ച്, തേങ്ങ ഉടച്ച് തുടക്കം! മുംബൈ ഇനി പുതിയ തലയ്‌ക്കൊപ്പം; വീഡിയോയ്‌ക്ക് വിമർശനം

മുംബൈ: ഐപിഎൽ ഒരുക്കങ്ങൾക്ക് തുടക്കമിട്ട് അഞ്ചുതവണ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസ്. പുതിയ ക്യാപ്റ്റനൊപ്പമാണ് പുതിയ സീസണ് ഒരുങ്ങുന്നത്. രണ്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷം ക്യാപ്റ്റനായി മടങ്ങിയെത്തിയ ഹാർദിക്കാണ് ഐപിഎൽ ...

അയാൾ അപൂർവ്വ താരമല്ലേ…! അപൂർവ്വമായേ ​ഗ്രൗണ്ടിൽ കാണൂ; ഹാർദിക്കിനെ പരിഹസിച്ച് ഇന്ത്യൻ താരം

പരിക്കേറ്റ് ടീമിൽ നിന്ന് പുറത്തായ ഇന്ത്യൻ ഓൾറൗണ്ടർ ഹാർ​ദിക് പാണ്ഡ്യയെ കണക്കറ്റ് പരിഹസിച്ച് മുൻതാരം അജയ് ജഡേജ. ഒരു സ്പോർട്സ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഹാർദികിനെതിരെ ...

ലോകകപ്പില്‍ ഇന്ത്യക്ക് ആശങ്ക..! രണ്ടു മത്സരങ്ങളില്‍ നിന്ന് സൂപ്പര്‍താരം പുറത്ത്

ലോകകപ്പില്‍ ഇന്ത്യക്ക് വീണ്ടും ആശങ്കയായി ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ പരിക്ക്. ബംഗ്ലാദേശിനെതിരെ നടന്ന മത്സരത്തില്‍ കണങ്കാലിന് പരിക്കേറ്റ താരം ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ചികിത്സയിലാണ് നിലവില്‍. നെറ്റ്‌സില്‍ ...

സെൽഫിഷ് പാണ്ഡ്യ ധോണിയെ കണ്ട് പഠിക്കൂ..! തിലക് വർമ്മയ്‌ക്ക് അർദ്ധസെഞ്ച്വറി നിഷേധിച്ച ഹാർദിക്കിനെതിരെ വിമർശനം

വിൻഡീസെതിരായ മൂന്നാം ടി20 ഇന്ത്യ വിജയിച്ച് പരമ്പര സജീവമാക്കിയെങ്കിലും ക്യാപ്റ്റൻ പാണ്ഡ്യ സോഷ്യൽ മീഡിയയിൽ വ്യാപകമായി വിമർശിക്കപ്പെടുകയാണ്. ജയിക്കാൻ അവസാനത്തെ 14 ബോളിൽ രണ്ടു റൺസ് മാത്രം ...

ദേശീയഗാനം മുഴങ്ങിയതോടെ നെഞ്ചിൽ കൈവച്ച്, കണ്ണീർ പൊഴിച്ച് ക്യാപ്റ്റൻ പാണ്ഡ്യ; വൈറലായി ദൃശ്യങ്ങൾ

ട്രിനാഡ്; വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ആദ്യ ട്വന്റി20 മത്സരം പരാജയപ്പെട്ടെങ്കിലും ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ ഒരു ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. മത്സരം തുടങ്ങുന്നതിന് മുൻപ് സ്റ്റേഡിയത്തിൽ ദേശീയ ...

അവന് എന്താണ് യോഗ്യത…? താനുമായി താരതമ്യം ചെയ്യുന്നത് നിർത്തു; ഹർദിക്കിനെതിരെ ആഞ്ഞടിച്ച് കപിൽ ദേവ്

ഇന്ത്യൻ ടി20 ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി ഇന്ത്യയുടെ ലോകകപ്പ് നായകനും ഇന്ത്യകണ്ട എക്കാലത്തെയും മികച്ച ഓൾറൗണ്ടറുമായിരുന്ന കപിൽദേവ്. കപിൽ വിരമിച്ച് 29 വർഷമായിട്ടും ഇപ്പോഴും മികച്ച ...