PARIS OLYMPICS 2024 - Janam TV

PARIS OLYMPICS 2024

ഇന്ത്യയുടെ ബാഡ്മിന്റൺ ഭാ​ഗ്യ ജോഡി ക്വാർട്ടറിൽ; മെഡൽ പ്രതീക്ഷയുമായി സാത്വിക്-ചിരാ​ഗ് സഖ്യം

പാരിസ് ഒളിമ്പിക്സിൽ മെ‍ഡൽ പ്രതീക്ഷയായി ബാഡ്മിന്റണിലെ ഇന്ത്യൻ ഭാ​ഗ്യ ജോഡികളായ സാത്വിക് സായിരാജ്-ചിരാ​ഗ് ഷെട്ടി സഖ്യം. പുരുഷ ഡബിൾസിൽ ജോ‍ഡികൾ ക്വാർട്ടറിലേക്ക് കടന്നു. ജ‌‍ർമനിയുടെ മാർക്ക് ലാംസ്ഫസ്, ...

ഒളിമ്പിക്സിൽ കൊവി‍ഡ്! ആദ്യ കേസ് റിപ്പോർട്ട് ചെയ്തു; പോസിറ്റീവായത് മെഡൽ ജേതാവ്

പാരിസ് ഒളിമ്പിക്സിൽ ആദ്യ കൊവിഡ‍് കേസ് റിപ്പോർട്ട് ചെയ്തു. ബ്രിട്ടീഷ് ബ്രെസ്റ്റ് സ്ട്രോക് നീന്തൽ താരം ആദം പീറ്റിക്കാണ് കൊവിഡ് ബാധിച്ചത്. 100 മീറ്റർ മത്സരത്തിൽ വെള്ളി ...

റാക്കറ്റ് താഴെവച്ച് ഇന്ത്യൻ ഇതിഹാസം; വിരമിക്കൽ പ്രഖ്യാപിച്ച് രോഹൺ ബൊപ്പണ്ണ

രണ്ടു പതിറ്റണ്ട് നീണ്ട കരിയറിന് വിരാമമിട്ട് ഇന്ത്യൻ ടെന്നീസ് ഇതിഹാസം രോഹൻ ബൊപ്പണ്ണ. പാരിസ് ഒളിമ്പിക്സ് ഡബിൾസിൽ ബൊപ്പണ്ണ-എൻ ശ്രീറാം ബാലാജി സഖ്യം ആദ്യ റൗണ്ടിൽ തോറ്റ് ...

പാരിസിൽ ജോക്കോ പഞ്ചിൽ നദാൽ വീണു; മൂന്നാം റൗണ്ടിലേക്ക് മുന്നേറി സെർബിയൻ താരം

പാരിസ് ഒളിമ്പിക്സ് പുരുഷ ടെന്നീസ് സിം​ഗിൾസിൽ റാഫേൽ ന​ദാലിനെ വീഴ്ത്തി നാെവാക് ജോക്കോവിച്ച് മൂന്നാം റൗണ്ടിലേക്ക് മുന്നേറി. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു സെർബിയൻ താരത്തിന്റെ വിജയം. 6-1, 6-4 ...

ഉന്നം പിഴയ്‌ക്കാതെ ലക്ഷ്യാ സെൻ; സിം​ഗിൾസിൽ മുന്നേറി ഇന്ത്യൻ താരം; അമ്പെയ്‌ത്ത് ടീം ക്വാർട്ടറിൽ വീണു

ഒളിമ്പിക്സിൽ ജയം തുടർന്ന് ഇന്ത്യൻ ബാഡ്മിൻ്റൺ താരം ലക്ഷ്യാ സെൻ. ബെൽജിയൻ താരം ജൂലിയൻ കരാ​ഗ്ഗിയെ പരാജയപ്പെടുത്തിയാണ് താരം രണ്ടാം ജയം സ്വന്തമാക്കിയത്.നേരിട്ടുള്ള ​ഗെയിമുകൾക്കായിരുന്നു ജയം. സ്കോർ ...

വിജയത്തോളം പോന്ന സമനില; ഹോക്കിയിൽ അർജന്റീനയെ തളച്ച് ഇന്ത്യ; പിന്തുണയുമായി ദ്രാവിഡ്

ഒളിമ്പിക്സ് ഹോക്കിയിൽ പൂൾ ബിയിലെ രണ്ടാം മത്സരത്തിൽ അർജന്റീനയ്ക്ക് എതിരെ വിജയത്തോളം പോന്ന സമനില പിടിച്ച് ടീം ഇന്ത്യ. മത്സരം അവസാനിക്കാൻ ഒരു മിനിട്ട് ശേഷിക്കെ നായകൻ ...

ഷൂട്ടിം​ഗിൽ അവസാന നിമിഷം കണ്ണീർ; അർജുൻ ബബുതയ്‌ക്ക് നാലാം സ്ഥാനം

കപ്പിനും ചുണ്ടിനുമിടയിൽ ഇന്ത്യക്ക് രണ്ടാം ഒളിമ്പിക്സ് മെഡൽ നഷ്ടമായി. പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ വിഭാ​ഗത്തിൽ ഇന്ത്യൻ താരം അർജുൻ ബബുതയ്ക്ക് 4-ാം സ്ഥാനം കൊണ്ട് ...

ഫ്രാൻസിലെ ടെലികമ്യൂണിക്കേഷൻ സംവിധാനം തകർത്തു; ഫൈബർ ലൈനുകൾ നശിപ്പിച്ചു; അപലപിച്ച്  ഭരണകൂടം

പാരിസ്: ഫ്രാൻസിന്റെ പല ഭാ​ഗങ്ങളിലും ടെലികമ്യൂണിക്കേഷൻ ലൈനുകൾ തകർക്കപ്പെട്ടതായി റിപ്പോർട്ട്. നിരവധി ഫൈബർ ലൈനുകൾ നശിപ്പിക്കപ്പെട്ട നിലയിലാണെന്ന് ഫ്രഞ്ച് ഭരണകൂടം സ്ഥിരീകരിച്ചു. ഞായറാഴ്ച രാത്രിക്കും തിങ്കളാഴ്ച പുലർച്ചെയ്ക്കും ...

ടോക്കിയോയിലെ വെങ്കലം പാരീസിൽ സ്വർണത്തിന് വഴിമാറുമോ? 44 വർഷം മുൻപ് ഒളിമ്പിക്‌സ് ഹോക്കിയിലെ അവസാന സ്വർണനേട്ടത്തിന്റെ തിളക്കം മങ്ങാതെ ടീം ഇന്ത്യ

നീണ്ട രണ്ടു ദശാബ്ദത്തോളം ലോക ഹോക്കിയിലെ വൻ ശക്തിയായിരുന്ന ഇന്ത്യയുടെ തിരിഞ്ഞുനടത്തം തുടങ്ങിയതും ഒരു സ്വർണ നേട്ടത്തോടെയാണ്. പിന്നീട് 44 വർഷങ്ങൾക്കിടയിൽ ഒരു സ്വർണം പോലും ഒളിമ്പിക്‌സ് ...

 ഷൂട്ടിംഗ് പരിശീലിക്കാൻ പ്രിയ വിദ്യാർത്ഥിക്കായി സ്‌കൂളിൽ സ്ഥലം ഒരുക്കി അധികൃതർ; മനു ഭാക്കറിന്റെ സ്വന്തം ‘യൂണിവേഴ്‌സൽ സീനിയർ സെക്കന്ററി സ്‌കൂൾ’

പാരിസ് ഒളിമ്പിക്‌സിൽ ഇന്ത്യയുടെ മെഡൽ വേട്ടയ്ക്ക് തുടക്കമിട്ടത് ഹരിയാന ജജ്ജാർ ജില്ലയിലെ ഗോരിയ സ്വദേശി മനു ഭാക്കറാണ്. 'യൂണിവേഴ്‌സൽ സീനിയർ സെക്കന്ററി സ്‌കൂൾ', മനു ഭാക്കറെന്ന ഷൂട്ടിംഗ് ...

ഒളിമ്പിക്‌സിൽ മെഡൽ പ്രതീക്ഷയുമായി രമിത ജിൻഡാലും അർജുൻ ബബുതയും; ഹോക്കിയിൽ രണ്ടാം ജയത്തിനായി അർജന്റീനക്കെതിരെ

പാരിസ്: ഒളിമ്പിക്‌സിലെ രണ്ടാം മെഡലിലേക്ക് ഉന്നംവച്ച് ഇന്ത്യൻ താരങ്ങൾ ഇന്ന് കളത്തിൽ. ഷൂട്ടിംഗിലാണ് ഇന്ത്യയുടെ ഇന്നത്തെ മെഡൽ പ്രതീക്ഷ. പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിളിൽ അർജുൻ ...

ഒളിമ്പിക്സിൽ പ്രയാണം തുടങ്ങി പ്രണോയ്! ജർമൻ താരത്തെ വീഴ്‌ത്തി ആദ്യ ജയം

പാരിസ് ഒളിമ്പിക്സിലെ പ്രയാണത്തിന് ജയത്തോടെ തുടക്കമിട്ട് മലയാളി താരം എച്ച്.എസ് പ്രണോയ്. ​ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ജർമൻ താരം ഫാബിയൻ റോത്തിനെ നേരിട്ടുള്ള ​ഗെയിമുകൾക്ക് പരാജയപ്പെടുത്തിയാണ് ...

അമ്പെയ്‌ത്തിലും നീന്തലിലും കണ്ണീർ; സുമിത് നാ​ഗലും ശരത് കമലും വീണു; മണിക ബത്ര മുന്നോട്ട്

പാരിസ് ഒളിമ്പിക്സിൽ ആർച്ചറിയിലും ടെന്നീസിലും ഇന്ന് ഇന്ത്യക്ക് നിരാശയുടെ ദിവസം. ടേബിൾ ടെന്നീസിൽ പ്രതീക്ഷയും ദുഃഖവും സമ്മാനിച്ച ദിവസമാണ് കടന്നുപോകുന്നത്. മെഡൽ പ്രതീക്ഷയായിരുന്നു ശരത് കമൽ സിം​ഗിൾസിൽ ...

ഇടിക്കൂട്ടിൽ ഇടിച്ചുകയറി നിഖാത് സരീൻ; ബോക്സിം​ഗിൽ അവസാന 16-ൽ

ബോക്സിം​ഗ് റിം​ഗിൽ മെ‍ഡൽ ലക്ഷ്യമിട്ട് ഇന്ത്യൻ താരം നിഖാത് സരീൻ. റൗണ്ട് ഓഫ് 32-ൽ 50 കിലോ​ഗ്രാം വിഭാ​ഗത്തിലെ ആദ്യ മത്സരത്തിൽ ജർമനിയുടെ മാക്സി കരീന ക്ലോറ്റ്സെറിനെ ...

ഭ​ഗവത് ​ഗീത നൽകിയ ഊർജം! മനസിൽ നിറഞ്ഞത് ഭഗവാൻ കൃഷ്ണന്റെ ഉപദേശം; നേട്ടത്തിന് പിന്നിലെ രഹസ്യം വ്യക്തമാക്കി ഒളിമ്പ്യൻ മനു ഭാക്കർ

പാരിസ് ഒളിമ്പിക്സിൽ ഇന്ത്യക്ക് ആദ്യ മെഡൽ സമ്മാനിച്ചത് മനു ഭാക്കറായിരുന്നു. 10 മീറ്റർ എയർ പിസ്റ്റൾ വിഭാ​ഗത്തിൽ പൊന്നിന്റെ തിളക്കമുള്ള വെങ്കലമാണ് താരം സ്വന്തമാക്കിയത്. 243.2 എന്ന ...

ഒളിമ്പിക്സ് ആവേശം അങ്ങ് ബഹിരാകാശത്തും‌!! പാരിസിന് 400 കിലോമീറ്റർ അകലെ നിന്ന് കിടിലൻ ആശംസയുമായി സുനിതാ വില്യംസും സംഘവും; വൈറലായി വീഡിയോ

കഴിഞ്ഞ 52 ദിവസമായി നാസയുടെ ബഹിരാകാശ യാത്രികരായ ഇന്ത്യൻ വംശജ സുനിതാ വില്യംസും ബുച്ച് വിൽമോറും ബഹിരാകാശത്ത് കുടുങ്ങി കിടക്കുകയാണെന്നാണ് 'ഭൂമിയിലെത്തുന്ന'വിവരം. എന്നാൽ സംഭവമങ്ങനെയല്ലെന്ന് തെളിച്ചിരിക്കുകയാണ് സുനിതയും ...

രണ്ടാം മെഡലിനായി ഉന്നംപിടിച്ച് അര്‍ജുന്‍; 10 മീറ്റര്‍ എയര്‍റൈഫിളില്‍ ഇന്ത്യന്‍ താരം ഫൈനലില്‍

ഒളിമ്പിക്സ് ഷൂട്ടിം​ഗിൽ ഇന്ത്യക്ക് വീണ്ടും മെ‍ഡൽ പ്രതീക്ഷ നൽകി അർജുൻ ബാബുത. 10 മീറ്റര്‍ എയര്‍റൈഫിൾ വിഭാ​ഗത്തിലാണ് പുരുഷ താരം ഫൈനലിൽ കടന്നത്. 630.1 പോയിന്റുമായി താരം ...

ചരിത്ര മെഡൽ, മഹത്തായ നേട്ടമെന്ന് പ്രധാനമന്ത്രി; മെഡൽ നേട്ടം നാടിന് സമർപ്പിക്കുന്നുവെന്ന് മനു ഭാക്കർ

ന്യൂഡൽഹി: പാരിസ് ഒളിമ്പിക്‌സിൽ മെഡൽ നേടിയ മനു ഭാക്കറെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ചരിത്ര മെഡലെന്നും മഹത്തായ നേട്ടമെന്നും പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു. ''പാരിസ് ഒളിമ്പ്കസിൽ മനു ...

