പ്രണയപ്പക; വിഷ്ണുപ്രിയയ്ക്ക് പിന്നാലെ സുഹൃത്തിനെയും കൊല്ലാൻ പദ്ധതിയിട്ടു; ക്രൂരതയ്ക്ക് ശേഷവും പുഞ്ചിരിയോടെ ശ്യാംജിത്ത്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പ്രണയപ്പക; വിഷ്ണുപ്രിയയ്‌ക്ക് പിന്നാലെ സുഹൃത്തിനെയും കൊല്ലാൻ പദ്ധതിയിട്ടു; ക്രൂരതയ്‌ക്ക് ശേഷവും പുഞ്ചിരിയോടെ ശ്യാംജിത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 23, 2022, 02:23 pm IST
FacebookTwitterWhatsAppTelegram

കണ്ണൂർ : പാനൂരിൽ പ്രണയപ്പകയെ തുടർന്ന് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. വിഷ്ണുപ്രിയയ്‌ക്ക് പിന്നാലെ യുവതിയുടെ സുഹൃത്തിനെയും കൊല്ലാൻ ശ്യാംജിത്ത് പദ്ധതിയിട്ടിരുന്നു എന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. പൊന്നാനി സ്വദേശിയായ സുഹൃത്തുമായി പ്രണയത്തിലാണെന്ന് സംശയിച്ചാണ് കൊലയ്‌ക്ക് പദ്ധതിയിട്ടത്.

മലയാളത്തിലെ സീരിയൽ കില്ലറുടെ സിനിമ കണ്ടശേഷമാണ് കൊലപാതകം എന്ന ആശയം മനസിൽ ഉദിച്ചത് എന്ന് ശ്യാംജിത്ത് പോലീസിന് മൊഴി നൽകി. സിനിമയിലെ ദൃശ്യങ്ങൾ കണ്ടാണ് കത്തി സ്വയം ഉണ്ടാക്കിയത്. രണ്ട് വശങ്ങൾ മൂർച്ഛയുള്ള കത്തിയാണ് യുവാവ് ഇതിനായി നിർമ്മിച്ചത്. വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയ ശേഷം ഇയാൾ യുവാവിനെയും കൊല്ലാൻ തീരുമാനിച്ചിരുന്നു.

വിഷ്ണുപ്രിയയെ കൊലപ്പെടുത്താൻ വീട്ടിലെത്തുമ്പോൾ യുവതി പൊന്നാനി സ്വദേശിയുമായി വീഡിയോ കോളിലായിരുന്നു. യുവതിയെ തലയ്‌ക്കടിച്ച് വീഴ്‌ത്തുന്നത് സുഹൃത്തായ യുവാവ് വീഡിയോ കോളിലൂടെ കണ്ടിരുന്നു. വിഷ്ണുപ്രിയയെ പ്രതി അപായപ്പെടുത്തിയെന്ന് പോലീസിനോട് പറഞ്ഞത് ഈ സുഹൃത്ത് തന്നെയാണ്. സുഹൃത്തിന്റെ മൊഴിയും വാട്‌സ്ആപ്പ് കോൾ വീഡിയോ റെക്കോർഡുമാണ് കേസിൽ നിർണായകമായത്.

അതേസമയം ഇന്ന് പ്രതിയുമായി തെളിവെടുപ്പ് നടത്തിയിരുന്നു. കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തിയും ചുറ്റികയും മറ്റ് ആയുധങ്ങളും ബാഗിലാക്കിയ നിലയിൽ കുളത്തിൽ നിന്ന് കണ്ടെത്തി. എന്നാൽ തെളിവെടുപ്പ് സമയത്തുടനീളം നിർവികാരനായാണ് പ്രതി നിന്നത്. ഇടയ്‌ക്കിടെ പുഞ്ചിരിക്കുന്നുമുണ്ടായിരുന്നു.

Tags: Murderപ്രണയപ്പകpanoor
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Latest News

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies