PARAMESWARJI - Janam TV
Saturday, November 8 2025

PARAMESWARJI

ജ്ഞാനസൂര്യന്റെ ഓർമ്മയിൽ…; ഇന്ന് പരമേശ്വർജി സമൃതി ദിനം

ഇന്ന്, ചിന്തകനും എഴുത്തുകാരനും ഭാരതീയ വിചാരകേന്ദ്രം സ്ഥാപക ഡയറക്ടറുമായ പദ്മവിഭൂഷൺ പി.പരമേശ്വരന്റെ മൂന്നാം സ്മൃതി ദിനം. തിരുവനന്തപുരം സംസ്‌കൃതി ഭവനിൽ നടന്ന അനുസ്മരണ ചടങ്ങിൽ ഭാരതീയ വിചാരകേന്ദ്രം ...

ജ്ഞാനസൂര്യൻ ഹവിസ്സായൊടുങ്ങി ; പരമേശ്വർജി ഇനി ദീപ്തമായ ഓർമ്മ

‌ ആലപ്പുഴ : ഭാരതീയ വിചാരകേന്ദ്രം ഡയറക്ടറും ആർ.എസ്.എസിന്റെ മുതിർന്ന പ്രചാരകനുമായ പി. പരമേശ്വർജി ഇനി ദീപ്തമായ ഓർമ്മ. ആലപ്പുഴ മുഹമ്മയിലെ താമരശ്ശേരി വീട്ടു വളപ്പിൽ പരമേശ്വർജിയുടെ ...

അയുതജന്മങ്ങളാവശ്യമെങ്കിലും !

2005ൽ ശക്തിനിവാസിലേയ്ക്ക് വിസ്താരകനായി എത്തിയ കാലം ഒരു നിയോഗമായിരുന്നു. അച്ഛനും ഉണ്ണിച്ചേട്ടനും കൂടിയാണ് കാര്യാലയത്തിൽ കൊണ്ടു ചെന്നാക്കുന്നത്. അവിടെ സതീർഥ്യരായ വിദ്യാർത്ഥി കാര്യകർത്താക്കൾ അര ഡസനോളം. എല്ലാ ...

വയലാറിനെ കാവ്യ പരീക്ഷയിൽ രണ്ടാം സ്ഥാനക്കാരനാക്കിയ പരമേശ്വർജിയെ അനുസ്മരിച്ച് വയലാർ ശരച്ചന്ദ്രവർമ്മ

വയലാർ രാമവർമ്മയെ കവിതാ മത്സരത്തിൽ രണ്ടാം സ്ഥാനക്കാരനാക്കിയ പി. പരമേശ്വർജിയെ അനുസ്മരിച്ച് മകനും ഗാനരചയിതാവുമായ വയലാർ ശരച്ചന്ദ്രവർമ്മ. ആദരണീയനായ പി പരമേശ്വരന് ഭാരതീയ വിചാരധാരയോടെ പ്രണാമം..വയലാറിനെ ബാല്യത്തിൽ ...

ഗുരുദക്ഷിണ

പരമേശ്വർജിയുടെ  പുറത്തിറങ്ങാനിരിക്കുന്ന സമ്പൂർണ കൃതികൾക്കു വേണ്ടി തയ്യാറാക്കിയ ആമുഖം മാന്യ പരമേശ്വര്‍ജിയുടെ ഇതുവരെ പ്രസിദ്ധീകരിക്കപ്പെടാത്ത നൂറുകണക്കിന് ലേഖനങ്ങള്‍ കണ്ടെത്തി സമാഹരിച്ച് ഒരു പരമ്പരയായി പ്രസിദ്ധീകരിക്കുന്ന ഈ പ്രക്രിയ ...