തുടക്കം സോവിയറ്റ് യൂണിയനിൽ; 10 ഒളിമ്പിക്‌സുകളുടെ ഭാഗമായി നിനോ സലുക്വാഡ്‌സെ

10 ഒളിമ്പിക്‌സുകളിൽ പങ്കെടുക്കുന്ന ആദ്യ താരമായി ജോർജിയയുടെ നിനോ സലുക്വാഡ്‌സെ. പാരിസിൽ തന്റെ 10-ാം ഒളിമ്പിക്‌സിനാണ് താരം ഇറങ്ങുന്നത്. 1988-ൽ 19-ാം വയസിൽ സോവിയറ്റ് യൂണിയന് വേണ്ടി ...

സ്വർണ്ണത്തിളക്കമുള്ള വെങ്കലം; ചരിത്ര നേട്ടവുമായി മനു ഭാക്കർ; ഒളിമ്പിക്‌സ്‌ ഷൂട്ടിംഗിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരം

12 വർഷമായി ഒളിമ്പിക്‌സ് മെഡൽ അന്യമായ ഷൂട്ടിംഗിൽ ഇന്ത്യക്ക് മെഡൽ നേട്ടം. 22-കാരി മനു ഭാക്കറിലൂടെ 2024ലെ പാരിസ് ഒളിമ്പിക്‌സിൽ ഇന്ത്യ മെഡൽ വേട്ട തുടങ്ങി. ഷൂട്ടിംഗിൽ ...

ജീസസിനെ നഗ്നനാക്കി അവതരിപ്പിച്ചു, ക്രൈസ്തവരെ അവഹേളിച്ചു; ലെഫ്റ്റിസ്റ്റുകൾ ഹൈജാക്ക് ചെയ്തെന്ന് വിമർശനം; ഒളിമ്പിക്സ് ഉദ്ഘാടന പരിപാടിക്കെതിരെ കങ്കണ

പാരിസ് ഒളിമ്പിക്‌സിന്റെ ഉദ്ഘാടന ചടങ്ങിൽ 'അവസാനത്തെ അത്താഴ'ത്തെ മോശമായി അവതരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധം കടുക്കുകയാണ്. ലോകത്തെമ്പാടുമുള്ള ക്രൈസ്തവരെ അവഹേളിക്കുന്ന ഡ്രാഗ് പെർഫോമസാണ് ഉദ്ഘാടന വേദിയിൽ അവതരിപ്പിച്ചതെന്നാണ് വിമർശനം. ...

പാരിസിൽ വിജയതുടക്കവുമായി പി.വി സിന്ധു; ആദ്യ റൗണ്ടിൽ അനായാസ ജയം; തുഴച്ചിലിലും ഇന്ത്യൻ താരം ക്വാർട്ടറിൽ

പാരിസ്; ഒളിമ്പിക്‌സിലെ ബാഡ്മിന്റൺ വനിതാ സിംഗിൾസിൽ പിവി സിന്ധുവിന് അനായാസ ജയം. മാലദ്വീപിന്റെ ഫാത്തിമാത് റസാഖിനെ പരാജയപ്പെടുത്തിയത് നേരിട്ടുള്ള സെറ്റുകൾക്കാണ്. സ്‌കോർ 21-9, 21-6. ഗ്രൂപ്പ് എം-ലെ സിന്ധുവിന്റെ ...

അത്‌ലറ്റുകളെ പ്രോത്സാഹിപ്പിക്കണം; പാരിസ് ഒളിമ്പിക്‌സിൽ പങ്കെടുക്കുന്ന ഇന്ത്യൻ താരങ്ങൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: പാരിസ് ഒളിമ്പിക്‌സിൽ പങ്കെടുക്കുന്ന കായികതാരങ്ങൾക്ക് ആശംസയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കായിക താരങ്ങളെ പ്രോത്സാഹിപ്പിക്കാനും അദ്ദേഹം രാജ്യത്തെ ജനങ്ങളോട് അഭ്യർത്ഥിച്ചു. മൻ കി ബാത്തിലൂടെയാണ് പ്രധാനമന്ത്രി ആശംസകൾ ...

പാരിസ് ഒളിമ്പിക്‌സ്: രണ്ട് പതിറ്റാണ്ടിന് ശേഷം ഷൂട്ടിംഗ് ഫൈനലിന് വ്യക്തിഗത ഇനത്തില്‍ യോഗ്യത നേടുന്ന താരം; അറിയാം ഈ ഷൂട്ടറെ കുറിച്ച്

20 വര്‍ഷങ്ങള്‍ക്ക് ശേഷം ഷൂട്ടിംഗ് വ്യക്തിഗത ഇനത്തില്‍ ഫൈനലിന് യോഗ്യത നേടുന്ന ആദ്യ വനിതാ താരമാണ് മനു ഭാക്കര്‍. 2004-ലെ ഏഥന്‍സ് ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ ഷൂട്ടിംഗ് ടീമിന്റെ ...

Page 6 of 8 1 5 6 7 8