panoor - Janam TV
Sunday, July 13 2025

panoor

23 വർഷം പൊന്നുപോലെ കൊണ്ടു നടന്ന എന്റെ മോളാണ്; വേറൊരു പെൺകുട്ടികൾക്കും ഇങ്ങനെ വരരുത്; ദു;ഖം സഹിക്കാനാകാതെ വിഷ്ണുപ്രിയയുടെ അമ്മ

തലശ്ശേരി: ഏറെ ചർച്ചയായ പാനൂർ വിഷ്ണുപ്രിയ കൊലക്കേസിൽ പ്രതി ശ്യാംജിത്ത് കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെ വികാര നിർഭരമായി പ്രതികരിച്ച് വിഷ്ണുപ്രിയയുടെ അമ്മ. "ഞാൻ 23 വർഷം പൊന്നുപോലെ കൊണ്ടു ...

ബോംബുണ്ടാക്കുന്നതിനിടെ മരിച്ചയാളെ രക്തസാക്ഷിയാക്കി; മറയില്ലാതെ ബോംബ് രാഷ്‌ട്രീയം കളിച്ച് സിപിഎം; പാർട്ടി പ്രവർത്തകന്റെ കുറിപ്പ് വിവാദത്തിൽ 

കണ്ണൂർ: പാനൂരിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ മരിച്ച ഷെറിനെ രക്തസാക്ഷിയായി ചിത്രീകരിച്ച് സിപിഎം. പാനൂർ കിഴക്കുവയിൽ സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗം എം. പ്രകാശനാണ് ബോംബുണ്ടാക്കിയ വ്യക്തിയെ രക്തസാക്ഷിയായി ...

“ബോംബ് പൊട്ടിയപ്പോൾ ജീവൻരക്ഷാ പ്രവർത്തനത്തിനാണ് പോയത്, പിടിയിലായ DYFIക്കാരൻ നിരപരാധി”: കണ്ണു നനയിപ്പിക്കുന്ന കാപ്സ്യൂളുമായി എം.വി ഗോവിന്ദൻ

തിരുവനന്തപുരം: പാനൂർ ബോംബ് സ്ഫോടനക്കേസിൽ പിടിയിലായ ഡിവൈഎഫ്ഐ പ്രവർത്തകനെ പിന്തുണച്ച് സിപിഎം. പിടിയിലായത് സന്നദ്ധപ്രവർത്തനം നടത്തിയ ആളാണെന്നാണ് സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദന്റെ വിചിത്ര വാദം. ബോംബ് ...

ബോംബുണ്ടാക്കുന്നതിനിടെ മരിച്ചയാളുടെ വീട്ടിൽ പോകുന്നത് ‘മനുഷ്യത്വപരമായ സന്ദർശനം’; വിചിത്ര കാപ്സ്യൂളുമായി മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: പാനൂർ ബോംബ് സ്ഫോടനക്കേസിലെ പ്രതിയുടെ വീട്ടിൽ സിപിഎം നേതാക്കൾ സന്ദർശനം നടത്തിയതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മനുഷ്യത്വത്തിന്റെ പേരിൽ നടത്തിയ സന്ദർശനമാണെന്നും രാഷ്ട്രീയമായി കാണേണ്ടതില്ലെന്നുമായിരുന്നു ...

പാനൂർ ബോംബ് സ്ഫോടനം; രണ്ടുപേർ കൂടി പൊലീസ് കസ്റ്റഡിയിൽ

കണ്ണൂർ: പാനൂർ ബോംബ് സ്ഫോടനത്തിൽ രണ്ടു പേർ കൂടി കസ്റ്റഡിയിൽ. അമൽ ബാബു, മിഥുൻ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. സ്ഫോടനത്തിന് ശേഷം ബോംബുകൾ സ്ഥലത്തുനിന്നു ...

ബോംബും സിപിഎമ്മും! ബന്ധമില്ലെന്ന വാദം പൊളിയുന്നു; ഇവിടെ തള്ളിപ്പറഞ്ഞും അവിടെ ചേർത്തുപിടിച്ചും നേതാക്കൾ; ഷെറിലിന്റെ വീട്ടിലെത്തി സിപിഎം നേതൃത്വം

കണ്ണൂർ: പാനൂരിൽ ബോംബുണ്ടാക്കുന്നതിനിടെ നടന്ന സ്ഫോടനത്തിൽ മരിച്ച ഷെറിലിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് സിപിഎം നേതാക്കൾ. ഷെറിലിന് പാർട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് സിപിഎം സംസ്ഥാന നേതൃത്വം പലതവണ ആവർത്തിച്ചിരുന്നു. ...

ബോംബുണ്ടാക്കുന്നതിനിടെ പൊട്ടിത്തെറി; നാല് CPM പ്രവർത്തകർ അറസ്റ്റിൽ; തയ്യാറാക്കിയിരുന്നത് സ്റ്റീൽ ബോംബുകൾ

പാനൂരിൽ ബോംബ് നിർമാണത്തിനിടെ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ച സംഭവത്തിൽ നാല് സിപിഎം പ്രവർത്തകർ അറസ്റ്റിൽ. നേരത്തെ നാല് പേരെ കസ്റ്റഡിയിലെടുക്കുകയും മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ...

ബോംബുണ്ടാക്കുന്നതിനിടെ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ച സംഭവം; മൂന്ന് സിപിഎം പ്രവർത്തകർ അറസ്റ്റിൽ

കണ്ണൂർ: പാനൂർ ബോംബ് സ്ഫോടനക്കേസിൽ മൂന്ന് സിപിഎം പ്രവർത്തകർ അറസ്റ്റിൽ. രാവിലെ കസ്റ്റഡിയിലെടുത്ത നാലം​ഗ സംഘത്തിലെ മൂന്ന് പേരുടെ അറസ്റ്റാണ് പോലീസ് രേഖപ്പെടുത്തിയത്. സിപിഎം പ്രവർത്തകരായ അരുൺ, ...

പാനൂർ ബോംബ് സ്ഫോടനം; നിർമാണ സമയത്ത് സംഭവസ്ഥലത്തുണ്ടായിരുന്ന നാല് പേർ കസ്റ്റഡിയിൽ; പിടിയിലായത് കോയമ്പത്തൂരിലേക്ക് കടക്കാൻ ശ്രമിക്കവേ

കണ്ണൂർ: പാനൂർ ബോംബ് സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് നാല് പേർ കസ്റ്റഡിയിലായി. സ്ഫോടനം നടക്കുമ്പോൾ സംഭവസ്ഥലത്ത് ഉണ്ടായിരുന്നവരാണ് പിടിയിലായത്. അരുൺ, അതുൽ, ഷിബിൻ ലാൽ, സായൂജ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ...

വിഷ്ണുപ്രിയ കൊലക്കേസ്; പ്രതിക്കായുള്ള കസ്റ്റഡി അപേക്ഷ ഇന്ന്; പൊന്നാനിക്കാരനായ സുഹൃത്ത് സാക്ഷിയായേക്കും

കണ്ണൂർ: വിഷ്ണുപ്രിയ കൊലക്കേസ് പ്രതി ശ്യാംജിത്തിനെ കസ്റ്റഡിയിൽ വാങ്ങാനൊരുങ്ങി പോലീസ്. തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി നാലു ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വിഷ്ണുപ്രിയയുടെ വീട്ടിലെത്തിച്ച് പ്രതിയുടെ തെളിവെടുപ്പ് നടത്തുമെന്ന് ...

പ്രണയപ്പക; വിഷ്ണുപ്രിയയ്‌ക്ക് പിന്നാലെ സുഹൃത്തിനെയും കൊല്ലാൻ പദ്ധതിയിട്ടു; ക്രൂരതയ്‌ക്ക് ശേഷവും പുഞ്ചിരിയോടെ ശ്യാംജിത്ത്

കണ്ണൂർ : പാനൂരിൽ പ്രണയപ്പകയെ തുടർന്ന് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. വിഷ്ണുപ്രിയയ്ക്ക് പിന്നാലെ യുവതിയുടെ സുഹൃത്തിനെയും കൊല്ലാൻ ശ്യാംജിത്ത് പദ്ധതിയിട്ടിരുന്നു എന്ന ...