കാലാതിവര്‍ത്തിയായ ദര്‍ശനസപര്യ

പരമേശ്വര ക്ഷേത്രസന്നിധിയില്‍ ഭക്തന്മാര്‍ക്ക് പൂര്‍ണ്ണ പ്രദക്ഷിണം വിധിച്ചിട്ടില്ല. കാരണം പരമേശ്വരന്‍ പൂര്‍ണ്ണജ്ഞാനമാണെന്നാണ് സങ്കല്പം. മാന്യ പരമേശ്വര്‍ജിയുടെ കൃതികളിലൂടെ ഓട്ടപ്രദക്ഷിണം നടത്തുമ്പോഴും ഈ സങ്കല്പം തന്നെയാണ് നമ്മുടെ മനസ്സില്‍ ...

‘ഇരുപതാം നൂറ്റാണ്ടില്‍ കേരളം രാജ്യത്തിനു നല്‍കിയ വലിയ വ്യക്തിത്വങ്ങളില്‍ ഒരാള്‍’ പരമേശ്വര്‍ജിയെ അനുസ്മരിച്ച് മഹാ കവി അക്കിത്തം

കൊച്ചി:പരമേശ്വര്‍ജിയുമായുള്ള സ്നേഹ ബന്ധം വറ്റാത്ത നീരുറവപോലെയെന്ന് മഹാ കവി അക്കിത്തം. അദ്ദേഹത്തിന്റെ വിയോഗം അത് തന്നെയേറെ ദുഃഖത്തിലാഴ്ത്തിയെന്നും അക്കിത്തം പറഞ്ഞു. അഞ്ചു പതിറ്റാണ്ടുകളായുള്ള സൗഹൃദബന്ധത്തിനാണ് ഇതോടെ വിരാമമായതെന്ന് ...

മലയാളി മനസിനെ ദേശീയതയെപ്പറ്റി കൂടുതൽ ചിന്തിക്കാൻ പഠിപ്പിച്ച, പരമേശ്വർ ജി എന്ന തണൽ ഇനിയില്ല: വി മുരളീധരൻ

പരമേശ്വർ ജിയെന്ന തണൽ ഇനിയില്ലെന്ന്, ഈ വിയോഗമുണ്ടാക്കിയ ശൂന്യതയിൽ മനസിനെ പറഞ്ഞ് വിശ്വസിപ്പിക്കുകയാണ് ഞാൻ.... ഭാരതീയ വിചാര കേന്ദ്രത്തിന് ഊടും പാവുമേകി, ആർഎസ്എസ് പ്രസ്ഥാനത്തിന്റെ വളർച്ചയിലുടനീളം ദീപസ്തംഭമായി ...

‘ഇന്ത്യന്‍ തത്വ ചിന്തകളിലൂന്നിയുള്ള ചിന്താധാര സമൂഹത്തിന് പ്രചോദനമായി’പരമേശ്വര്‍ജിയെ അനുസ്മരിച്ച് കേരള ഗവർണർ

തിരുവനന്തപുരം:ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പരമേശ്വര്‍ജിയുടെ നിര്യാണത്തില്‍ അനുശോചിച്ച് കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇന്ത്യന്‍ തത്വചിന്തകളിലൂന്നിയുള്ള അദ്ദേഹത്തിന്റെ പ്രസംഗങ്ങളും രചനകളും സമൂഹത്തെ പ്രചോദിപ്പിച്ചിരുന്നെന്നും അദ്ദേഹത്തിന്റെ നിര്യാണത്തില്‍ ...

പരമേശ്വർജിയുടെ പെരുമാറ്റത്തിലെ പക്വതയും പ്രായത്തെ അതിശയിക്കുന്ന വിനയവും അത്ഭുതപ്പെടുത്തി – ബി. ഇക്ബാൽ

അന്തരിച്ച ആർ.എസ്.എസ് പ്രചാരകൻ പി. പരമേശ്വർജിയുടെ പെരുമാറ്റത്തിലെ പക്വതയും പ്രായത്തെ അതിശയിപ്പിക്കുന്ന വിനയവും അത്ഭുതപ്പെടുത്തുന്നതായിരുന്നെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ ബി.ഇക്ബാൽ. കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ ബുദ്ധി ...

പൊതുജീവിതത്തിലെ അപൂര്‍വ്വ വ്യക്തിത്വത്തിന് ഉടമയായിരുന്നു പരമേശ്വർജിയെന്ന്  എംജിഎസ്

കോഴിക്കോട്: സ്വന്തം മതത്തില്‍ ഉറച്ചു നില്‍ക്കുമ്പോഴും അന്യമതങ്ങളെ ബഹുമാനിച്ചിരുന്ന പൊതുജീവിതത്തിലെ അപൂര്‍വ്വം വ്യക്തിത്വത്തിന് ഉടമയായിരുന്നു പരമേശ്വര്‍ജിയെന്ന് പ്രശസ്ത ചരിത്രകാരന്‍ ഡോ. എംജിഎസ് നാരായണന്‍ അനുസ്മരിച്ചു. എന്തും എഴുതുന്ന ...

താൻ വിശ്വസിച്ച പ്രത്യയശാസ്ത്രത്തിന് വേണ്ടി ജീവിതം സമർപ്പിച്ച സൈദ്ധാന്തികനായിരുന്നു പി പരമേശ്വരനെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ മുതിർന്ന പ്രചാരകനും ഭാരതീയ വിചാരകേന്ദ്രം ഡയറക്ടറുമായ പി. പരമേശ്വർജിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. താൻ വിശ്വസിച്ച പ്രത്യയശാസ്ത്രത്തിന് ...

‘ഭാരതാംബയുടെ പ്രിയപുത്രന്‍ സാധാരണക്കാരന്റെ നിത്യ സേവകന്‍’ പരമേശ്വര്‍ജിയെ അനുസ്മരിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഭാരതാംബയുടെ പ്രിയപുത്രനായിരുന്നു പരമേശ്വര്‍ജിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭാരതമാതാവിന്റെ അഭിമാനമായിരുന്നു അദ്ദേഹമെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. സാധാരണക്കാരനെ സേവിക്കാന്‍ മാറ്റിവെച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. പരമേശ്വന്‍ജിയുടെ ചിന്തകള്‍ സമൃദ്ധവും ...

സംഘ പ്രവര്‍ത്തകന്‍ ആരെന്ന് കാണിച്ചുകൊടുത്ത വ്യക്തിത്വമായിരുന്നു പരമേശ്വര്‍ജി; പി നാരായണന്‍

തൊടുപുഴ: ഒരു സംഘ പ്രവര്‍ത്തകന്‍ എങ്ങനെ ആയിരിക്കണമെന്നും സമൂഹത്തെ എങ്ങനെ കാണണമെന്നും പഠിപ്പിച്ച വ്യക്തിയായിരുന്നു പി.പരമേശ്വര്‍ജിയെന്ന് ആര്‍.എസ്.എസ് മുതിര്‍ന്ന കാര്യകര്‍ത്താവും ജന്‍മഭൂമി മുന്‍ മുഖ്യപത്രാധിപരുമായിരുന്ന പി. നാരായണന്‍. ...

യജ്ഞ പ്രസാദത്തിന്റെ നൈർമ്മല്യം

ദേശീയത എന്ന സങ്കൽപ്പത്തിന് ഭാവനയുടെ ചിറകുകൾ നൽകിയ കവി , ചിന്തോദ്ദീപകമായ രചനാവൈഭവം കൊണ്ട് ആധുനിക കേരളത്തെ മാർക്സിൽ നിന്നും മഹർഷിയിലേക്കെത്തിച്ച മഹാമനീഷി, ദർശനം സംവാദങ്ങളിൽ എതിരാളികളെ ...

പരമേശ്വർജി വിടവാങ്ങി

രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ മുതിർന്ന പ്രചാരകനും ചിന്തകനുമായ പി. പരമേശ്വരൻ (പരമേശ്വർ ജി ) അന്തരിച്ചു. ഒറ്റപ്പാലം ആയുർവേദ ആശുപത്രിയിൽ ചികിത്സയിലായിരിക്കെ പെട്ടെന്നായിരുന്നു അന്ത്യം. 93 വയസ്സായിരുന്നു. ...