അവന് എന്താണ് യോഗ്യത...? താനുമായി താരതമ്യം ചെയ്യുന്നത് നിർത്തു; ഹർദിക്കിനെതിരെ ആഞ്ഞടിച്ച് കപിൽ ദേവ്
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

അവന് എന്താണ് യോഗ്യത…? താനുമായി താരതമ്യം ചെയ്യുന്നത് നിർത്തു; ഹർദിക്കിനെതിരെ ആഞ്ഞടിച്ച് കപിൽ ദേവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 25, 2023, 04:10 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യൻ ടി20 ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി ഇന്ത്യയുടെ ലോകകപ്പ് നായകനും ഇന്ത്യകണ്ട എക്കാലത്തെയും മികച്ച ഓൾറൗണ്ടറുമായിരുന്ന കപിൽദേവ്. കപിൽ വിരമിച്ച് 29 വർഷമായിട്ടും ഇപ്പോഴും മികച്ച ഒരു ഓൾറൗണ്ടറിനായി ഇന്ത്യ കാത്തിരിക്കുന്നതിനിടെയാണ്. കപിന്റെ പിൻഗാമിയെന്ന് വാഴ്‌ത്തലുകൾ കേട്ട ഹാർദികിനെതിരെ കപിൽ തന്നെ രംഗത്തുവരുന്നത്.

434 ടെസ്റ്റ് വിക്കറ്റുകളും 5000ലധികം റൺസും നേടിയാണ് കപിൽ ടെസ്റ്റിനോട് വിടപറഞ്ഞത്. വൈറ്റ് ബോളിൽ 253 വിക്കറ്റുകൾ നേടിയ താരം 3783 റൺസും നേടിയിട്ടുണ്ട്. 1983ലെ ഏകദിന ലോകകപ്പിൽ നേടിയ 175 റൺസാണ് കപിലിന്റെ ഉയർന്ന വ്യക്തിഗത സ്‌കോർ.

‘ചെറിയ ചെറിയ തെറ്റുകൾ പോലും ആവർത്തിക്കുന്ന താരമാണ് ഹാർദിക്. അത്തരത്തിലുള്ള ഒരു താരവുമായി എന്നെ താരതമ്യപ്പെടുത്തരുത്. തീർച്ചയായും അവന് വലിയ പ്രതിഭയുണ്ട്. അവൻ പല തവണ അത് തെളിയിച്ചിട്ടുള്ളതാണ്. എന്നാൽ മാനസികമായി അവൻ കൂടുതൽ കരുത്തുകാട്ടേണ്ടിയിരിക്കുന്നു’കപിൽ ദേവ് പറഞ്ഞു.

ഇന്ത്യൻ ക്രിക്കറ്റുകണ്ട ഏറ്റവും മികച്ച പേസ് ഓൾറൗണ്ടർമാരിലൊരാളാണ് കപിൽ ദേവ്. 1983ൽ ഇന്ത്യയെ കിരീടം ചൂടിച്ച നായകനാണ് അദ്ദേഹം. ഹാർദിക്ക് ആകട്ടെ പരിക്ക് വേട്ടയാടിയിരുന്ന താരമാണ്. ഹാർദിക്കിന്റെ ടെസ്റ്റ് കരിയർ ഏറെക്കുറെ അവസാനിച്ച് കഴിഞ്ഞു.അതേസമയം നായകനായി താരം വരവറിയിച്ചിട്ടുണ്ട്. ഇപ്പോൾ പരിമിത ഓവറിൽ മാത്രമാണ് ഹാർദിക് കളിക്കുന്നത്.ഹാർദിക് പാണ്ഡ്യയാകട്ടെ 11 ടെസ്റ്റിൽ നിന്ന് 532 റൺസും 17 വിക്കറ്റും 74 ഏകദിനത്തിൽ നിന്ന് 1584 റൺസും 72 വിക്കറ്റും 87 ടി20യിൽ നിന്ന് 1271 റൺസും 69 വിക്കറ്റുമാണ് വീഴ്‌ത്തിയത്.

 

Tags: KapildevIndiaslamshardikpandya
Share
Tweet
SendShare

More News from this section

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

Latest News

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies