#parents - Janam TV

#parents

മാതാപിതാക്കളെ ധിക്കരിച്ച് വിവാഹം കഴിക്കുന്ന ദമ്പതികൾക്ക് പൊലീസ് സംരക്ഷണം നൽകേണ്ടതില്ല: ഹൈക്കോടതി

അലഹാബാദ്: മാതാപിതാക്കളുടെ ആഗ്രഹത്തിന് വിരുദ്ധമായി സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കുന്ന ദമ്പതികൾക്ക് പൊലീസ് സംരക്ഷണം അവകാശപ്പെടാൻ കഴിയില്ലെന്ന് അലഹബാദ് ഹൈക്കോടതി. ദമ്പതികൾക്ക്, അവരുടെ ജീവനും സ്വാതന്ത്ര്യത്തിനും ഭീഷണിയി ...

അച്ഛനമ്മമാര്‍ ഐസിയുവില്‍ ഉപേക്ഷിച്ച കുഞ്ഞ് ഇനി കേരളത്തിന്റെ ‘നിധി’; നാളെ ആശുപത്രി വിടും

തിരുവനന്തപുരം: ജാര്‍ഖണ്ഡ് സ്വദേശികളായ അച്ഛനമ്മമാര്‍ സ്വകാര്യ ആശുപത്രി ഐസിയുവില്‍ ഉപേക്ഷിച്ച് പോയ മൂന്നാഴ്ച മാത്രം പ്രായമായ പെണ്‍കുഞ്ഞിപ്പോള്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പൂര്‍ണ ആരോഗ്യവതിയാണ്. ഒന്നര മാസത്തെ ...

ഭക്ഷണവുമായി മകനെ കാണാൻ ഹോസ്റ്റലിലെത്തി; പക്ഷേ മതാപിതാക്കൾ മുറിയിൽ കണ്ടത്..!

മകനെ കാണാൻ ഐഐടി ഖൊര​ഗ്പൂരിലെത്തിയ മാതാപിതാക്കൾ മുറിയിൽ കണ്ടത് തൂങ്ങിമരിച്ച മകൻ്റെ മൃതദേഹം. ഷോൺ മാലിക് എന്ന 21-കാരനാണ് മരിച്ചത്. മൂന്നാം വർഷ ഇലക്ട്രിക്കൽ എൻജിനിയറിം​ഗ് ബിരുദ ...

“സുഖവും സന്തോഷവും നിറഞ്ഞ ജീവിതം, പക്ഷേ മാതാപിതാക്കളുടെ വേർപിരിയൽ എല്ലാം തകിടംമറിച്ചു; ഏറ്റവും നല്ല ദമ്പതികളായിരുന്നു അവർ, എന്നിട്ടും..”: ശ്രുതി ഹാസൻ

ഒരുപാട് സുഖവും സന്തോഷവും നിറഞ്ഞ ജീവിതമായിരുന്നു തന്റേതെന്നും എന്നാൽ, മാതാപിതാക്കളുടെ വേർപിരിയൽ എല്ലാം തകിടംമറിച്ചെന്നും നടി ശ്രുതി ഹാസൻ. ഒരു കാലത്ത് വാർത്തകളിൽ ഇടംപിടിച്ച ഒന്നായിരുന്നു താരങ്ങളായ ...

ദിവ്യാംഗരായ കുട്ടികളുടെ മാതാപിതാക്കൾക്ക് ജോലി സംവരണം; സാധ്യത പരിശോധിക്കും: മന്ത്രി ആർ.ബിന്ദു

തിരുവനന്തപുരം: ദിവ്യാംഗരായ കുട്ടികളുടെ മാതാപിതാക്കൾക്ക് ജോലി സംവരണം നൽകുന്നത് സംബന്ധിച്ച് നിയമപരമായ സാധ്യത പരിശോധിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതിവകുപ്പ് മന്ത്രി ഡോ. ആർ.ബിന്ദു. കുന്നത്തുനാട് എം.എല്‍.എ. പി.വി. ശ്രീനിജൻ ...

പാവപ്പെട്ടവർക്കായി ഒരു ആതുരാലയം, ഡോക്ടർ വന്ദന ദാസ് മെമ്മോറിയൽ ക്ലിനിക്ക്; മകളുടെ സ്വപ്നം പൂർത്തിയാക്കി മാതാപിതാക്കൾ

കൊല്ലം: മകളെക്കുറിച്ചുള്ള ഓർമകൾ നൽകുന്ന വേദനയിലും അവളുടെ സ്വപ്നമായ ക്ലിനിക്കിന്റെ നിർമ്മാണം പൂർത്തിയാക്കി ഡോക്ടർ വന്ദനാ ദാസിന്റെ മാതാപിതാക്കൾ. സാധാരണക്കാർക്ക് ഏറ്റവും കുറഞ്ഞ നിരക്കിൽ ചികിത്സ നൽകാനുള്ള ...

കീർത്തിചക്ര മരുമകൾ കൈവശപ്പെടുത്തിയെന്ന് ആരോപണം; പരാതിയുമായി ക്യാപ്റ്റൻ അൻഷുമാൻ സിം​ഗിന്റെ മാതാപിതാക്കൾ

വീരമൃത്യു വരിച്ച ക്യാപ്റ്റൻ അൻഷുമാൻ സിം​ഗിന് മരണാന്തര ബഹുമതിയായി ലഭിച്ച കീർത്തിചക്ര മരുമകൾ കൈവശപ്പെടുത്തിയെന്ന് അൻഷുമാൻ്റെ മാതാപിതാക്കൾ. സ്മൃതി പുരസ്കാരവും ഫോട്ടോ ആൽബവും തുണികളുമടക്കമുള്ള എല്ലാ ഓർമകളും ...

മകളുടെ വിവാഹത്തിനായി കരുതി വെച്ച പണം; ‘ഡോ. വന്ദനാ ദാസ് മെമ്മൊറിയിൽ’ ക്ലിനിക്കുമായി മാതാപിതാക്കൾ; സാധാരണക്കാർക്കും മികച്ച ചികിത്സ ലക്ഷ്യം

കൊല്ലം: സാധാരണക്കാർക്കും മികച്ച ചികിത്സ ലഭ്യമാക്കാൻ തൃക്കുന്നപ്പുഴയിൽ ക്ലിനിക്കുമായി വന്ദനാ ദാസിന്റെ മാതാപിതാക്കൾ. വന്ദന കൊല്ലപ്പെട്ട് ഒരു വർഷത്തിന് ശേഷമാണ് മകളുടെ ആ​ഗ്രഹം പോലെ മോ​ഹൻദാസും വസന്തകുമാരിയും ...

ആദ്യം തല ചുവരിലിടിപ്പിച്ചു, പിന്നെ കഴുത്തറുത്തു; പെൻഷനുവേണ്ടി മാതാപിതാക്കളെ കൊന്ന് മകൻ

പെൻഷനും വസ്തുക്കളും സ്വന്തമാക്കാൻ വൃദ്ധ മാതാപിതാക്കളെ കൊലപ്പെടുത്തി മകൻ. രാജസ്ഥാനിലെ കോട്ടയിലെ ബാരൻ സിറ്റിയിലാണ് അതിദാരുണ സംഭവം. നക്കോഡ കോളനിയിലെ പ്രതിയുടെ വീട്ടിലായിരുന്നു സംഭവം. ​ഗജേന്ദ്ര ​ഗൗതവും(50) ...

കെയ്ൻ വില്യംസൺ അച്ഛനായി; മകളെ വരവേറ്റ് കിവീസ് നായകൻ

ന്യൂസിലൻഡ് നായകൻ കെയ്ൻ വില്യംസൺ-സാറ ദമ്പതികൾ മൂന്നാമത്തെ കൺമണിയെ വരവേറ്റു. മകൾ ജനിച്ച വിവരം ഇൻസ്റ്റ​ഗ്രാമിലൂടെയാണ് താരം അറിയിച്ചത്. ഒരു മനോഹര ചിത്രത്തിനൊപ്പം ഹൃ​​ദയഹാരിയായ കുറിപ്പും കിവീസ് ...

ഡിഎൻഎ പരിശോധനാ ഫലം ഉടൻ; യഥാർത്ഥ മാതാപിതാക്കളെന്ന് ഉറപ്പുവരുത്തിയ ശേഷം 2 വയസുകാരിയെ വിട്ടുനൽകും

തിരുവനന്തപുരം: പേട്ടയിൽ നിന്നും കാണാതായ രണ്ടുവയസുകാരിയുടെ ഡിഎൻഎ പരിശോധന നടത്താനൊരുങ്ങി പോലീസ്. രക്ഷിതാക്കളായി കൂടെയുണ്ടായിരുന്നവർ തന്നെയാണോ യഥാർത്ഥ മാതാപിതാക്കളെന്ന് ഉറപ്പുവരുത്താനാണ് പോലീസ് നീക്കം. ഇതിന്റെ ഭാ​ഗമായി മാതാപിതാക്കളിൽ ...

ഒപ്പം നിന്നവർക്ക് നന്ദി അറിയിച്ച് ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ മാതാപിതാക്കൾ

കൊച്ചി: കൂടെ നിന്ന എല്ലാവർക്കും നന്ദി അറിയിച്ച് ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ മാതാപിതാക്കൾ. മകൾക്ക് നീതി നേടി തരാൻ ഒപ്പം നിന്ന എല്ലാവർക്കും ഈ അച്ഛനും അമ്മയും ...

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിലെ മലയാളി സാന്നിദ്ധ്യം; കേരളത്തിന്റെ അഭിമാനമായി മിന്നു മണി: മകളുടെ നേട്ടത്തിൽ പ്രതികരിച്ച് മാതാപിതാക്കൾ

വയനാട്: ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റിലെ മലയാളി സാന്നിദ്ധ്യമാണ് മിന്നു മണി. അത്യന്തം ആവേശകരമായ മത്സരത്തിൽ ശ്രീലങ്കയെ തറപറ്റിച്ചാണ് ഇന്ത്യൻ വനിതകൾ സ്വർണം നേടിയത്. ഈ ഇന്ത്യൻ ...

കുട്ടികള്‍ സ്‌കൂളില്‍ എത്തിയില്ലെങ്കില്‍ രക്ഷിതാക്കള്‍ക്ക് അഴിയെണ്ണാം…! പുതിയ ശിശുസംരക്ഷണ നിയമവുമായി സൗദി

റിയാദ്: രാജ്യത്തെ ശിശു സംരക്ഷണ നിയമത്തില്‍ പൊളിച്ചെഴുത്തുമായി സൗദി സര്‍ക്കാര്‍. മതിയായ കാരണമില്ലാതെ കൂട്ടികള്‍ സ്‌കൂളില്‍ എത്താതിരുന്നാല്‍ ഇനി മുതല്‍ രക്ഷിതാക്കള്‍ക്ക് അഴിയെണ്ണേണ്ടിവരും. കൃത്യമായ കാരണമില്ലാതെ കുട്ടികള്‍ ...

മദ്യ ലഹരിയിൽ മാതാപിതാക്കൾ എടുത്തെറിഞ്ഞ കുഞ്ഞിന് പുതുജീവൻ

തിരുവനന്തപുരം: മദ്യലഹരിയിൽ ദമ്പതികൾ എടുത്തെറിഞ്ഞ കുഞ്ഞ് തിരികെ ജീവിതത്തിലേക്ക്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രണ്ട് വയസുള്ള കുഞ്ഞിനെ രക്ഷപ്പെടുത്തി തിരുവന്തപുരം മെഡിക്കൽ കോളേജ്. കോമ സ്റ്റേജിലെത്തിയ കുട്ടിയേയാണ് ...

നവജാതശിശുവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; മാതാപിതാക്കൾ പിടിയിൽ

ഇടുക്കി: കമ്പംമെട്ടിൽ നവജാതശിശു മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. അതിഥി തൊഴിലാളികളായ മാതാപിതാക്കൾ നവജാത ശിശുവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. മദ്ധ്യപ്രദേശ് ഇൻഡോർ സ്വദേശികളായ ...

ഭക്ഷണം വാങ്ങി തരാമെന്ന് പറഞ്ഞ് മാതാപിതാക്കൾ കടന്നുകളഞ്ഞു; ഒറ്റപ്പെട്ട് നാല് കുട്ടികൾ

ഭോപ്പാൽ: ഭക്ഷണം വാങ്ങി തരാമെന്ന് പറഞ്ഞ് പോയ മാതാപിതാക്കൾ നാല് കുട്ടികളെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. സർക്കാർ ആശുപത്രിയിൽ കരഞ്ഞു കൊണ്ടിരിക്കുന്ന നിലയിലാണ് നാല് കുട്ടികളെ കണ്ടെത്തിയത്. മദ്ധ്യപ്രദേശിലെ ...

മൂന്നര വയസുകാരിയെ കനാലിലെറിഞ്ഞ് കൊലപ്പെടുത്തി; മാതാപിതാക്കൾ അറസ്റ്റിൽ

ജയ്പൂർ : മൂന്നരവയസ്സുകാരി മകളെ കനാലിലെറിഞ്ഞ് കൊലപ്പെടുത്തി മാതാപിതാക്കൾ. രാജസ്ഥാനിലെ ബിക്കാനീർ ജില്ലയിലാണ് ദാരുണ സംഭവം. കൺവർലാൽ ഗീത ദേവി ദമ്പതികളാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. സാമ്പത്തിക ബുദ്ധിമുട്ടുകളെ ...

11-ാം വയസിൽ ബോർഡിംഗിൽ ചേർത്ത് പഠിപ്പിച്ചതിന് വൈരാഗ്യം തീർത്ത് മകൻ; 40 വർഷങ്ങൾക്ക് ശേഷം മാതാപിതാക്കളെ കൊല്ലാൻ ശ്രമം; ഞെട്ടിപ്പിക്കുന്ന ക്രൂരത

ലണ്ടൻ: ബോർഡിംഗ് സ്‌കൂളിലേക്ക് അയച്ചതിലുള്ള വൈരാഗ്യം തീർക്കുന്നതിന് മാതാപിതാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച് മകൻ. സംഭവം നടന്ന് 40 വർഷത്തിന് ശേഷമാണ് പ്രതികാരം വീട്ടാൻ 51-കാരനായ മകൻ ശ്രമിച്ചത്. ...

ദിവ്യാംഗനായ മകനെ തീകൊളുത്തി കൊന്നു ; അച്ഛൻ അറസ്റ്റിൽ

തൃശൂർ : ദിവ്യാംഗനായ മകനെ അച്ഛൻ തീകൊളുത്തി കൊന്നു. ഇരുപത്തിമൂന്നുകാരനായ ഫഹദിനെയാണ് അച്ഛൻ സുലൈമാൻ കൊലപ്പെടുത്തിയത്. സുലൈമാനെ പോലീസ് അറസ്റ്റ് ചെയ്തു. കേച്ചേരിക്കടുത്ത് പട്ടിക്കരയിലാണ് സംഭവം. ഫഹദിനെ ...

ഗെയിം കളിക്കാൻ അനുവദിച്ചില്ല; ആത്മഹത്യാക്കുറിപ്പ് എഴുതി ട്രെയിനിന് മുന്നൽ ചാടി പതിനാറ്കാരൻ

മുംബൈ : മുംബൈയില്‍ പതിനാറ്കാരന്‍ ആത്മഹത്യ ചെയ്തു.മാതാവ് ഗെയിം കളിക്കുന്നത് തടഞ്ഞതിനെ തുടര്‍ന്നാണ് ആത്മഹത്യ.ആത്മഹത്യാക്കുറിപ്പ് എഴുതിയ ശേഷം് ട്രെയിനിന് മുന്നലേക്ക് ചാടുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഗെയിം കളിക്കുന്നതിനിടയില്‍ ...

തൃശൂരിൽ മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തിയ കേസ്: മകൻ അനീഷ് കീഴടങ്ങി

തൃശൂർ : കുടുംബവഴക്കിനെ തുടർന്ന് മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ മകൻ അനീഷ് കീഴടങ്ങി. പുലർച്ചെ രണ്ട് മണിക്ക് കീഴടങ്ങിയ അനീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കൊലയ്ക്ക് പിന്നാലെ ഒളിവിൽ ...

മറ്റുള്ളവരുടെ മുൻപിൽ വെച്ച് കുട്ടികളെ ശാസിക്കുമ്പോൾ അവരുടെ സ്വഭാവ രൂപീകരണത്തിൽ പിഴവുകൾ സംഭവിക്കുമെന്ന് പഠനങ്ങൾ

ശാസനം, ഉപദേശം തുടങ്ങിയവ കുട്ടികൾക്ക് പൊതുവെ വെറുപ്പ് ഉളവാക്കുന്നവയാണ്. എന്നുകരുതി കുട്ടികൾ തെറ്റ് ചെയ്താൽ മാതാപിതാക്കൾക്ക് കയ്യും കെട്ടി നോക്കി നിൽക്കുവാനാകില്ല. തെറ്റുകളും, കുറവുകളും തിരുത്തി അവരെ ...

നിങ്ങൾ കുട്ടികളെ ശിക്ഷിക്കാറുണ്ടോ ? ചില കാര്യങ്ങൾ ശ്രദ്ധിച്ചേ മതിയാവൂ

സ്നേഹം കൊണ്ടാണോ ശിക്ഷ കൊണ്ടാണോ കുട്ടികളെ തെറ്റിൽ നിന്നും പിന്തിരിപ്പിക്കാൻ സാധിക്കുക എന്നത് പല മാതാപിതാക്കൾക്കും അറിയാത്ത കാര്യം തന്നെയാണ്. പഴമക്കാർ പറയുംപോലെ ഒന്നേ ഉള്ളുവെങ്കിൽ ഉലക്ക ...