ഫ്രാൻസിലെ ടെലികമ്യൂണിക്കേഷൻ സംവിധാനം തകർത്തു; ഫൈബർ ലൈനുകൾ നശിപ്പിച്ചു; അപലപിച്ച്  ഭരണകൂടം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഫ്രാൻസിലെ ടെലികമ്യൂണിക്കേഷൻ സംവിധാനം തകർത്തു; ഫൈബർ ലൈനുകൾ നശിപ്പിച്ചു; അപലപിച്ച്  ഭരണകൂടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 29, 2024, 04:22 pm IST
FacebookTwitterWhatsAppTelegram

പാരിസ്: ഫ്രാൻസിന്റെ പല ഭാ​ഗങ്ങളിലും ടെലികമ്യൂണിക്കേഷൻ ലൈനുകൾ തകർക്കപ്പെട്ടതായി റിപ്പോർട്ട്. നിരവധി ഫൈബർ ലൈനുകൾ നശിപ്പിക്കപ്പെട്ട നിലയിലാണെന്ന് ഫ്രഞ്ച് ഭരണകൂടം സ്ഥിരീകരിച്ചു. ഞായറാഴ്ച രാത്രിക്കും തിങ്കളാഴ്ച പുലർച്ചെയ്‌ക്കും ഇടയിലാണ് ടെലികമ്യൂണിക്കേഷൻ ലൈനുകൾക്ക് തകരാർ സംഭവിച്ചതെന്ന് ഡിജിറ്റൽ മന്ത്രാലയം വ്യക്തമാക്കി. നാശനഷ്ടങ്ങളുടെ കണക്ക് അന്വേഷിച്ച് വരികയാണെന്ന് ടെലികോം വിതരണക്കാർ അറിയിച്ചു.

തകരാറിലായ ടെലികമ്യൂണിക്കേഷൻ സേവനങ്ങൾ നിലവിൽ പുനഃസ്ഥാപിച്ചിട്ടുണ്ട്. ഫ്രഞ്ച് ഭരണകൂടവും ടെലികോം ഓപ്പറേറ്റർമാരും സംയുക്തമായാണ് പ്രശ്നം പരിഹരിച്ചത്. കമ്യൂണിക്കേഷൻ ലൈനുകൾക്ക് നേരെ ആക്രമണം നടത്തിയത് തീർത്തും ഭീരുത്വപരമായ നടപടിയാണെന്ന് ഡിജിറ്റൽ മന്ത്രാലയത്തിന്റെ ചുമതല വഹിക്കുന്ന മീറന ഫെറാറി പ്രതികരിച്ചു.

ലോകം ഉറ്റുനോക്കുന്ന 2024ലെ പാരിസ് ഒളിമ്പിക്സ് നടന്നുകൊണ്ടിരിക്കുന്ന വേളയിലാണ് രാജ്യത്തിന്റെ വിവിധയിടങ്ങളിൽ ആക്രമണം റിപ്പോർട്ട് ചെയ്യുന്നത്. ഒളിമ്പിക്സ് ഉദ്ഘാടന ദിവസം രാജ്യത്തെ റെയിൽവേ ശൃംഖലകളെ താറുമാറാക്കുന്ന വിധത്തിൽ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ടെലികമ്യൂണിക്കേഷൻ സംവിധനത്തിന് നേരെയും ആക്രമണം നടക്കുന്നത്.

Tags: francePARIS OLYMPICS 2024Telecommunication
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

Latest News

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies